ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നൽകണം ; അഭ്യർഥിച്ച് സോണിയ

ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നൽകണം ; അഭ്യർഥിച്ച് സോണിയ

ന്യൂഡൽഹി: ശ്രീലങ്കൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ്. ശ്രീലങ്കയിലെ ജനങ്ങളെയും സർക്കാരിനെയും ഇന്ത്യ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നൽകണമെന്ന് സോണിയ ഗാന്ധി രാജ്യാന്തര സമൂഹത്തോട് അഭ്യർത്ഥിച്ചു.ഭക്ഷണം, ഇന്ധനം തുടങ്ങിയ അവശ്യസാധനങ്ങളുടെ...

Read moreDetails

അമര്‍നാഥ് മിന്നൽ പ്രളയം : ഇന്ന് ഒരാളെപോലും കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു

അമര്‍നാഥ് മിന്നൽ പ്രളയം : ഇന്ന് ഒരാളെപോലും കണ്ടെത്താനായില്ല, തിരച്ചിൽ തുടരുന്നു

ശ്രീനഗർ: അമര്‍നാഥില്‍ മിന്നല്‍പ്രളയത്തില്‍ കാണാതായ 40 പേര്‍ക്കായുള്ള തിരച്ചില്‍ വിഫലമാകുന്നു. തിരച്ചില്‍ വിപുലപ്പെടുത്തിയിട്ടും ഞായറാഴ്ച ഒരാളെപോലും കണ്ടെത്താനായില്ല. ശനിയാഴ്ച ഒരു മൃതദേഹമാണു കണ്ടെത്തിയത്. കാലാവസ്ഥ തന്നെയാണു പ്രതിസന്ധിയായി തുടരുന്നത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്ന പാതകളും തകർന്നിട്ടുണ്ട്. വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനമാണു പുരോഗമിക്കുന്നത്....

Read moreDetails

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വസതിയിൽ, ഗോവ കോണ്‍ഗ്രസ് എംഎൽഎമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വസതിയിൽ, ഗോവ കോണ്‍ഗ്രസ് എംഎൽഎമാര്‍ ബിജെപിയിലേക്കെന്ന് അഭ്യൂഹം

പനാജി : ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറി ബിജെപിയിലേക്ക് പോവുമെന്ന പ്രചാരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ വസതിയിൽ. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കാണുകയാണ്. മറ്റു രണ്ടു കോൺഗ്രസ് എംഎൽഎമാർക്കൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയിൽ...

Read moreDetails

ഉദയ്പൂർ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ , ഗൂഢാലോചനയിൽ പങ്കെന്ന് എൻഐഎ

ഉദയ്പൂർ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ ,  ഗൂഢാലോചനയിൽ പങ്കെന്ന് എൻഐഎ

ദില്ലി : ഉദയ്പൂർ കൊലപാതക കേസിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഉദയ്പ്പൂർ സ്വദേശി ഫർഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾ പങ്കെടുത്തുവെന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി ഉയര്‍ന്നു....

Read moreDetails

സത്യം ചെയ്യിച്ചിട്ടും രക്ഷയില്ല ; ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്?

സത്യം ചെയ്യിച്ചിട്ടും രക്ഷയില്ല ; ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്?

പനജി: ഗോവയിൽ കോൺഗ്രസിനു തിരിച്ചടിയായി എംഎൽഎമാർ ബിജെപിയിലേക്കു ചേക്കേറാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ കുറെപ്പേർ പാർട്ടി വിടുമെന്നാണു സൂചന. എന്നാൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നു കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയും 9 എംഎല്‍എമാരും ബിജെപിയിലേക്കു...

Read moreDetails

ശിവന്റെ വേഷമിട്ട് നാടകം കളിച്ചയാൾ അറസ്റ്റിൽ; വിട്ടയയ്ക്കണമെന്ന് ഹിമന്ത

ശിവന്റെ വേഷമിട്ട് നാടകം കളിച്ചയാൾ അറസ്റ്റിൽ; വിട്ടയയ്ക്കണമെന്ന് ഹിമന്ത

ഗുവാഹത്തി : ശിവന്റെ വേഷം ധരിച്ച് തെരുവുനാടകം കളിച്ചയാൾ അസമിൽ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്നു ഹിന്ദു സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തും ബജ്റങ്ദളും നൽകിയ പരാതിയിലാണ് ആക്ടിവിസ്റ്റായ ബിരിഞ്ചി ബോറയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഞായറാഴ്ച ജാമ്യത്തിൽ വിട്ടയച്ചു....

Read moreDetails

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര റദ്ദാക്കി , പ്രളയത്തിൽ കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു

മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര റദ്ദാക്കി , പ്രളയത്തിൽ കാണാതായവര്‍ക്കായി തെരച്ചിൽ തുടരുന്നു

ദില്ലി: പ്രളയവും മോശം കാലാവസ്ഥയും കണക്കിലെടുത്ത് അമർനാഥ് യാത്ര റദ്ദാക്കി. ജമ്മുവില്‍ നിന്ന് പുതിയ തീർത്ഥാടകരെ അമർനാഥിലേക്ക് കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തില്‍ കാണാതായ നാല്‍പ്പതോളം തീര്‍ത്ഥാടകര്‍ക്കായി ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണ്. മേഘവിസ്ഫാടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പതിനാറ് പേര്‍...

Read moreDetails

ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ബിജെപിയിലേക്ക്

ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ബിജെപിയിലേക്ക്

ന്യൂഡൽഹി: ഹരിയാനയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയ് ഉടന്‍ ബിജെപിയില്‍ ചേരും. ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കുല്‍ദീപ് ബിഷ്ണോയ് കൂടിക്കാഴ്ച നടത്തി. ഇരുവരുടെയും രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിസ്മയിപ്പിക്കുന്നതാണെന്നു കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കുല്‍ദീപ് ബിഷ്ണോയ്...

Read moreDetails

ഐപി അധിഷ്ഠിത വീഡിയോ സുരക്ഷ സംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ഐപി അധിഷ്ഠിത വീഡിയോ സുരക്ഷ സംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ദില്ലി: സ്റ്റേഷനുകളിൽ കൂടുതൽ സ്ത്രീ സുരക്ഷാ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിച്ചു തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള പ്രധാന ചുവടുവയ്പ്പായാണ് പുതിയ...

Read moreDetails

ഗോവ കോണ്‍ഗ്രസിൽ വീണ്ടും പ്രതിസന്ധി ? എംഎൽഎമാര്‍ ബിജെപിയിലേക്ക് ചാടുമെന്ന് അഭ്യൂഹം

ഗോവ കോണ്‍ഗ്രസിൽ വീണ്ടും പ്രതിസന്ധി ?  എംഎൽഎമാര്‍ ബിജെപിയിലേക്ക് ചാടുമെന്ന് അഭ്യൂഹം

പനാജി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗോവയിലും വിമത നീക്കം നടക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് മൈക്കൾ ലോബോ. കോണ്‍ഗ്രസ് എംഎൽഎമാ‍ര്‍ കൂട്ടത്തോടെ ബിജെപിയിൽ ചേര്‍ന്നേക്കുമെന്ന പ്രചാരണമാണ് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ മൈക്കൾ ലോബോ നിഷേധിച്ചത്. നാളെ ഗോവ നിയമസഭാ ചേരാനിരിക്കിയൊണ് പ്രതിപക്ഷ നേതാവിൻ്റെ...

Read moreDetails
Page 1418 of 1748 1 1,417 1,418 1,419 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.