സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ചു; യുവാവ് അറസ്റ്റിൽ

സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ചു; യുവാവ് അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആളുകൾ കുളിക്കുന്നതിനിടയിലൂടെയാണ് യുവാവ് ബൈക്ക് ഓടിച്ചത്. സ്ഥലത്തുണ്ടായിരുന്ന ആൾ എടുത്ത ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അയോധ്യ പൊലീസ് യുവാവിനെതിരെ...

Read moreDetails

ഡൽഹിയിൽ ഗോഡൗണിന്റെ മതിലിടിഞ്ഞ് 5 മരണം; 9 പേരെ രക്ഷിച്ചു

ഡൽഹിയിൽ ഗോഡൗണിന്റെ മതിലിടിഞ്ഞ് 5 മരണം; 9 പേരെ രക്ഷിച്ചു

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ അലിപുരിലെ ബക്കോലി മേഖലയിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണ് 5 പേർ മരിച്ചു. 9 പേരെ രക്ഷപ്പെടുത്തി. 15 പേർക്ക് പരുക്കേറ്റു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു. ഉച്ചയ്ക്ക്...

Read moreDetails

ലോകത്തിലെ മികച്ച സ്ഥലങ്ങളില്‍ കേരളവും ; മോദിക്ക് നന്ദി പറഞ്ഞ് കേരളത്തെ അഭിനന്ദിച്ച് ജെ പി നദ്ദ

ലോകത്തിലെ മികച്ച സ്ഥലങ്ങളില്‍ കേരളവും ; മോദിക്ക് നന്ദി പറഞ്ഞ് കേരളത്തെ അഭിനന്ദിച്ച് ജെ പി നദ്ദ

ദില്ലി : ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച കേരളത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍റെ ട്വീറ്റ്. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞാണ് ജെ...

Read moreDetails

ഇഎംഐ ഉയരും ; എസ്ബിഐ വായ്പാ നിരക്കുകൾ ഉയർത്തി

മാര്‍ച്ച് 31 വരെ സമയം ; നിര്‍ദ്ദേശം പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കില്ല : എസ്ബിഐ മുന്നറിയപ്പ്

ദില്ലി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ 10 ബേസിസ് പോയിന്റ് വർധിപ്പിച്ചു. പുതുക്കിയ വായ്പാ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് (MCLR)നിരക്ക് 0.10 ശതമാനമാണ് എസ്ബിഐ (SBI) വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ വിവിധ...

Read moreDetails

സ്നേഹബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാകില്ല: സുപ്രീംകോടതി

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

ദില്ലി : വർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജസ്ഥാൻ സ്വദേശിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചാണ്‌ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം. നാല് വർഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി...

Read moreDetails

സിബിഎസ്ഇ റിസൾട്ട്, തീയതിയും സമയവും മറ്റ് വിശദവിവരങ്ങളും അറിയാം

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലം ജൂലായിൽ പ്രഖ്യാപിക്കും

ദില്ലി : സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈ അവസാന വാരത്തോടെ പ്രഖ്യാപിക്കാൻ സാധ്യത. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cbseresults. nic.in വഴി ഫലം പരിശോധിക്കാം. റോൾ നമ്പർ, ജനന തീയതി, സ്കൂൾ നമ്പർ എന്നിവ നൽകിയാൽ...

Read moreDetails

വിവാഹവാഗ്ദാനം നൽകി ചതിച്ച യുവാവിനെ കുത്തിക്കൊന്ന് പോലീസിൽ കീഴടങ്ങി യുവതി

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ചെന്നൈ : വിവാഹവാഗ്ദാനം നൽകുകയും പിന്നീട് കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ഉറക്കഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ കീഴടങ്ങി. തമിഴ്നാട് നാഗർകോവിൽ സ്വദേശി 35 കാരനായ രതീഷ് കുമാറിനെയാണ് മണവാളക്കുറിച്ചി സ്വദേശി...

Read moreDetails

വാക്കുകള്‍ക്ക് വിലക്ക് : ലോക്സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം, വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

ദില്ലി: പാര്‍ലമെന്‍റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ ലോക്‍സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം. വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐ. പാർലമെന്‍റില്‍ എന്ത് സംസാരിക്കണമെന്ന് പ്രതിപക്ഷം തീരുമാനിക്കും. മുമ്പ് ഇങ്ങനൊരു കൈപ്പുസ്തകം കണ്ടിട്ടില്ല. പുതിയ നിർദ്ദേശത്തിന് പിന്നിൽ ബിജെപിയുടെ ഉന്നതതല ഇടപെടലെന്നും ബിനോയ് വിശ്വം എം...

Read moreDetails

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വച്ച് വോട്ട് പിടിക്കുന്നു ; ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വച്ച് വോട്ട് പിടിക്കുന്നു ; ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ

ഭോപ്പാല്‍ : മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ തന്നെ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങളെ മുഴുവൻ സ്വന്തം പാർട്ടി നേട്ടത്തിനായി ഉപയോഗിച്ചെന്നാണ് മധ്യപ്രദേശിലെ ബിജെപി എംഎൽഎ ആരോപിക്കുന്നത്. ബിജെപി എംഎല്‍എ നാരായൺ ത്രിപാഠിയാണ് പാര്‍ട്ടിക്കെതിരെ രംഗത്ത് എത്തിയത്....

Read moreDetails

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

Read moreDetails
Page 1410 of 1748 1 1,409 1,410 1,411 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.