• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിൽ ഗോഡൗണിന്റെ മതിലിടിഞ്ഞ് 5 മരണം; 9 പേരെ രക്ഷിച്ചു

by Web Desk 04 - News Kerala 24
July 15, 2022 : 6:25 pm
in India, News
Reading Time: 1 min read
0
A A
0
ഡൽഹിയിൽ ഗോഡൗണിന്റെ മതിലിടിഞ്ഞ് 5 മരണം; 9 പേരെ രക്ഷിച്ചു

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ അലിപുരിലെ ബക്കോലി മേഖലയിൽ നിർമാണത്തിലിരുന്ന ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണ് 5 പേർ മരിച്ചു. 9 പേരെ രക്ഷപ്പെടുത്തി. 15 പേർക്ക് പരുക്കേറ്റു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥർ പറഞ്ഞു.

ഉച്ചയ്ക്ക് 12.40നായിരുന്നു സംഭവം. പരുക്കേറ്റവരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണ്. അഗ്നിരക്ഷാസേനയുടെയും ഡൽഹി പൊലീസിന്റെയും നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം. അലിപുരിലെ അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് തന്റെ ചിന്തകളെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാൻസർ ബാധിതയായ വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു

Next Post

വെള്ളംവാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽനിന്നു വീണു; യാത്രക്കാരന് ഗുരുതര പരുക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെള്ളംവാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽനിന്നു വീണു; യാത്രക്കാരന് ഗുരുതര പരുക്ക്

വെള്ളംവാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിൽനിന്നു വീണു; യാത്രക്കാരന് ഗുരുതര പരുക്ക്

സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ചു; യുവാവ് അറസ്റ്റിൽ

സരയൂ നദിയിൽ ഷർട്ടില്ലാതെ ബൈക്ക് ഓടിച്ചു; യുവാവ് അറസ്റ്റിൽ

‘കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നു’; നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെന്ന് എം എം മണി

'കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നു'; നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെന്ന് എം എം മണി

കുവൈത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കില്ല

കുവൈത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കില്ല

രാത്രി എല്ലാ ജില്ലയിലും മഴ സാധ്യത സാധ്യത; 8 ജില്ലയിൽ യെല്ലോ അലർട്ട് തുടരുന്നു

രാത്രി എല്ലാ ജില്ലയിലും മഴ സാധ്യത സാധ്യത; 8 ജില്ലയിൽ യെല്ലോ അലർട്ട് തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021