ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്‍റെ ബില്‍ ; ബില്ലില്‍ ഉള്ളത് എന്തൊക്കെ ?

ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്‍റെ ബില്‍ ; ബില്ലില്‍ ഉള്ളത് എന്തൊക്കെ ?

ദില്ലി: 2019-ലെ പ്രസ് ആന്റ് ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ ബിൽ നിയന്ത്രിക്കുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആദ്യമായി ഡിജിറ്റൽ ന്യൂസ് മീഡിയ വ്യവസായം ഉൾപ്പെട്ടതാണ് ഇത്. പത്രങ്ങൾക്ക് തുല്യമായി ഡിജിറ്റൽ ന്യൂസ് പോർട്ടലുകൾ കൊണ്ടുവരാനാണ് മന്ത്രിസഭയുടെ നിർദ്ദേശം. വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ...

Read moreDetails

എംഎൽഎമാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുമോ എന്ന ആശങ്ക ; മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നടപ്പായില്ല

ഷിൻഡെ സർ‍ക്കാറിന്റെ ആദ്യ തീരുമാനം ; മഹാരാഷ്ട്രയിൽ പെ‌ട്രോളിനും ഡീസലിനും വില കുറച്ചു

മുംബൈ: ഷിന്‍ഡെ സർക്കാർ അധികാരമേറ്റ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം നടപ്പായില്ല. സംസ്ഥാനം പ്രളയം അടക്കം നേരിടുന്ന ഘട്ടത്തിലും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് അധികാര കേന്ദ്രത്തിലുള്ളത്. ഭരണ സ്തംഭനം ഒഴിവാക്കാൻ ഇതിലും ഭേദം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതാണെന്ന് സേനാ നേതാവ് സഞ്ജയ്...

Read moreDetails

വിവിഐപികൾക്ക് സുരക്ഷ കർശനമാക്കുന്നു ; പിന്നിൽ നിന്നുളള ആക്രമണ സാധ്യത ഉളളതിനാൽ കർശന നിരീക്ഷണം വേണമെന്ന് നിർദേശം

വിവിഐപികൾക്ക് സുരക്ഷ കർശനമാക്കുന്നു ; പിന്നിൽ നിന്നുളള ആക്രമണ സാധ്യത ഉളളതിനാൽ കർശന നിരീക്ഷണം വേണമെന്ന് നിർദേശം

ദില്ലി : ജപ്പാൻ  മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന്‍റെ പാശ്ചാത്തലത്തിൽ  വി വി ഐ പി സുരക്ഷ കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയതായി റിപ്പോർട്ട്. പിന്നിൽ നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. ഇക്കഴിഞ്ഞ എട്ടാം...

Read moreDetails

സാങ്കേതിക തകരാര്‍ ; ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി. ഷാർജയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ചക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് കറാച്ചിയിൽ ഇറക്കുന്ന രണ്ടാമത്തെ വിമാനമാണ് ഇത്. സ്പൈസ് ജെറ്റിന്റെ...

Read moreDetails

ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു ; പോലീസിൽ കീഴടങ്ങി ഭർത്താവ്

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

മുംബൈ : ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മുംബൈയിലെ മലാഡിലാണ് സംഭവം. മാൽവാനി യശോദീപ് സൊസൈറ്റിയിൽ താമസിക്കുന്ന വിജയമാലയാണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. ഒപ്പം കിടക്കാൻ വിസമ്മതിച്ച ഭാര്യയുമായി താൻ വഴക്കിട്ടെന്നും ആ ദേഷ്യത്തിൽ...

Read moreDetails

സുഖ്‍മയിലെ മാവോയിസ്റ്റ് ആക്രമണ കേസ് : 121 പേരെ വെറുതെ വിട്ട് ദത്തേവാഡയിലെ എന്‍ഐഎ കോടതി

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ദന്തേവാഡ: 2017 ലെ സുഖ്‍മയിലെ മാവോയിസ്റ്റ് ആക്രമണ കേസില്‍ പ്രതി ചേർക്കപ്പെട്ട 121 പേരെ വെറുതെ വിട്ട് ദന്തേവാഡയിലെ എൻഐഎ കോടതി. പ്രതികൾ നക്‌സൽ വിഭാഗത്തിൽപ്പെട്ടവരാണെന്നും കുറ്റകൃത്യത്തിൽ പങ്കുള്ളവരാണെന്നും സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. യുഎപിഎ അടക്കം വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രതിചേർക്കപ്പെട്ടവരെല്ലാം...

Read moreDetails

തിരുത്തലുകള്‍ വരുത്തിയ കെപിസിസി പട്ടികയില്‍ ആരൊക്കെ? സുധാകരൻ ദില്ലിയില്‍, ഉടന്‍ പ്രഖ്യാപനം

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

ദില്ലി: കെപിസിസി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ഹൈക്കമാൻഡിന് കൈമാറിയ പട്ടികയിൽ അവസാന വട്ടചർച്ചക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിയിലെത്തി. നേരത്തെ, കൈമാറിയ പട്ടിക ചിന്തൻ ശിബിര നിർദ്ദേശങ്ങൾ കൂടി പാലിച്ച് തിരുത്തലകൾക്ക് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരുന്നു. പ്രായം, ജാതി  സമവാക്യങ്ങൾ...

Read moreDetails

ഭാര്യയെ കൊലപ്പെടുത്താൻ മരുമകൾക്ക് ക്വട്ടേഷൻ ; അമ്മായിയച്ഛനും മരുമകളും പോലീസ് പിടിയിൽ

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

ഭോപ്പാൽ: വേറെ വിവാഹം കഴിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്താൻ 51കാരൻ ക്വട്ടേഷൻ നൽകിയത് മരുമകൾക്ക്. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ഭർതൃപിതാവിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത മരുമകൾ അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. വാൽമീകി കോൾ, മരുമകൾ കാഞ്ചൻ കോൾ...

Read moreDetails

ആരാകും പുതിയ രാഷ്ട്രപതി ; തെരഞ്ഞെടുപ്പ് നാളെ, ആകാംക്ഷയോടെ രാജ്യം

രാഷ്ടപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയിൽ ഭിന്നത, നിലപാട് തീരുമാനിക്കാൻ ജെഎംഎം യോഗം നാളെ

ദില്ലി: രാജ്യത്തെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നാളെ. ജാർഖണ്ഡ് മുന്‍ ഗവർണറർ ദ്രൗപദി മുർമുവാണ് എന്‍ഡിഎയുടെ സ്ഥാനാർത്ഥി. അറുപത് ശതമാനത്തിലധികം വോട്ടുകൾ ഇതിനോടകം എന്‍ഡിഎ സ്ഥാനാർത്ഥി ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം എതിർ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം....

Read moreDetails

വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസം, ഇന്ധന വില കുറച്ചു

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

ദില്ലി: രാജ്യത്ത് വിമാനക്കമ്പനികൾക്ക് വലിയ ആശ്വാസകരമാകുന്ന വിധത്തിൽ ഇന്ധന വില കുറച്ചു. എണ്ണക്കമ്പനികളാണ് ഏവിയേഷൻ ഇന്ധനത്തിന്റെ 2.2 ശതമാനം വില കുറച്ചത്. വിമാന ഇന്ധനത്തിന് വില ഒരു കിലോ ലിറ്ററിന് 3084.94 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിമാന ഇന്ധനവില ഒരു കിലോ ലിറ്ററിന്...

Read moreDetails
Page 1407 of 1748 1 1,406 1,407 1,408 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.