ജൊഹാനസ്ബർഗിലെ ബാറിൽ വെടിവയ്പ് ; 15 മരണം, 3 പേരുടെ നില അതീവ ഗുരുതരം

ജൊഹാനസ്ബർഗിലെ ബാറിൽ വെടിവയ്പ് ; 15 മരണം, 3 പേരുടെ നില അതീവ ഗുരുതരം

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹാനസ്ബർഗിലുണ്ടായ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. ഇതിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്. സൊവെറ്റോ ടൗണിലുള്ള ബാറിലായിരുന്നു വെടിവയ്പ്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച പുലർച്ചെ 12.13ഓടെയാണ് വിവരം അറിഞ്ഞതെന്നു പൊലീസ്...

Read moreDetails

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ നേരിടേണ്ടിവരും’

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശ്രീലങ്കൻ പ്രസിഡന്റിന്റെ അവസ്ഥ നേരിടേണ്ടിവരും’

കൊൽക്കത്ത: ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ അതേ വിധിയായിരിക്കും ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ഇദ്രിസ് അലി. രാജി ആവശ്യപ്പെട്ട് ജനം ഔദ്യോഗിക വസതിയിലെത്തിയതോടെ ഗോട്ടബയ രാജപക്സെ രാജ്യത്തുനിന്നു രക്ഷപെട്ടിരുന്നു. കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷൻ ഉദ്ഘാടനത്തിനു...

Read moreDetails

രാജ്യത്ത് 18,257 പേർക്ക് കോവിഡ്; ആകെ ചികിത്സയിലുള്ളവർ 1,28,690

സൗദിയില്‍ കൊവിഡ് നിലയില്‍ കാര്യമായ കുറവ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തു 18,257 പേർക്കു കോവിഡ് ബാധിച്ചു. 3,662 പേർ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവർ 1,28,690. ഇത് ആകെ രോഗബാധിതരുടെ 0.30 ശതമാനമാണ്. 42 പേർക്കാണു ജീവൻ നഷ്ടമായത്. ആകെ മരണം 5,25,428.14,553 പേർ സുഖം...

Read moreDetails

ഉദയ്പൂർ കൊലപാതകം ; മുസ്ലീം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍എസ്എസ്

ഉദയ്പൂർ കൊലപാതകം ; മുസ്ലീം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍എസ്എസ്

ദില്ലി : ഉദയ്പൂർ കൊലപാതകത്തെ മുസ്ലീം സമുദായം ഒന്നടങ്കം അപലപിക്കണമെന്ന് ആര്‍എസ്എസ്. ചിലര്‍ മാത്രമാണ് അപലപിച്ച് കാണുന്നത്. പരിഷ്കൃത സമൂഹം ഇത്തരം ചെയ്തികളെ അംഗീകരിക്കില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം കരുതലോടെ വിനിയോഗിക്കുന്നമെന്ന്  കാളി ഡോക്യുമെന്‍ററി വിവാദത്തോടും  ആർ എസ് എസ് പ്രചാരണ വിഭാഗം...

Read moreDetails

യുവാവിനെ ജീവനോടെ തീകൊളുത്തി ; അസമിൽ മൂന്ന് സ്ത്രീകളടക്കം അഞ്ച് പേർ അറസ്റ്റിൽ

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ദില്ലി : അസമിൽ യുവാവിനെ ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . മൂന്ന് സ്ത്രീകളടക്കം അഞ്ച് പേരെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. നാട്ടുകൂട്ടം വിധിച്ചത് പ്രകാരമാണ് യുവാവിനെ ജീവനോടെ തീ കൊളുത്തിയതെന്നാണ് റിപ്പോർട്ട്. രഞ്ജിത്...

Read moreDetails

ശ്രീലങ്കയുമായി ഇന്ത്യയ്ക്കുള്ളത് നല്ലബന്ധം : സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ജയശങ്കര്‍

അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

തിരുവനന്തപുരം : ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയ്ക്ക് നിലവില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്ല. ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. നിലവിലെ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ അവർ ശ്രമിക്കുകയാണ്. എല്ലാകാലവും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍...

Read moreDetails

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ലഹരി നല്‍കി ; പദ്ധതിയിട്ടത് ഉത്തരേന്ത്യയിലേക്ക് കടത്താന്‍, അറസ്റ്റ്

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് ലഹരി നല്‍കി ; പദ്ധതിയിട്ടത് ഉത്തരേന്ത്യയിലേക്ക് കടത്താന്‍, അറസ്റ്റ്

കോഴിക്കോട് : കോഴിക്കോട് നിന്ന് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുറക്കാട്ടേരി സ്വദേശി അബ്ദുൾ നാസറിനെയാണ് എലത്തൂർ പൊലീസ് കർണാടകത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ലഹരി നൽകിയാണ് ഇയാൾ കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുളള വകുപ്പുകൾ...

Read moreDetails

കണ്ണീരിലാഴ്ത്തി അമര്‍നാഥ് ; രക്ഷാദൗത്യം തുടരുന്നു, കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം

കണ്ണീരിലാഴ്ത്തി അമര്‍നാഥ് ; രക്ഷാദൗത്യം തുടരുന്നു, കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം

കശ്മീര്‍ : അമർനാഥിലെ പ്രളയത്തിൽ കാണാതായവർക്കായുള്ള രക്ഷാ സംഘത്തിൻ്റെ തെരച്ചിൽ തുടരുന്നു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു. തെരച്ചിലിന് വാൾ റഡാറും ഉപയോഗിക്കുന്നുണ്ടെന്ന് അറിയിച്ച സേന, ബേസ് ക്യാമ്പിന് മുകളിലേക്ക് തീർത്ഥാടകർക്ക് പ്രവേശനമില്ലെന്നും പറഞ്ഞു. അമർനാഥ് പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിനായി...

Read moreDetails

കലാപമടങ്ങാതെ ശ്രീലങ്ക : അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കണം ; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യ

കലാപമടങ്ങാതെ ശ്രീലങ്ക : അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കണം ; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യ

ദില്ലി : ശ്രീലങ്കയിലെ പ്രശ്നങ്ങളില്‍ ഇന്ത്യ തല്‍ക്കാലം ഇടപെടില്ല. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം...

Read moreDetails

ശ്രീലങ്കയില്‍ സ്‍പീക്കര്‍ താത്കാലിക പ്രസിഡന്‍റാകും ; ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്‍റ്

ശ്രീലങ്കയില്‍ സ്‍പീക്കര്‍ താത്കാലിക പ്രസിഡന്‍റാകും ; ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്‍റ്

കൊളംബോ : ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‍വര്‍ധനേ താത്കാലിക പ്രസിഡന്‍റാകും. ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. പാര്‍ലമെന്‍റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് വിവരം. സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികള്‍ക്കും പങ്കാളിത്തമുണ്ടാകും. കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സംയുക്ത...

Read moreDetails
Page 1419 of 1748 1 1,418 1,419 1,420 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.