ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ, രാജ്യത്തോട് മാപ്പ് പറയണം ; ആഞ്ഞടിച്ച് സുപ്രീംകോടതി

ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മ, രാജ്യത്തോട് മാപ്പ് പറയണം ; ആഞ്ഞടിച്ച് സുപ്രീംകോടതി

ദില്ലി : നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി...

Read moreDetails

പാചക വാതക വില കുറഞ്ഞു ; വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ 188 രൂപയുടെ കുറവ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ദില്ലി : രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്. വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ പുതിയ വില 2035 രൂപയാണ്. എന്നാൽ...

Read moreDetails

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും

മാനന്തവാടി : മൂന്ന് ദിവസത്തെ  സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും....

Read moreDetails

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് രാജ്യത്ത് നിരോധനം ; നിയമം ലംഘിച്ചാൽ കർശന നടപടി

പ്ലാസ്റ്റിക്‌ സ്ട്രോ നിരോധനം ഒറ്റയടിക്ക് അരുത് ; കേന്ദ്രത്തോട് അപേക്ഷയുമായി വൻകിട കമ്പനികൾ

ദില്ലി : രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് ഇന്ന് മുതൽ നിരോധനം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും,...

Read moreDetails

ഷിന്‍ഡെയെയും ഫട്‍നാവിസിനെയും അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

ഷിന്‍ഡെയെയും ഫട്‍നാവിസിനെയും അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായ സ്ഥാനമേറ്റ ഏക്നാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നല്ല സേവനം കാഴ്ച്ച വെക്കാന്‍ കഴിയട്ടെയെന്നും ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു. ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ...

Read moreDetails

ശിവന് പോലും ശിവസേനയെ രക്ഷിക്കാൻ കഴിയില്ല -കങ്കണ റണാവത്ത്

ശിവന് പോലും ശിവസേനയെ രക്ഷിക്കാൻ കഴിയില്ല -കങ്കണ റണാവത്ത്

മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശിവന്റെ 12ാമത്തെ അവതാരമാണ് ഹനുമാൻ. പക്ഷെ ശിവസേന തന്നെ ഹനുമാൻ ചാലിസ നിരോധിക്കുമ്പോൾ ശിവന് പോലും അവരെ രക്ഷിക്കാൻ കഴിയില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാം...

Read moreDetails

എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു, ബാങ്കിങ് സേവനങ്ങൾ സാധാരണനിലയിൽ

എസ്ബിഐ സെർവർ തകരാർ പരിഹരിച്ചു, ബാങ്കിങ് സേവനങ്ങൾ സാധാരണനിലയിൽ

ന്യൂഡല്‍ഹി: എസ്ബിഐ നെറ്റ്‌വര്‍ക്കിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. ബാങ്കിങ് സേവനങ്ങള്‍ സാധാരണനിലയിലായി. ഇന്ന് രാവിലെ മുതലാണ് രാജ്യ വ്യാപകമായി എസ്.ബി.ഐ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വര്‍ തകരാറാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എസ്ബിഐ ശാഖകള്‍, എടിഎം, ഓണ്‍ലൈന്‍, യുപിഐ ഇടപാടുകള്‍ പൂര്‍ണമായും തടസപ്പെട്ടിരുന്നു.വ്യാഴാഴ്ച...

Read moreDetails

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ ; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏക്നാഥ് ഷിൻഡെ ; ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലികൊടുത്തു. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽന്നു വിട്ടുനിൽക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ...

Read moreDetails

ഇന്ത്യയുടെ കോവിഡ് വാക്സിന് അനുമതി

ഇന്ത്യയുടെ കോവിഡ് വാക്സിന് അനുമതി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എം. ആർ.എൻ.എ വാക്സിന് നിയന്ത്രിതമായി അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ). 18 വയസ്സിന് മുകളിലുള്ളവരിലാണ് വാക്സിൻ ഉപയോഗിക്കാൻ അനുമതി. ജെനോവ ഫാർമക്യൂട്ടിക്കൽസാണ്...

Read moreDetails

ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ രാത്രി 7.30ന്

ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ രാത്രി 7.30ന്

മുംബൈ: ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഷിൻഡെയ്‌ക്കൊപ്പം മുംബൈയിൽ ഗവർണറെ കണ്ട ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.30ന് നടക്കും. ‘‘2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും...

Read moreDetails
Page 1432 of 1748 1 1,431 1,432 1,433 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.