ന്യൂഡൽഹി : ചൈനീസ് ഫോൺ നിർമാതാക്കളായ വിവോയുടെ ഇന്ത്യയിലെ രണ്ട് ഡയറക്ടർമാർ രാജ്യം വിട്ടുവെന്ന സൂചനകൾക്കിടെ, വിവോയുടെ വിവിധ അക്കൗണ്ടുകളിലെ 465 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപയാണ് മരവിപ്പിച്ചത്....
Read moreDetailsപട്ന: ആർജെഡി നേതാവ് ലാലു യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ബുധനാഴ്ച ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയ ലാലു അബോധാവസ്ഥയിലാണ്. ലാലുവിന്റെ ശരീരത്തിനു ചലനശേഷി നഷ്ടമായെന്നും പേശികൾ സ്തംഭിച്ചിരിക്കുകയാണെന്നും മകൻ തേജസ്വി യാദവ് വെളിപ്പെടുത്തി. വീഴ്ചയിൽ തോളെല്ല് പൊട്ടിയ ലാലു, പട്നയിൽ...
Read moreDetailsകൊല്‍ക്കത്ത : പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയോട് പശ്ചിമ ബംഗാളിലേക്ക് വരേണ്ടെന്ന് നിർദ്ദേശിച്ച് മമത ബാനർജി. ദ്രൗപദി മുർമുവിനെതിരായ പരസ്യ നീക്കം വോട്ടു ബാങ്കിൽ ചോർച്ചയ്ക്കിടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിക്കായി ഇതിനിടെ ശരദ് പവാർ ചർച്ചകൾ...
Read moreDetailsപാറ്റ്ന : ബിഹാറിൽ അഞ്ച് വയസ്സുകാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ. ആറു വയസുകാരനെ അധ്യാപകൻ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. മറ്റൊരു വിദ്യാർത്ഥിനിയുമായി സംസാരിക്കുന്നത് കണ്ടു എന്ന പേരിലാണ് അധ്യാപകൻ വിദ്യാർഥിയെ തല്ലിയത്. കുട്ടി ബോധ രഹിതനാകുന്നത്...
Read moreDetailsഅബുദാബി : ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർത്ഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്‍റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും നമസ്കാരമടക്കമുള്ള ചടങ്ങുകൾ തീർത്ഥാടകർ നിർവഹിക്കുക. നാളെയാണ്...
Read moreDetailsചെന്നൈ : ശരിയായി മണ്ണിട്ടുമൂടാതെയും ഇൻസുലേറ്റ് ചെയ്യാതെയും അലക്ഷ്യമായിട്ടിരുന്ന ഭൂഗർഭ വൈദ്യുതി കേബിളിൽ നിന്ന് ഷോക്കേറ്റ് കോർപ്പറേഷൻ ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം. ചെന്നൈ കോർപ്പറേഷൻ കരാർ തൊഴിലാളിയായശേഖർ (50) ആണ് മരിച്ചത്. വേളാച്ചേരിയിലെ വെങ്കിടേശ്വര നഗർ മൂന്നാം തെരുവിലാണ് സംഭവം. വെങ്കടേശ്വര...
Read moreDetailsദുബൈ: ഓരോ ആഴ്ചയും നടക്കുന്ന മഹ്സൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് ഒരുകോടി ദിർഹം (ഏകദേശം 21.5 കോടി രൂപ) സമ്മാനം. പത്തനംതിട്ട സ്വദേശിയും ദുബൈയിൽ ഐ.ടി എൻജിനീയറുമായ അനീഷ് ആണ് വിജയി. വാരാന്ത്യ അവധിയാഘോഷത്തിന്‍റെ ഭാഗമായി ശനിയാഴ്ച രാത്രി സിനിമ കണ്ടിരിക്കുമ്പോഴാണ്...
Read moreDetailsദില്ലി: 11 വർഷത്തിന് ശേഷം ദില്ലി നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം 66 ശതമാനം വർധിക്കുന്ന ബിൽ നിയമസഭ പാസാക്കി. തിങ്കളാഴ്ചയാണ് വർദ്ധനവ് സംബന്ധിച്ച ബില്ലുകൾ ദില്ലി നിയമസഭ പാസാക്കിയത്. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്...
Read moreDetailsന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രാജിവച്ചു. രാജ്യസഭാ എംപി കൂടിയായ നഖ്‌വിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി. ഇതോടെ, നഖ്‌വി എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ...
Read moreDetailsഭുവനേശ്വർ : അടുത്തിടെ ആത്മഹത്യ ചെയ്‌ത ഒഡിയ ടെലിവിഷൻ നടി രശ്മിരേഖ ഓജയുടെ ഒപ്പം താമസിച്ചിരുന്ന കാമുകൻ സന്തോഷ് പാത്രയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റൂർക്കലയിലെ സന്തോഷിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ ഇയാളെ കുടുംബാംഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ...
Read moreDetails