വേദനാജനകം, ആബെയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദി

വേദനാജനകം, ആബെയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്കെതിരായ ആക്രമണം ഇന്ത്യയേയും ‌‌ഞെട്ടിച്ചു. മരണം വരെ ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരും എന്ന് പ്രഖ്യാപിച്ച ആബേ ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം വളർത്തുന്നതിൽ വലിയ പങ്കാണ് വഹിച്ചിരുന്നത്. ഏറെ വേദനാജനകമെന്നാണ് ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

Read moreDetails

ഗൂ​ഗിൾ മാപ്പിൽ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയാക്കി ; അറസ്റ്റ്

പുതിയ നിയര്‍ബൈ ട്രാഫിക് വിജറ്റുകള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍ മാപ്പ് ; ഉപകാരപ്പെടുക ഇങ്ങനെ

ഭോപ്പാൽ : മധ്യപ്രദേശിലെ രത്‌ലാമിൽ  ഗൂഗിൾ മാപ്പിൽ ക്ഷേത്രത്തിന്റെ പേര് പള്ളി എന്നാക്കി‌തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം. രത്ലാമിലെ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പേരാണ് മാറ്റിയതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തന്നും സ്ഥലം എസ്പി സുനിൽ...

Read moreDetails

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി 9പേർ മരിച്ചു ; അപകടം രാംനഗറിലെ ധേല നദിയിൽ

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി 9പേർ മരിച്ചു ; അപകടം രാംനഗറിലെ ധേല നദിയിൽ

ദില്ലി : ഉത്തരാഖണ്ഡിൽ തുടരുന്ന കനത്ത മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാർ ഒഴുകി പോയത്. പുലർച്ചെ മുതൽ ഉത്തരാഖണ്ഡിൽ കനത്ത മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ...

Read moreDetails

ബം​ഗാളിൽ പഞ്ചായത്ത് അം​ഗമുൾപ്പെടെ മൂന്ന് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു

ബം​ഗാളിൽ പഞ്ചായത്ത് അം​ഗമുൾപ്പെടെ മൂന്ന് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു

കൊൽക്കത്ത : ബം​ഗാളിൽ മൂന്ന് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചായത്ത് അം​ഗമുൾപ്പെടെ‌‌യാണ് കൊല്ലപ്പെട്ടത്.  സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിലാണ് സംഭവം. ജൂലൈ 21 ന് കൊൽക്കത്തയിൽ പാർട്ടിയുടെ രക്തസാക്ഷി ദിന റാലിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള യോഗത്തിലേക്ക് പോകുകയായിരുന്നു ഇവർ....

Read moreDetails

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് ; കൂടുതൽ രോഗികൾ കേരളത്തിൽ

12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

ദില്ലി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിൽ ആണ് കൊവിഡ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ആണ്. കേരളത്തിലാണ് കൊവിഡ് രോഗികളിലേറെയും. ഇന്നലെ 3310പേർക്കാണ്...

Read moreDetails

കാമുകിയോട് തർക്കിച്ച യുവാവിനെ ജിമ്മിൽ കയറി വെടിവച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഡൽഹി : സെൻട്രൽ ഡൽഹിയിലെ ജിമ്മിൽ വെടിവപ്പ്. തൻ്റെ കാമുകിയോട് തർക്കിച്ചയാളെ യുവാവ് വെടിവച്ചു വീഴ്ത്തി. സംഭവത്തിൽ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേൽ നഗറിന് സമീപമുള്ള ജിമ്മിൽ രാത്രി 9.45 ഓടെയാണ് സംഭവം. ഹർ സനം ജോത് സിംഗ്...

Read moreDetails

സംസ്ഥാനങ്ങളുടെ കടമെടുപ്പ് ; നടപടികൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ

സംസ്ഥാനങ്ങളുടെ കടമെടുപ്പ് ; നടപടികൾ കൂടുതൽ കർശനമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ ശക്തമാക്കി കേന്ദ്രസർക്കാർ. പരിധിയിൽ കൂടുതൽ കടം സംസ്ഥാനങ്ങൾക്ക് അനുവദിക്കില്ല. സംസ്ഥാനങ്ങൾ ഉണ്ടാക്കുന്ന പ്രത്യേക കമ്പനികൾക്ക് വായ്പകൾ നൽകില്ല. വായ്പ പരിധി മറികടക്കാൻ മറ്റു മാർഗങ്ങൾ തേടാൻ സംസ്ഥാനങ്ങൾക്ക് ഇനി അനുമതിയില്ല. ധനക്കമ്മി മൂന്ന്...

Read moreDetails

ഹിന്ദു സന്യാസിമാർക്കെതിരായ ട്വീറ്റ് : കേസ് റദ്ദാക്കണം, മുഹമ്മദ് സുബൈറിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഹിന്ദു സന്യാസിമാർക്കെതിരായ ട്വീറ്റ് : കേസ് റദ്ദാക്കണം, മുഹമ്മദ് സുബൈറിന്‍റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി : ഹിന്ദു സന്യാസിമാർക്കെതിരായ ട്വീറ്റിന്‍റെ പേരില്‍ യുപി പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൾട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈർ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുക....

Read moreDetails

കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം ; 18കാരിയെ പേനാക്കത്തി കൊണ്ട് കുത്തി യുവാവ്, നില ഗുരുതരം

കാമുകിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം ; 18കാരിയെ പേനാക്കത്തി കൊണ്ട് കുത്തി യുവാവ്, നില ഗുരുതരം

ചെന്നൈ : തമിഴ്നാട് വെല്ലൂർ തിരുവല്ലത്ത് പതിനെട്ടുകാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ചെറുപ്പക്കാരൻ അറസ്റ്റിൽ. അടുപ്പത്തിലായിരുന്ന പെൺകുട്ടി മറ്റാരെയോ പ്രണയിക്കുന്നു എന്ന സംശയത്തിലാണ് കൊലപാതകശ്രമം. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെല്ലൂർ സ്വദേശി സതീഷാണ് അറസ്റ്റിലായത്. ഇരുപതുകാരനായ സതീഷ് തമിഴ്നാട്...

Read moreDetails

താനെ കോർപ്പറേഷൻ പിടിച്ചടക്കി ഷിൻഡെ വിഭാ​ഗം ; ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി

താനെ കോർപ്പറേഷൻ പിടിച്ചടക്കി ഷിൻഡെ വിഭാ​ഗം ; ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി

മുംബൈ: ശിവസേനയിലെ ഭിന്നത താഴെത്തട്ടിലേക്കും. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ 67 സേനാംഗങ്ങളിൽ 66 പേരും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനൊപ്പം ചേർന്നു. ഒരം​ഗം മാത്രമാണ് ഉദ്ധവ് താക്കറെയെ തുണച്ചത്. ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉദ്ധവ് താക്കറെക്ക്...

Read moreDetails
Page 1423 of 1748 1 1,422 1,423 1,424 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.