യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ബന്ധു അറസ്റ്റിൽ

യുപിയിലെ ക്ഷേത്രത്തിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, ബന്ധു അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. മുത്തച്ഛന്റെ ഗ്രാമം സന്ദർശിക്കാനെത്തിയ അമേത്തി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ബന്ധു ​ഗുല്ലു മിശ്ര അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. പങ്കജ് ശുക്ലയുടെ അമ്മ വഴിയുള്ള ബന്ധുവാണ്...

Read moreDetails

രാജ്യവ്യാപകമായി വിമാനസർവ്വീസുകൾ വൈകിയ സംഭവം : ഇൻഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ

രാജ്യവ്യാപകമായി വിമാനസർവ്വീസുകൾ വൈകിയ സംഭവം : ഇൻഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ

ദില്ലി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ വൈകിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. ഇന്നലേയും ഇന്നുമാണ് ഇൻഡിഗോ സർവീസുകൾ കൂട്ടത്തോടെ വൈകിയത്. ഇന്നലെ ഇൻഡിഗോയുടെ 55 ശതമാനം സർവീസുകളും വൈകി. ഇൻഡിഗോ വിമാനങ്ങളിൽ 45 ശതമാനം മാത്രമാണ് ശനിയാഴ്ച കൃത്യസമയത്ത് സർവീസ് നടത്താൻ...

Read moreDetails

കോടതിയിലുള്ള കേസുകൾ നവമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് തടയണമെന്ന് ജസ്റ്റിസ് ജെബി പാർഡി വാല

കോടതിയിലുള്ള കേസുകൾ നവമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് തടയണമെന്ന് ജസ്റ്റിസ് ജെബി പാർഡി വാല

ദില്ലി: രാജ്യത്ത് കോടതിയുടെ പരിഗണനയിൽ ഉള്ള ഗൗരവ പ്രാധാന്യമുള്ള കേസുകൾ ചർച്ച ചെയ്യുന്നതിൽ ഡിജിറ്റൽ മീഡിയകൾക്കും സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി ജഡ്ജി ജെബി പാർഡി വാല. ഡിജിറ്റൽ മീഡിയകൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ വിചാരണ നടത്തുകയാണ്....

Read moreDetails

കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും സർക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി

കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും സർക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി

ന്യൂഡൽഹി: കേരള, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ അധികം വൈകാതെ ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് ബി.​ജെ.പി ദേശീയ നിർവാഹക സമിതി. ഇതിൽ ചില സംസ്ഥാനങ്ങളിൽ ഭരണത്തിനായി പരിശ്രമിക്കേണ്ടിവരുമെന്നും ഹൈദരാബാദിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ...

Read moreDetails

പ്രധാന നേതാക്കൾക്ക് സ്ഥാനചലനം; പാർട്ടി അഴിച്ചുപണിയാൻ അഖിലേഷ്

പ്രധാന നേതാക്കൾക്ക് സ്ഥാനചലനം; പാർട്ടി അഴിച്ചുപണിയാൻ അഖിലേഷ്

ലക്‌നൗ ∙ ഉത്തർപ്രദേശ് യൂണിറ്റ് മേധാവി ഒഴികെ പാർട്ടി നേതാക്കളെ തെറിപ്പിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ദേശീയ പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷന്മാർ, സംസ്ഥാന-ജില്ലാ തല നേതാക്കൾ എന്നിവർക്കെല്ലാം സ്ഥാനചലനം സംഭവിച്ചതായി പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു. അസംഗഢ്, റാംപുർ ഉപതിരഞ്ഞെടുപ്പുകളിൽ...

Read moreDetails

ഉദയ്പൂർ കൊലപാതകം; കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഉദയ്പൂർ കൊലപാതകം; കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ദില്ലി : ഉദയ്‍പൂരിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സ്റ്റേഷന്‍ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനുൾപ്പടെ മൂന്ന് പോലീസുകാരെകൂടി സസ്പെന്‍ഡ് ചെയ്തു. മതമൗലികവാദത്തിന് അടിമകളായവരാണ് കൊലപാതകത്തിന് പിന്നിലെന്നും ഇവർക്ക് നേരിട്ട് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നുമുള്ള നിലപാടിലാണ് എന്‍ഐഎ....

Read moreDetails

രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്‍പീക്കർ

രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്‍പീക്കർ

മുംബൈ : ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്. രാഹുൽ നർവേക്കർക്ക് 164 വോട്ടുകൾ കിട്ടി. 107 വോട്ടുകളാണ് ശിവസേനാ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. മഹാ...

Read moreDetails

കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ് : പുതിയ 16,103 പേര്‍ക്ക് രോഗം, 31 മരണം

ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും നീക്കി തമിഴ്‌നാട്

ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 16,103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4.27 % ആണ് പോസിറ്റിവിറ്റി നിരക്ക്. 31 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്നലെ 17,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Read moreDetails

കൂറുണ്ടെന്ന് എഴുതി നൽകണം ; ശാഖാ പ്രമുഖ് മുതലുള്ള ഭാരവാഹികളോട് ഉദ്ധവ് താക്കറെ, ഇന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു : നിലപാട് കടുപ്പിച്ച് വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും

മുംബൈ : പാർട്ടിയോടും നേതൃത്വത്തിനോടും കൂറുപുലർത്തുന്നുണ്ടെന്ന് സത്യവാങ്ങ്മൂലം നൽകണമെന്ന് ഭാരവാഹികളോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ. 'പാര്‍ട്ടിയോട് കൂറുണ്ടെന്ന് എഴുതി നൽകണം' എന്നാണ് ശാഖാ പ്രമുഖ് മുതലുള്ള ഭാരവാഹികൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പാർട്ടി പിടിക്കാനുള്ള വിമതരുടെ നീക്കം തടയാനാണ് നടപടി. മഹാരാഷ്ട്രയിൽ...

Read moreDetails

അഗ്നിപഥ് പദ്ധതി : പ്രതിരോധം തീർക്കാൻ ബിജെപിയും യുവമോർച്ചയും

അഗ്നിപഥ് പദ്ധതി : പ്രതിരോധം തീർക്കാൻ ബിജെപിയും യുവമോർച്ചയും

ദില്ലി : അഗ്നിപഥ് പദ്ധതിയെ ശക്തമായി പ്രതിരോധിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. ഹൈദരാബാദിൽ തുടരുന്ന യോഗത്തിലാണ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധം തീർത്ത് മറികടക്കാൻ ബിജെപി തീരുമാനിച്ചത്. പദ്ധതിക്ക് അനുകൂലമായി ബിജെപിയും യുവമോർച്ചയും പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്. 10...

Read moreDetails
Page 1429 of 1748 1 1,428 1,429 1,430 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.