ഇന്ത്യൻ റെയിൽവേ ഇനി പഴയ റെയിൽവേ അല്ല ; ഐ പിയിലുടെ സുരക്ഷാമാർഗങ്ങൾ വർധിപ്പിച്ച് റെയിൽവേ മന്ത്രാലയം

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

സ്റ്റേഷനുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിച്ചു തുടങ്ങി.റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള പ്രധാന ചുവടുവയ്പ്പായാണ് പുതിയ നീക്കം.  നിർഭയ ഫണ്ടിന്...

Read moreDetails

കലാപമൊടുങ്ങാതെ ലങ്ക ; രാത്രിയും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ തുടർന്ന് പ്രതിഷേധക്കാർ

കലാപമൊടുങ്ങാതെ ലങ്ക ; രാത്രിയും പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ തുടർന്ന് പ്രതിഷേധക്കാർ

കൊളംബോ : കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. പ്രസിഡന്‍റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം അവിടെ തുടരുകയാണ്. ഗോതബയ രജപക്സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന പ്രസ്താവനയ്ക്കും പ്രതിഷേധക്കാരുടെ മനസുമാറ്റാൻ സാധിച്ചില്ല. ഗോതബായ രാജി വച്ചാൽ സ്പീക്കർ അബെയവർധനയ്ക്കാവും താൽക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത...

Read moreDetails

കലാപകലുഷിതം ലങ്ക : പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു, പ്രസിഡന്‍റ് ഒഴിയും ; കേരള തീരത്തും അഭയാർത്ഥി പ്രവാഹ സാധ്യത

കലാപകലുഷിതം ലങ്ക : പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു, പ്രസിഡന്‍റ് ഒഴിയും ; കേരള തീരത്തും അഭയാർത്ഥി പ്രവാഹ സാധ്യത

കൊളംബോ : കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്‍റിന്‍റെയുംയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞുപോയിട്ടില്ല. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്. അതിനിടെ പ്രസിഡന്‍റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന സർവകക്ഷി യോഗത്തിലെ തീരുമാനം യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്....

Read moreDetails

കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി ; ഇന്ത്യ, ജർമനിയമടക്കം 5 രാജ്യങ്ങളിലെ അംബാസിഡർമാരെ പുറത്താക്കി

ഇപ്പോഴും കീവില്‍ തന്നെയുണ്ട് ; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

കീവ് : യുക്രൈൻ - റഷ്യ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിയുമായി യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമർ സെലെൻസ്‌കി രംഗത്ത്. ഇന്ത്യ ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലെ അംബാസഡർമാരെ പുറത്താക്കിയതായി യുക്രൈൻ പ്രസിഡന്‍റിന്‍റെ വെബ്‌സൈറ്റ് അറിയിച്ചു. എന്താണ് കാരണമെന്ന് വ്യക്തമാക്കാത്ത ഉത്തരവിൽ,...

Read moreDetails

പൗരത്വ സമരത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ ബി.ജെ.പി നേതാവിനെ വെറുതെവിട്ടു

പൗരത്വ സമരത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസിൽ ബി.ജെ.പി നേതാവിനെ വെറുതെവിട്ടു

ന്യൂഡൽഹി: അലീഗഢിൽ പൗരത്വ സമരത്തിനിടെ മുസ്​ലിം യുവാവിനെ വെടിവെച്ചു കൊന്നതിന്​ തെളിവില്ലെന്ന്​ വ്യക്തമാക്കി ബി.ജെ.പി നേതാവിനെയും രണ്ട്​ കൂട്ടാളികളെയും വിചാരണ കോടതി വെറുതെവിട്ടു. കൊല്ലപ്പെടും മുമ്പ്​ മുഹമ്മദ്​ താരീഖ്​ വെടിവെച്ച ബി.ജെ.പി നേതാവ് വിനയ്​ വാർഷ്​നേയിക്കെതിരെ​ നൽകിയ മരണമൊഴിയിൽ ഒപ്പുവെച്ചിട്ടില്ലെന്നും മൊഴി...

Read moreDetails

5ജി പോരിന് അദാനിയും; അംബാനിയുമായി നേരിട്ടുള്ള ‘മത്സരം’ ആദ്യം, അപ്രതീക്ഷിതം

5ജി പോരിന് അദാനിയും; അംബാനിയുമായി നേരിട്ടുള്ള ‘മത്സരം’ ആദ്യം, അപ്രതീക്ഷിതം

ന്യൂഡൽഹി : രാജ്യത്തു ടെലികോം മേഖലയിലെ മത്സരത്തിന് ആവേശം കൂട്ടാൻ ഗൗതം അദാനിയും. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ മിത്തലിന്റെ എയർടെല്ലിനും ഉൾപ്പെടെ ഭീഷണിയുയർത്തി അപ്രതീക്ഷിതമായാണ് അദാനി ഗ്രൂപ്പിന്റെ വരവ്. 5ജി സ്പെ‌ക്ട്രം ലേലത്തിൽ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്നാണു റിപ്പോർട്ട്....

Read moreDetails

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത അന്തരിച്ചു

ലക്നൗ : സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ ഭാര്യ സാധ്‌ന ഗുപ്ത (60) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്നു ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ടോടെ ലക്നൗവിൽ എത്തിക്കും. മുലായത്തിന്റെ രണ്ടാം...

Read moreDetails

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു ; ആഭ്യന്തര കലാപം അതിരൂക്ഷം

ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു ; ആഭ്യന്തര കലാപം അതിരൂക്ഷം

കൊളംബോ : കലാപകലുഷിതമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി വച്ചു. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ആഭ്യന്തര കലാപം അതിരൂക്ഷമാണ്. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. പതിനായിരക്കണക്കിനു ജനങ്ങളാണ് പ്രസിഡന്റിന്റെ വസതിയിലേക്ക്...

Read moreDetails

നിയമങ്ങൾ മാറ്റി കേന്ദ്ര സർക്കാർ; ബിഹാറിൽ ഖനനത്തിനുള്ള കരാർ നടപടി ഉടൻ

നിയമങ്ങൾ മാറ്റി കേന്ദ്ര സർക്കാർ; ബിഹാറിൽ ഖനനത്തിനുള്ള കരാർ നടപടി ഉടൻ

പട്ന : ബിഹാറിൽ ക്രോമിയം, നിക്കൽ, പൊട്ടാഷ് ഖനനത്തിനുള്ള കരാർ നടപടികൾ ഉടൻ ആരംഭിക്കും. ജമുയി ജില്ലയിൽ സ്വർണ ഖനനത്തിനുള്ള കരാർ നടപടികൾ നേരത്തേ തുടങ്ങിയിരുന്നു. നരേന്ദ്ര മോദി സർക്കാർ ഖനന നിയമങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് അനുകൂലമായി വരുത്തിയ മാറ്റങ്ങളാണ് ബിഹാറിലെ...

Read moreDetails

ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരെ വീണ്ടും വാറന്റ് ; നടപടി ലഖിംപൂർ ഖേരിയിലെ ഒരു വർഷം മുൻപത്തെ കേസിൽ

ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിനെതിരെ വീണ്ടും വാറന്റ് ; നടപടി ലഖിംപൂർ ഖേരിയിലെ ഒരു വർഷം മുൻപത്തെ കേസിൽ

ദില്ലി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മറ്റൊരു കേസിൽ കൂടി വാറന്റ്. ഉത്തർപ്രദേശ് പൊലീസിന്റേതാണ് നടപടി. ലഖീംപൂർ ഖേരിയിൽ ഒരു വർഷം മുമ്പ് ലഭിച്ച പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വാറൻറ് ഇറക്കിയത്. ഇതിനിടെ ഓൾട്ട് ന്യൂസിനായി വിദേശത്ത്...

Read moreDetails
Page 1420 of 1748 1 1,419 1,420 1,421 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.