കൊൽക്കത്ത: ഇൻഡ്യ സഖ്യം ഇന്ന് സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിക്കില്ലെങ്കിലും നാളെ അങ്ങനെ സംഭവിക്കില്ല എന്ന് പറയാനാകില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. പാർട്ടി ക്ഷമയോടെ കാത്തിരുന്ന് കാര്യങ്ങൾ വീക്ഷിക്കും. എൻ.ഡി.എ സർക്കാർ അസ്ഥിരമാകുന്നത് സന്തോഷമുള്ള കാര്യമാണ്. രാജ്യത്ത്...
Read moreന്യൂഡൽഹി: ഡൽഹിയിലെ ഷെഹീൻ ബാഗിലെ ഭക്ഷണശാലയിൽ വൻ തീപിടിത്തം. വൈകിട്ട് 5.44ഓടെയാണ് തീപിടിത്തമുണ്ടായത്. ഭക്ഷണശാലക്ക് പുറത്തെ ഇലക്ട്രിക് വയറുകളിലേക്കും തീ പടർന്നു. എട്ടോളം അഗ്നിശമനസേന യൂനിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികൾക്കു പിന്നാലെ ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ മന്ത്രിമാർക്ക് നിർദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിമാരോടും ജനപ്രതിനിധികളോളും വി.ഐ.പി സംസ്കാരം അവസാനിപ്പിക്കണമെന്ന് പറഞ്ഞ യോഗി, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. നമ്മുടെ പ്രവർത്തനങ്ങളിലൊന്നും...
Read moreലഖ്നോ: ഉത്തർപ്രദേശിൽ 15കാരിയായ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്. കൗശമ്പിയിലെ സരസ്വതി ശിശു മന്ദിർ സ്കൂളിലെ പ്രിൻസിപ്പൽ ഡി.കെ മിശ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം....
Read moreദില്ലി: തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഹാസം കലർന്ന മറുപടി. കേരളത്തിൽ എൽ ഡി എഫ് 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, അതിന് കാരണം ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അത് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രി മാധ്യമ...
Read moreപയറുവർഗ്ഗങ്ങൾ, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വില പൊതുവിപണിയിൽ വർധിക്കുന്നതിനെത്തുടർന്ന് ഇവയുടെ വില നിരീക്ഷിക്കുന്നതിനുള്ള ഇടപെടലുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക്...
Read moreദില്ലി: ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നാളെ എത്താനാണ് നിർദേശം നൽകിയത്. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും. സംഘടനാ തലത്തിൽ ശോഭയ്ക്ക് പദവികൾ നൽകുന്നത് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ആലപ്പുഴയിൽ മത്സരിച്ച് മൂന്ന് ലക്ഷത്തിനടുത്ത്...
Read moreകൊച്ചി: മൂലഗംഗൽ, വെച്ചപ്പതി ആദിവാസി കുടുംബങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി നിർദേശം. ഡി.ജി.പി, പാലക്കാട് പൊലീസ് ജില്ല മേധാവി, അഗളി, ഷോളയൂർ എസ്.എച്ച്.ഒ എന്നിവർക്കാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് നൽകിയത്. പാമ്പര്യമായി ജീവിക്കുന്ന മൂലഗംഗൽ ഊരിലെ ഭൂമിയിൽ നിന്ന്...
Read moreതിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കും. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. ജൂലായ് 25 നാണ് സഭ സമ്മേളനം അവസാനിക്കുക. ലോക...
Read moreമനാമ: വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തി, ഏജന്റിന്റെ തട്ടിപ്പിനിരയായ കൊൽക്കത്ത സ്വദേശിയെ നാട്ടിലെത്താൻ സഹായിച്ച് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ. ബഹ്റൈനിൽ കുടുങ്ങിയ കൊൽക്കത്തക്കാരനായ ദേവാശിഷ് മണ്ഡലിനെയാണ് രക്ഷിച്ചത്. ഒരു ലക്ഷത്തോളം രൂപ ഏജന്റിന് നൽകി വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയ ശേഷമാണ്...
Read moreCopyright © 2021