• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും സർക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി

by Web Desk 04 - News Kerala 24
July 3, 2022 : 5:51 pm
in India, News
Reading Time: 1 min read
0
A A
0
കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും സർക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി

ന്യൂഡൽഹി: കേരള, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ അധികം വൈകാതെ ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കുമെന്ന് ബി.​ജെ.പി ദേശീയ നിർവാഹക സമിതി. ഇതിൽ ചില സംസ്ഥാനങ്ങളിൽ ഭരണത്തിനായി പരിശ്രമിക്കേണ്ടിവരുമെന്നും ഹൈദരാബാദിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ വിലയിരുത്തലുണ്ടായി.

അടുത്ത 30,40 വർഷം ബി.ജെ.പി തന്നെ ഇന്ത്യ ഭരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഹൈദരാബാദിലെ ബി.​ജെ.പി ദേശീയ നിർവാഹക സമിതിയിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. ഇന്ത്യ ലോകത്തിന്റെ വഴികാട്ടിയായി മാറും. തെലങ്കാന, പശ്ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലെ കുടുംബ വാഴ് അവസാനിപ്പിക്കും. കേരളം, ​​ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയ വിധി ചരിത്രപരമാണ്. പരമശിവൻ വിഷം കുടിച്ചിറക്കിയതുപോലെ കലാപത്തിൽ പങ്കുണ്ടെന്ന അന്വേഷണം മോദി സഹനത്തോടെ നേരിട്ടെന്നും അദ്ദേഹം ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം മുറുകെ പിടിച്ചതായും അമിത് ഷാ ചുണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാന നേതാക്കൾക്ക് സ്ഥാനചലനം; പാർട്ടി അഴിച്ചുപണിയാൻ അഖിലേഷ്

Next Post

പാലക്കാട് 13കാരി പ്രസവിച്ചു , സഹോദരൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലക്കാട് 13കാരി പ്രസവിച്ചു , സഹോദരൻ അറസ്റ്റിൽ

പാലക്കാട് 13കാരി പ്രസവിച്ചു , സഹോദരൻ അറസ്റ്റിൽ

കോടതിയിലുള്ള കേസുകൾ നവമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് തടയണമെന്ന് ജസ്റ്റിസ് ജെബി പാർഡി വാല

കോടതിയിലുള്ള കേസുകൾ നവമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് തടയണമെന്ന് ജസ്റ്റിസ് ജെബി പാർഡി വാല

രാഹുൽ ​ഗാന്ധി സുധാകരന്റെയും സതീശന്റെയും നിലവാരത്തിൽ സംസാരിക്കരുത്’; വിമർശനവുമായി എംഎ ബേബി

രാഹുൽ ​ഗാന്ധി സുധാകരന്റെയും സതീശന്റെയും നിലവാരത്തിൽ സംസാരിക്കരുത്'; വിമർശനവുമായി എംഎ ബേബി

രാജ്യവ്യാപകമായി വിമാനസർവ്വീസുകൾ വൈകിയ സംഭവം : ഇൻഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ

രാജ്യവ്യാപകമായി വിമാനസർവ്വീസുകൾ വൈകിയ സംഭവം : ഇൻഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണം : എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു; പകരം അഡ്ഹോക്ക് കമ്മിറ്റി

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണം : എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു; പകരം അഡ്ഹോക്ക് കമ്മിറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021