അബുദാബി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയില്‍ എത്തുക. ചൊവ്വാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ...
Read moreDetailsന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി പി.പി.മാധവനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ജോലി നൽകാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇരുപത്തിയാറുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് പി.പി. മാധവനെതിരെ കേസ്...
Read moreDetailsബർദ്വാൻ: സത്യം പറയുന്നവരെ ബി.ജെ.പി വേട്ടയാടുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹാരാഷ്ട്രയിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്യാൻ ഇ.ഡി വിളിപ്പിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ശിവസേന സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ വിമത പക്ഷം ബി.ജെ.പിയുമായി ചേർന്ന് നടത്തുന്ന...
Read moreDetailsബറേലി: ഉത്തർപ്രദേശിൽ റൊട്ടി വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിൽ 30 വയസ്സുകാരൻ കൊല്ലപ്പെട്ടു. ബറേലിയിലെ ഹോട്ടലിലാണ് സംഭവം. സണ്ണി എന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പരുക്കേറ്റ സണ്ണിയുടെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിറന്നാൾ പാർട്ടിക്ക് ഹോട്ടലിൽ 150 റൊട്ടിക്ക് സണ്ണി ഓർഡർ...
Read moreDetailsന്യൂഡൽഹി : വയനാട്ടിൽ തന്റെ എംപി ഒാഫിസ് എസ്എഫ്െഎ പ്രവർത്തകർ തകര്‍ത്തതിനെക്കുറിച്ച് രാഹുല്‍ ഗാന്ധി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി സംസാരിച്ചു. സംഭവത്തെ സിപിഎം അപലപിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നും രാഹുലിനെ യച്ചൂരി അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ...
Read moreDetailsഅമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നൽകിയ വാക്ക് പാലിച്ച് പഞ്ചാബിലെ ആം ആദ്മി സർക്കാർ. പ്രകടന പത്രികയിൽ പറഞ്ഞ പോലെ അടുത്ത മാസം മുതൽ വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് ധനകാര്യ മന്ത്രി ഹർപാൽ സിംഗ് ചീമ പ്രഖ്യാപിച്ചത്. 2022-23 വർഷത്തെ സംസ്ഥാന...
Read moreDetailsമുംബൈ: ഉദ്ധവ് താക്കറെയോട് ബിജെപിയുമായി സഖ്യം ഉണ്ടാക്കാൻ ആവശ്യപ്പെട്ട് വിമതഎംഎൽഎമാർ, ബിജെപിയും ശിവസേനയും ഒരുമിച്ച് നിൽകണമെന്നാണ് ജനങ്ങൾ വിധിച്ചതെന്നും സോണിയാ ഗാന്ധിയെയും ശരദ് പവാറിനെയും പ്രീതിപ്പെടുത്താൻ ശിവസേനയുടെ ആശയങ്ങൾ ഉദ്ധവ് താക്കറെ അടിയറ വച്ചെന്നും ഇനിയത് അനുവദിക്കില്ലെന്നും വിമത എംഎൽഎമാർ മുഖ്യമന്ത്രിക്ക്...
Read moreDetailsദില്ലി : വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതോടെ ഇതുവരെ രജിസ്റ്റർ ചെയ്തത് 56960 പേർ. രജിസ്‌ട്രേഷൻ 2022 ജൂലൈ 05-ന് രജിസ്ട്രേഷൻ നടപടികൾ അവസാനിക്കും. https://agnipathvayu.cdac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. അതെസമയം അഗ്നിപഥ്...
Read moreDetailsദില്ലി : പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ഡി,രാജ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് യശ്വന്ത് സിന്‍ഹ പത്രിക...
Read moreDetailsമുംബൈ : ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ആരംഭിച്ചു. ഏഷ്യന്‍, യുഎസ്, വിപണികളിലെ ഉണർവ് രാജ്യത്തെ വിപണിയിലും പ്രകടമായി. വിപണി ആരംഭിച്ചപ്പോൾ നിഫ്റ്റി 15,900ന് മുകളിലെത്തി. നിലവിൽ നിഫ്റ്റി 213 പോയന്റ് ഉയര്‍ന്ന് 15,913ലെത്തി. ബിഎസ്ഇ സെൻസെക്‌സ് 600 പോയന്റ് ഉയർന്ന്...
Read moreDetails