ബലാത്സംഗക്കേസ്; വിജയ് ബാബുവിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി നാളെ സുപ്രീംകോടതിയിൽ

വിജയ് ബാബു ഒളിവിൽ, പരാതിക്ക് പിന്നാലെ കടന്നു കളഞ്ഞു ; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

ദില്ലി : ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് നാളെ പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം...

Read moreDetails

കസ്തൂരിരംഗൻ കരട് വിജ്ഞാപന കാലാവധി നീട്ടി

കസ്തൂരിരംഗൻ കരട് വിജ്ഞാപന കാലാവധി നീട്ടി

ദില്ലി : കസ്തൂരി രംഗൻ റിപ്പോർട്ടിന്‍റെ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി നീട്ടി. ഒരു വർഷത്തേക്കാണ് കരട് വിജ്ഞാപന കാലാവധി നീട്ടിയത്. അടുത്ത വർഷം ജൂലൈക്ക് ശേഷമാകും അന്തിമ വിജ്ഞാപനം ഇറങ്ങുക. ജൂൺ 30 ന് കരടിന്‍റെ കാലവധി അവസാനിക്കുന്ന സാഹചര്യത്തിലാണ്  വീണ്ടും...

Read moreDetails

രാഹുലിന്‍റെ വ്യാജ വീഡിയോ ; മുൻ മന്ത്രി രാജ്യവർധൻ സിംഗിനെതിരെ വീണ്ടും കേസ്, അവതാരകനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

മൂന്ന് ദിനവും 30 മണിക്കൂറും കൊണ്ട് ചോദ്യങ്ങൾ തീർന്നില്ല ; രാഹുൽ ഗാന്ധിയെ ഇഡി നാളെ വീണ്ടും ചോദ്യം ചെയ്യും

ദില്ലി : രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ നടപടികള്‍. മുൻ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡിനെതിരെ ഛത്തീസ്ഗഡിലും കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, വാര്‍ത്ത സംരക്ഷണം ചെയ്ക സീ ചാനല്‍ ടി വി ചാനൽ അവതാരകനെ അറസ്റ്റ്...

Read moreDetails

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

റിയാദ് : ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് തീര്‍ഥാടകരും മക്കയിലെത്തി. അവസാന ഹജ്ജ് വിമാനം ഞായറാഴ്ച വൈകീട്ടാണ് ജിദ്ദയില്‍ തീര്‍ഥാടകരുമായി എത്തിയത്. മുംബൈയില്‍ നിന്ന് 113 തീര്‍ഥാടകരാണ് ഒടുവില്‍ എത്തിയത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 56,637 ഉം സ്വകാര്യ ഹജ്ജ്...

Read moreDetails

ആന്ധ്രയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് സമീപം കറുത്ത ബലൂണുകൾ ; മൂന്ന് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

ആന്ധ്രയിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിന് സമീപം കറുത്ത ബലൂണുകൾ ; മൂന്ന് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

വിജയവാഡ : ആന്ധ്രാപ്രദേശിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററിന് സമീപം കറുത്ത ബലൂണുകൾ.  വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തിൽ പറന്നുയർന്ന ഉടൻ പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററിന് സമീപത്താണ് ബലൂണുകള്‍ കാണപ്പെട്ടത്. ഇത് സുരക്ഷ വീഴ്ചയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read moreDetails

ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം

ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം

മുംബൈ : ഒരാഴ്ച മുന്‍പ് ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം. സന്തോഷ് ബംഗാര്‍ എന്ന എംഎല്‍എ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറയ്ക്കുവേണ്ടി അവര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍...

Read moreDetails

ഉദയ്‌പൂർ, അമരാവതി കൊലപാതകങ്ങൾ ; എൻഐഎ മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

പൗരത്വ നിയമത്തിൽ നിന്ന് പിന്നോട്ടില്ല, വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും : അമിത് ഷാ

ദില്ലി : ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മേധാവി ദിനകർ ഗുപ്ത കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തി. ദില്ലി പാർലമെന്റ് മന്ദിരത്തിലെ നോർത്ത് ബ്ലോക്കിലെ ഓഫീസിലാണ് എൻഐഎ മേധാവി എത്തിയത്. ഉദയ്പൂർ, അമരാവതി കൊലപാതകങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ...

Read moreDetails

അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

അടുക്കള ബഡ്ജറ്റ് ഉയരും; ജൂലൈ 18 മുതൽ വില ഉയരുന്ന സാധങ്ങൾ ഇവയാണ്

ദില്ലി : ചരക്ക് സേവന നികുതിയുടെ കീഴിൽ കൊണ്ടുവന്ന പുതിയ ഉത്പന്നങ്ങൾ അടക്കമുള്ള ചില സാധനങ്ങളുടെ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് ജൂലൈ 18 മുതൽ ഉയരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബ്രാൻഡ് ചെയ്യാത്തതും എന്നാൽ പായ്ക്ക് ചെയ്തതുമായ (പ്രാദേശിക) പാലുൽപ്പന്നങ്ങളും കാർഷിക...

Read moreDetails

പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ചു, അധ്യാപികയെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തി

പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ചു, അധ്യാപികയെ പ്ലസ് ടു വിദ്യാർത്ഥി കൊലപ്പെടുത്തി

ദില്ലി : പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ച സ്കൂൾ ടീച്ചറെ കൊലപ്പെടുത്തി പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ അയോധ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. അധ്യാപികയുമായി ബന്ധം പുലർത്തിയിരുന്ന പ്ലസ്ടു വിദ്യാർത്ഥിയെ ടീഷർട്ട് നോക്കിയാണ് പ്രതിയെ  പൊലീസ് കണ്ടെത്തിയതെന്നാണ് ഡിഐജി എപി സിങ് പറഞ്ഞു. മുപ്പതുകാരിയായ...

Read moreDetails

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിശ്വാസം നേടി

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിശ്വാസം നേടി

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാൾ 20 വോട്ട് അധികം ഷിൻഡെക്ക് ലഭിച്ചു. 288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 106 എം.എൽ.എമാരുണ്ട്....

Read moreDetails
Page 1427 of 1748 1 1,426 1,427 1,428 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.