കാട്ടാന ആക്രമണം: നഷ്ടപരിഹാരത്തിന് ആധാർ നിർബന്ധം

കാട്ടാന ആക്രമണം: നഷ്ടപരിഹാരത്തിന് ആധാർ നിർബന്ധം

ന്യൂഡൽഹി : കാട്ടാന ആക്രമണത്തെത്തുടർന്നുള്ള ആൾനാശം, വിളനാശം തുടങ്ങിയവയ്ക്കു നഷ്ടപരിഹാരം നൽകുന്നതിനുൾപ്പെടെ വനം പരിസ്ഥിതി മന്ത്രാലയം ആധാർ കാർഡ് നിർബന്ധമാക്കി. ‘പ്രോജക്ട് എലിഫന്റ്’ പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് ആധാർ നിർബന്ധമാക്കിയത്. ഇതു ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നി‍ർദേശം നൽകി....

Read moreDetails

ബലാത്സംഗക്കേസ് : വിജയ് ബാബുവിന്‍റെ ജാമ്യം റദ്ദാക്കാൻ സർക്കാരും പരാതിക്കാരിയും ; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം

ദില്ലി : ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുന്‍കൂര്‍ജാമ്യം ലഭിച്ച ശേഷം മാത്രം...

Read moreDetails

എഡ്ജ്ബാസ്റ്റണില്‍ അശ്വിനെ കളിപ്പിക്കാതിരുന്നതിനെ ന്യായീകരിച്ച് ദ്രാവിഡ്

എഡ്ജ്ബാസ്റ്റണില്‍ അശ്വിനെ കളിപ്പിക്കാതിരുന്നതിനെ ന്യായീകരിച്ച് ദ്രാവിഡ്

എഡ്ജബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കാതിരുന്നതിനെ ന്യായീകരിച്ച് പരിശീലകന്‍ ദ്രാവിഡ്. അശ്വിനെപ്പോലൊരു സ്പിന്നറെ ടീമില്‍ നിന്ന് ഒഴിവാക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ പിച്ച് പേസര്‍മാര്‍ക്കായിരുന്നു ആനുകൂല്യം നല്‍കിയിരുന്നതെന്നും മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു. ഷര്‍ദ്ദുല്‍ ഠാക്കൂറിനെ...

Read moreDetails

സ്പൈസ് ജെറ്റ് വിമാനത്തിന് വീണ്ടും അടിയന്തര ലാൻഡിങ് ; യാത്രക്കാർ സുരക്ഷിതർ

സ്പൈസ് ജെറ്റ് വിമാനത്തിന് വീണ്ടും അടിയന്തര ലാൻഡിങ് ; യാത്രക്കാർ സുരക്ഷിതർ

മുംബൈ : ഗുജറാത്തിലെ കാണ്ട്‌ലയിൽനിന്ന് മഹാരാഷ്ട്രയിലേക്കുള്ള യാത്രയ്‌ക്കിടെ സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. വിൻഡ്ഷീൽഡിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 23,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തിയത്. സ്പൈസ്...

Read moreDetails

കേന്ദ്ര സർക്കാറിനെതിരെ കോടതിയെ സമീപിച്ച് ട്വിറ്റർ

കേന്ദ്ര സർക്കാറിനെതിരെ കോടതിയെ സമീപിച്ച് ട്വിറ്റർ

ന്യൂഡൽഹി: ഏതാനും ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാറിന്‍റെ നിർദേശത്തിനെതിരെ കോടതിയെ സമീപിച്ച് ട്വിറ്റർ. ഉള്ളടക്കം നീക്കംചെയ്യണമെന്ന ഉത്തരവ് അധികാര ദുർവിനിയോഗമാണെന്ന് കാട്ടി കർണാടക ഹൈകോടതിയെയാണ് ട്വിറ്റർ സമീപിച്ചിരിക്കുന്നത്. ചില ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കം നീക്കം...

Read moreDetails

വോട്ട് അഭ്യർഥിച്ച് ദ്രൗപതി മുർമു ബിഹാറിൽ; സ്വാഗതം ചെയ്ത് നിതീഷ് കുമാർ

വോട്ട് അഭ്യർഥിച്ച് ദ്രൗപതി മുർമു ബിഹാറിൽ; സ്വാഗതം ചെയ്ത് നിതീഷ് കുമാർ

പട്ന : ബിഹാറിൽ പ്രചാരണത്തിനെത്തിയ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിനെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പട്ന വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. ഉപമുഖ്യമന്ത്രിമാരായ താരകിഷോർ പ്രസാദ്, രേണു ദേവി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായി തുടങ്ങിയവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ബിഹാറിൽ നിന്നുള്ള...

Read moreDetails

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ പൊതിഞ്ഞു ; ഹോട്ടലുടമ അറസ്റ്റിൽ

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ പൊതിഞ്ഞു ;  ഹോട്ടലുടമ അറസ്റ്റിൽ

ലഖ്നോ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസിൽ ചിക്കൻ വിഭവം പൊതിഞ്ഞു നൽകിയതിന് യു.പിയിൽ ഹോട്ടലുടമയെ പൊലീസ് അറസ്റ്റു ചെയ്തു. ഹിന്ദു ജാഗരൺ മഞ്ചിന്‍റെ പരാതിയെ തുടർന്നാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി പൊലീസ് ഹോട്ടലുടമയായ മുഹമ്മദ് താലിബിനെ അറസ്റ്റ് ചെയ്തത്. സംഭാൽ...

Read moreDetails

ഒടിപിയെ ചൊല്ലി തർക്കം : ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചുകൊന്നു

ഒടിപിയെ ചൊല്ലി തർക്കം : ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചുകൊന്നു

ചെന്നൈ :  ഒടിപിയെ (വൺ ടൈം പാസ്‍വേഡ്) ചൊല്ലിയുള്ള തർക്കത്തിനിടെ ചെന്നൈയിൽ ഒല ടാക്‌സി ഡ്രൈവർ യാത്രക്കാരനെ ഇടിച്ചു കൊന്നു. കോയമ്പത്തൂരിലെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായ ഉമേന്ദ്രയാണ് (34) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒല ടാക്‌സി ഡ്രൈവറായ സേലം സ്വദേശി എൻ. രവി(41)യെ പൊലീസ്...

Read moreDetails

ബാങ്കിൽ കയറി ഇറങ്ങേണ്ട , എസ്ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

ബാങ്കിൽ കയറി ഇറങ്ങേണ്ട , എസ്ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില ബാങ്കിങ് സേവനങ്ങൾ ഇനി ഫോണിലും ലഭ്യമാകും. അതായത് ഉപഭോക്താക്കൾക്ക് ചില ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് ഇനി അടുത്തുള്ള എസ്‌ബി‌ഐ ശാഖകൾ സന്ദർശിക്കേണ്ടതില്ല. പകരം ഫോൺ വഴി തന്നെ എസ്‌ബി‌ഐ ഈ സേവനങ്ങൾ...

Read moreDetails

ഇൻഡിക്കേറ്റർ ലൈറ്റിന് തകരാറ് ; സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

ഇൻഡിക്കേറ്റർ ലൈറ്റിന് തകരാറ് ; സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനം കറാച്ചിയിൽ ഇറക്കി

ദില്ലി : ദില്ലിയിൽ നിന്നും ദുബായിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറക്കി. ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനെ തുടർന്നാണ് വിമാനം കറാച്ചിയിൽ ഇറക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതർ വിശദീകരിച്ചു. എമർജൻസി ലാൻഡിംഗ് അല്ല സാധാരണ ലാൻഡിംഗ് തന്നെയാണ് വിമാനം നടത്തിയതെന്നും...

Read moreDetails
Page 1426 of 1748 1 1,425 1,426 1,427 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.