ജിഎസ്ടി: മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ കൗൺസിൽ അംഗീകരിച്ചു, നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങൾ

ജിഎസ്ടി: മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ കൗൺസിൽ അംഗീകരിച്ചു, നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങൾ

ദില്ലി: ജിഎസ്ടി നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി കൗൺസിൽ...

Read moreDetails

മുഹമ്മദ് സുബൈറിന്‍റെ കസ്റ്റ‍ഡി നീട്ടി ; സത്യം പറയുന്ന മാധ്യമപ്രവർത്തകനായതിനാലാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍

മുഹമ്മദ് സുബൈറിന്‍റെ കസ്റ്റ‍ഡി നീട്ടി ; സത്യം പറയുന്ന മാധ്യമപ്രവർത്തകനായതിനാലാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍

ദില്ലി: മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിന്‍റെ കസ്റ്റ‍ഡി നീട്ടി പാട്യാല ഹൗസ് കോടതി. നാല് ദിവസത്തേക്കാണ് പൊലീസിന് കസ്റ്റ‍ഡി നീട്ടിയത്. ഒരു ഹിന്ദി സിനിമയുടെ ദൃശ്യം പങ്കുവെച്ചതിനാണ് അറസ്റ്റെന്നും സത്യം പറയുന്ന മാധ്യമപ്രവർത്തകനായതിനാല്‍ തന്നെ ലക്ഷ്യം വെക്കുകയാണെന്നും മുഹമ്മദ് സുബൈർ കോടതിയില്‍ പറഞ്ഞു.മുഹമ്മദ്...

Read moreDetails

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്ന് മുതൽ ; കർശന നടപടി

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്ന് മുതൽ ; കർശന നടപടി

ന്യൂഡൽഹി: പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ (എസ്‍യുപി)ക്കുള്ള നിരോധനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇവയുടെ വിൽപന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.നിരോധനം കര്‍ശനമായി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ദേശീയ,...

Read moreDetails

മുകേഷ് അംബാനി ഒഴിഞ്ഞു; മകൻ ആകാശ് അംബാനി റിലയൻസ് ജിയോ ചെയർമാൻ

മുകേഷ് അംബാനി ഒഴിഞ്ഞു; മകൻ ആകാശ് അംബാനി റിലയൻസ് ജിയോ ചെയർമാൻ

മുംൈബ: റിലയൻസ് ജിയോ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് മുകേഷ് അംബാനി. മകൻ ആകാശ് അംബാനി പുതിയ ചെയർമാനാകും. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി മുകേഷ് അംബാനി സ്ഥാനം ഒഴിഞ്ഞത്. പങ്കജ് മോഹൻ കുമാർ ആണ് മാനേജിങ് ഡയറക്ടർ. തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ്...

Read moreDetails

നുപുർ ശർമയെ അനുകൂലിച്ച് പോസ്റ്റ് ; തയ്യൽക്കാരനെ കടയിൽ കയറി വെട്ടിക്കൊന്നു

നുപുർ ശർമയെ അനുകൂലിച്ച് പോസ്റ്റ് ; തയ്യൽക്കാരനെ കടയിൽ കയറി വെട്ടിക്കൊന്നു

ജയ്പുർ: പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ദേശീയ വക്താവ് നുപൂർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തയ്യൽ കടയുടമയെ വെട്ടിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. രണ്ടുപേരാണ് കൊലപാതകം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു....

Read moreDetails

അടിയന്തര ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ അറബിക്കടലിൽ വീണു

അടിയന്തര ലാൻഡിങ്ങിനിടെ ഹെലികോപ്റ്റർ അറബിക്കടലിൽ വീണു

മുംബൈ: ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമായി സഞ്ചരിച്ച ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷ (ഒഎൻജിസി)ന്റെ ഹെലികോപ്റ്റർ ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ അറബിക്കടലിൽ വീണു. ഒഎൻജിസിയുടെ മുംബൈ ഹൈയിലെ സാഗർ കിരൺ ഓയിൽ റിഗ്ഗിനു സമീപം ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റർ...

Read moreDetails

വികസിത രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഇന്ത്യ പണപ്പെരുപ്പം കൈകാര്യം ചെയ്‌തെന്ന് പിയൂഷ് ഗോയൽ

വികസിത രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ ഇന്ത്യ പണപ്പെരുപ്പം കൈകാര്യം ചെയ്‌തെന്ന് പിയൂഷ് ഗോയൽ

തിരുപ്പൂർ : വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പണപ്പെരുപ്പം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നടന്ന വ്യവസായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചില ഉത്പന്നങ്ങളുടെ വില കുത്തനെ ഉയർന്നപ്പോഴും...

Read moreDetails

മോദിക്ക് അടുത്തേക്ക് വന്ന് പുറത്ത് തട്ടി ബൈഡന്‍ ; ജി7 ഗ്രൂപ്പ് ഫോട്ടോ വേളയില്‍ സംഭവിച്ചത്

മോദിക്ക് അടുത്തേക്ക് വന്ന് പുറത്ത് തട്ടി ബൈഡന്‍ ; ജി7 ഗ്രൂപ്പ് ഫോട്ടോ വേളയില്‍ സംഭവിച്ചത്

എൽമാവു : ജി 7 ഉച്ചകോടിയിൽ (G7 summit) ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ( Prime Minister Narendra Modi) യുഎസ് പ്രസിഡന്റ് ജോ ബൈഡനും (US President Joe Biden) തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറലാകുന്നു. ഇന്ത്യൻ...

Read moreDetails

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിൽ തീരുമാനം ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന്

കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

ദില്ലി : ജിഎസ്ടി കൗണ്‍സിലിന്‍റെ നാല്‍പ്പത്തിയേഴാമത് യോഗം ഇന്ന് ഛണ്ഡീഗഡില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അവസാനിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. ജിഎസ്ടി കൊണ്ട് ഉണ്ടാകുന്ന റവന്യൂ നഷ്ടം പരിഹരിക്കാൻ അഞ്ച് വർഷത്തേക്ക് നിശ്ചയിച്ചതാണ് നഷ്ടപരിഹാരം. കടുത്ത സാന്പത്തിക...

Read moreDetails

വിവാഹം ചെയ്യാൻ നിർബന്ധിച്ച പ്ലസ്ടു വിദ്യാർഥിനിയെ കൊന്ന് കുഴിച്ചിട്ട് കാമുകൻ

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ബിജ്‌നോർ : ഉത്തർപ്രദേശിലെ ബിജ്‌നോറിൽ വിവാഹം ചെയ്യാൻ നിർബന്ധിച്ച പ്ലസ് ടു വിദ്യാർഥിനിയായ പത്തൊമ്പതുകാരിയെ കാമുകൻ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ 21 വയസുള്ള കാമുകനെ പൊലീസ് അറസ്റ്റ് ചെയ്‌തു.  ജൂൺ നാല് മുതലാണ് പെൺകുട്ടിയെ കാണാതായെങ്കിലും ജൂൺ 16 നാണ് പെൺകുട്ടിയുടെ...

Read moreDetails
Page 1437 of 1748 1 1,436 1,437 1,438 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.