നൂപുർ ശർമയുടെ അറസ്റ്റിനായി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ ; വിശദീകരണവുമായി ദില്ലി പോലീസ്

പ്രവാചക നിന്ദ : നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പോലീസ് കേസ് എടുത്തു

ദില്ലി : സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ നൂപുർ ശർമയുടെ അറസ്റ്റിന് സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സുപ്രീംകോടതിക്ക് കാര്യങ്ങൾ മനസ്സിലായെങ്കിൽ പ്രധാനമന്ത്രി എന്തിന് ഭയക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി ചോദിച്ചു. ഗുജറാത്ത് കലാപക്കേസിൽ നടപടികൾ പെട്ടന്നെടുത്ത സർക്കാർ  ബിജെപി മുൻ വക്താവിനെതിരെ നടപടി...

Read moreDetails

ഏക്നാഥ് ശിൻഡെയെ പാർട്ടി പദവികളിൽ നിന്ന് പുറത്താക്കി ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ കളം പിടിക്കാൻ ബിജെപി; വിമതർക്ക് ബിജെപി നിയമസഹായം ഉറപ്പാക്കും

മുംബൈ : മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയ്‌ക്കെതിരെ പാർട്ടിക്കകത്ത് നടപടി കടുപ്പിച്ച് ഉദ്ദവ് താക്കറെ. പാർട്ടി പദവികളിൽ നിന്ന് ഏക്നാഥ് ശിൻഡെയെ നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ശിൻഡെയ്ക്കെഴുതിയ കത്തിൽ ഉദ്ദവ് പറയുന്നു....

Read moreDetails

രാഹുൽ ​ഗാന്ധിയുടെ മണ്ഡലപര്യടനം തുടരുന്നു ; വയനാട്, മലപ്പുറം ജില്ലകളിൽ ഒരുക്കിയിട്ടുള്ളത് കർശന സുരക്ഷ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

വയനാട് : രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് വയനാട് നെന്മേനി പഞ്ചായത്തിലെ കോളിയാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിൽ പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരില്‍ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും....

Read moreDetails

വലിയ ലക്ഷ്യങ്ങളിൽ ഒന്ന് കേരളം ; ബിജെപിയുടെ സുപ്രധാന യോ​ഗത്തിന് ഇന്ന് തുടക്കം, കർമ്മപദ്ധതികൾ ആവിഷ്കരിക്കും

മണിപ്പൂർ : ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു ; മുഖ്യമന്ത്രി ബിരേൻ സിംഗ് ഹിൻഗാംഗിൽ മുന്നിൽ

ഹൈദരാബാദ് : ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് ഹൈദരാബാദിൽ തുടക്കമാകും. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ യോഗത്തിനുള്ളത്. തെലങ്കാനയിലും കർണാടകയിലും നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. നിർവ്വാഹക...

Read moreDetails

ബിജെപിയോട് അഭിപ്രായ വ്യത്യാസമുണ്ട് , ദ്രൗപദി മുർമുവിന് പിന്തുണ: നിലപാടറിയിച്ച് അകാലിദൾ

ബിജെപിയോട് അഭിപ്രായ വ്യത്യാസമുണ്ട് , ദ്രൗപദി മുർമുവിന് പിന്തുണ: നിലപാടറിയിച്ച് അകാലിദൾ

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ ദ്രൗപദി മുർമുവിനു പിന്തുണയുമായി ശിരോമണി അകാലിദളും. ന്യൂനപക്ഷങ്ങളുടെയും ചൂഷിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെ അന്തസ്സിന്റെയും പ്രതീകമായാണ് ദ്രൗപദിയെ കാണുന്നതെന്ന് അകാലിദൾ പറഞ്ഞു. വെള്ളിയാഴ്ച ചണ്ഡിഗഡിൽ നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗം ദ്രൗപദിയുടെ സ്ഥാനാർഥിത്വം അംഗീകരിച്ചു...

Read moreDetails

ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

ഇന്ത്യ നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ വിജയം

ബെംഗളൂരു : ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആളില്ലാ യുദ്ധവിമാനത്തിന്റെ കന്നി പറക്കൽ വിജയം. സ്വയം പ്രേരിത പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപകൽപന ചെയ്ത പരീക്ഷണ വിമാനത്തിന്റെ പറക്കലാണു വിജയകരമായി പൂർത്തിയാക്കിയത്. പൂർണമായും സ്വയംപ്രേരിതമായി പ്രവർത്തിക്കുന്ന പൈലറ്റില്ലാ വിമാനം ടേക്ക്...

Read moreDetails

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്നുമുതൽ നടപ്പിലാക്കില്ല

ന്യൂഡൽഹി: രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ ഇന്ന് മുതൽ നടപ്പിലാവില്ല. ജൂലൈ ഒന്നിന് തൊഴിൽ നിമയങ്ങൾ നടപ്പിൽ വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹം. തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകളും തീരുമാനങ്ങളും രൂപപ്പെടുന്നതേയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറ‍യുന്നു. നിലവിലുണ്ടായിരുന്ന തൊഴില്‍നിയമം...

Read moreDetails

നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

നുപുർ ശർമ്മ രാജ്യത്തോട്‌ മാപ്പുപറയണം ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. ഉദയ്‌പൂർ സംഭവത്തിന് ഉത്തരവാദി നുപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച...

Read moreDetails

ജനങ്ങൾ നിങ്ങളുടെ ആത്മാർത്ഥതയ്‌ക്കൊപ്പം, ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ നൽകി പ്രകാശ് രാജ്

ജനങ്ങൾ നിങ്ങളുടെ ആത്മാർത്ഥതയ്‌ക്കൊപ്പം, ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ നൽകി പ്രകാശ് രാജ്

മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളിൽ ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയറിച്ച് നടൻ പ്രകാശ് രാജ്. താക്കറെ രാജിവെക്കുകയും ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തതോടെയാണ് താക്കറെയ്ക്ക് പ്രകാശ് രാജ് പിന്തുണയറിയിച്ചിരിക്കുന്നത്. ചാണക്യന്മാര്‍ ഇന്ന് ലഡു കഴിച്ചേക്കാം എന്നാൽ നിങ്ങളുടെ...

Read moreDetails

ഉദയ്പൂർ കൊലക്കേസ് ; രണ്ട് പേർ കൂടി അറസ്റ്റിൽ, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പോലീസ്

ഉദയ്പൂർ കൊലക്കേസ് ; രണ്ട് പേർ കൂടി അറസ്റ്റിൽ, ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പോലീസ്

ഉദയ്പൂർ : രാജസ്ഥാനിലെ ഉദയ്‌പൂരിൽ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ ഇവര്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാലിന് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍...

Read moreDetails
Page 1431 of 1748 1 1,430 1,431 1,432 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.