കുവൈത്ത് തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു; മരണസംഖ്യ 50 ആയി

കുവൈത്ത് തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു; മരണസംഖ്യ 50 ആയി

ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. അറബ് ന്യൂസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം,...

Read moreDetails

ബി.ജെ.പി പ്രവർത്തകരെ അക്രമിച്ച കേസിൽ ഏഴുപേർ കൂടി അറസ്റ്റിൽ

ബി.ജെ.പി പ്രവർത്തകരെ അക്രമിച്ച കേസിൽ ഏഴുപേർ കൂടി അറസ്റ്റിൽ

മംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ റാലിയുടെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഏഴുപേരെ കൂടി കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. താജുദ്ദീൻ എന്ന സാദിഖ് (30), എം. സർവാൻ (28),...

Read moreDetails

ഹാ​സ​നി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

ഹാ​സ​നി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ഹാ​സ​ൻ സ​ക​ലേ​ഷ്പൂ​രി​ലെ വ​ട്ട​ഹ​ള്ള വി​ല്ലേ​ജി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. കാ​പ്പി​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ ദി​വാ​ക​ർ ഷെ​ട്ടി​യാ​ണ് (60) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജോ​ലി​ക്കാ​യി പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദി​വാ​ക​റി​ന്റെ വ​ല​തു​കാ​ൽ ത​ക​ർ​ന്നു. സ​ഹാ​യ​ത്തി​നാ​യു​ള്ള ഇ​യാ​ളു​ടെ നി​ല​വി​ളി​കേ​ട്ട് ആ​ന പി​ന്തി​രി​ഞ്ഞ്...

Read moreDetails

മൊബൈൽ നമ്പറുകൾക്ക്​ പ്രത്യേക ഫീസ്​ വരുന്നു

മൊബൈൽ നമ്പറുകൾക്ക്​ പ്രത്യേക ഫീസ്​ വരുന്നു

ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ​ക്ക്​ പ്ര​ത്യേ​ക ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ​യ്) സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ​ചെ​യ്തു. ഒ​രു ന​മ്പ​റി​ന്​ ഒ​റ്റ​ത്ത​വ​ണ നി​ശ്ചി​ത ഫീ​സ്​ ഈ​ടാ​ക്കു​ക​യോ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക്​ അ​നു​വ​ദി​ച്ച ന​മ്പ​റു​ക​ളു​ടെ ശ്രേ​ണി​ക്ക്​ വ​ർ​ഷാ​വ​ർ​ഷം തു​ക ഈ​ടാ​ക്കു​ക​യോ ചെ​യ്യു​ന്ന ത​ര​ത്തി​ൽ പ​രി​ഷ്കാ​രം കൊ​ണ്ടു​വ​രാ​നാ​ണ്​...

Read moreDetails

ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി

ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി

ന്യൂ​ഡ​ൽ​ഹി:​ ടോ​ൾ പ്ലാ​സ​ക​ളി​​ലെ ഫാ​സ്​ ടാ​ഗ്​ സാ​​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി. ഫാ​സ്​ ടാ​ഗ്​ സം​വി​ധാ​ന​ത്തി​ലെ പി​ഴ​വു​ മൂ​ലം ​ടോ​ൾ​പ്ലാ​സ​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ കു​ടു​ങ്ങു​ന്ന​ത​ട​ക്കം പ​രാ​തി​ക​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ്​ ഇ​ട​പെ​ട​ൽ. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​വ​ക്ക്​ പ​ക​രം പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണം....

Read moreDetails

ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകം, മറ്റ് ഒരു രാജ്യവും അഭിപ്രായം പറയേണ്ട; സുരക്ഷാ സാഹചര്യം വിലയിരുത്തി മോദി

ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകം, മറ്റ് ഒരു രാജ്യവും അഭിപ്രായം പറയേണ്ട; സുരക്ഷാ സാഹചര്യം വിലയിരുത്തി മോദി

ദില്ലി: ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൂന്ന് ദിവസത്തിനിടെ തുടർച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരുമായി മോദി ചർച്ച നടത്തിയത്. ഭീകരരെ നേരിടാൻ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു....

Read moreDetails

ജി7 ഉച്ചക്കോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ജി7 ഉച്ചക്കോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: ജി7 ഉച്ചക്കോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കാണുക. അമേരിക്ക, യുക്രൈൻ, ഫ്രാൻസ് രാജ്യതലവന്‍മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2021 ല്‍ വത്തിക്കാനില്‍ വെച്ച് മോദി മാർപാപ്പയെ കണ്ടിരുന്നു.അതേസമയം ജി7...

Read moreDetails

ഭർതൃമാതാവിനെ അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, ക്രൂര കൊലപാതകം; 24 കാരിയായ മരുമകൾക്ക് തൂക്കുകയർ

ഭർതൃമാതാവിനെ അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, ക്രൂര കൊലപാതകം; 24 കാരിയായ മരുമകൾക്ക് തൂക്കുകയർ

രേവ: ഭർതൃമാതാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലെ രേവ ജില്ലയിൽ 2022 ജൂലൈ 12നാണ് ക്രൂര കൊലപാതകം നടന്നത്. മംഗാവ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആട്രയില ഗ്രാമത്തിൽ താമസിക്കുന്ന സരോജ് കോൾ(50) ആണ് കൊല്ലപ്പെട്ടത്. കുടുംബ...

Read moreDetails

പോക്സോ കേസ്: യെദിയൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

പോക്സോ കേസ്: യെദിയൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബംഗളൂരു: പോക്സോ കേസിൽ ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ബംഗളൂരു കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവി​നോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ...

Read moreDetails

മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്തിക്കുക വ്യോമസേന വിമാനത്തിൽ; പരിക്കേറ്റവരുടെ ചികിത്സ കുവൈത്തിൽ തുടരും

മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്തിക്കുക വ്യോമസേന വിമാനത്തിൽ; പരിക്കേറ്റവരുടെ ചികിത്സ കുവൈത്തിൽ തുടരും

ന്യൂഡൽഹി: കുവൈത്തിലെ മ​ൻ​ഗ​ഫിലെ കെട്ടിടസമുച്ചയത്തിലുണ്ടായ. തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനം. വ്യോമസേനയുടെ സി-130 സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് കൊണ്ടുവരിക. ഇതിനായി ഡൽഹിക്ക് സമീപത്തെ ഹിന്ദൻ വ്യോമകേന്ദ്രത്തിൽ വിമാനം സജ്ജമാക്കിയിട്ടുണ്ട്. അതിനിടെ, കേന്ദ്ര വിദേശകാര്യ...

Read moreDetails
Page 144 of 1748 1 143 144 145 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.