ഷിൻഡെയും കൂട്ടരും എത്രയും പെട്ടെന്ന് സ്ഥലം വിടണം ; അസം കോണ്‍ഗ്രസ് നേതൃത്വം കോടതിയിലേക്ക്

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

ഗുവാഹത്തി : വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തുടരുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ കുമാർ ബോറ. അരക്കോടിയിൽ അധികം ജനങ്ങൾ സംസ്ഥാനത്ത് പ്രളയ കാരണം ദുരിതത്തിലാണ്. ഇതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം കൂടി മലിനമാകാതെ ഏകനാഥ്‌ ഷിൻഡെയും...

Read moreDetails

ഗുജറാത്ത് കലാപക്കേസിലെ വിധി സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നു ; കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

ദില്ലി : ഗുജറാത്ത് കലാപക്കേസിലെ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ്. ഉന്നത ഗൂഢാലോചന ഇല്ലെന്ന വിധി ക്ലീന്‍ചിറ്റ് അല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2002 ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം  ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി...

Read moreDetails

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു : നിലപാട് കടുപ്പിച്ച് വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു : നിലപാട് കടുപ്പിച്ച് വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും

മുംബൈ : വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും നിലപാട് കടുപ്പിച്ചതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ദേവേന്ദ്ര ഫഡ്നവിസുമായി ഏക്നാഥ്‌ ഷിൻഡെ കഴിഞ്ഞ ദിവസം രാത്രി വഡോദരയിൽ എത്തി ചർച്ച നടത്തി. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിൽക്കുമെന്നറിയിച്ച ഷിൻഡെ വിഭാഗത്തിന് ബിജെപി...

Read moreDetails

ജി ഏഴ് ഉച്ചകോടിയിൽ ഇന്ന് ജർമ്മനിയിൽ, പ്രധാനമന്ത്രി പങ്കെടുക്കും ; യുഎഇ സന്ദർശനവും കഴിഞ്ഞ് മടക്കം

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

ദില്ലി : ജി ഏഴ് ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കം. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പങ്കെടുക്കും. ഇന്ന് തുടങ്ങുന്ന ഉച്ചകോടി നാളെയാകും അവസാനിക്കുക. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജർമ്മനി സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം,...

Read moreDetails

കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്: പരമാവധി 6 മണിക്കൂർ ; കർശന മാർഗനിർദേശങ്ങൾ

കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്: പരമാവധി 6 മണിക്കൂർ ; കർശന മാർഗനിർദേശങ്ങൾ

ന്യൂഡൽഹി: കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനു കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മിഷന്‍. ആറു മണിക്കൂറില്‍ കൂടുതല്‍ ചിത്രീകരണം പാടില്ല. ഒാരോ മൂന്നു മണിക്കൂറിലും ഇടവേള നല്‍കണം. ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തില്‍ ലൈറ്റിങ്ങിനും മേയ്ക്കപ്പിനും വരെ നിയന്ത്രണങ്ങളുണ്ടാകും. കരടു...

Read moreDetails

കൂടിയ വിലകള്‍ തുടരും ; ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ

കൂടിയ വിലകള്‍ തുടരും ; ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ

ന്യൂഡൽഹി : ജിഎസ്‌ടിയോടൊപ്പം ഈടാക്കിയ നഷ്ടപരിഹാര സെസ് പിരിക്കുന്നത്‌ 2026 മാര്‍ച്ചുവരെ നീട്ടി കേന്ദ്ര സർക്കാർ. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, വിമാനം, ഉല്ലാസക്കപ്പല്‍, ആഡംബര വാഹനങ്ങള്‍ എന്നിവയ്ക്കുള്ള അധിക ബാധ്യത തുടരും. രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വരുമാനത്തില്‍...

Read moreDetails

വയൽ നിരത്തുന്നതിനിടെ ‘നിധി’ ലഭിച്ചു , വീട്ടിൽ ഒളിപ്പിച്ചപ്പോൾ പിന്നാലെ പൊലീസ് എത്തി ; പരിശോധിക്കാൻ പുരാവസ്തു ഗവേഷകരും

വയൽ നിരത്തുന്നതിനിടെ ‘നിധി’ ലഭിച്ചു , വീട്ടിൽ ഒളിപ്പിച്ചപ്പോൾ പിന്നാലെ പൊലീസ് എത്തി ; പരിശോധിക്കാൻ പുരാവസ്തു ഗവേഷകരും

ലഖ്നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ വയ്യൽ നിരപ്പാക്കുന്നതിനിടെ കർഷകന് ലഭിച്ചത് 4000 വർഷം പഴക്കമുള്ള ലോഹങ്ങൾ. സ്വർണ്ണ നിധികളാണെന്ന് തെറ്റിദ്ധരിച്ച കർഷകൻ ഈ പുരാവസ്തുക്കൾ വീട്ടിൽ കൊണ്ടു പോയി ഒളിപ്പിച്ചു. എന്നാൽ വിവരമറിഞ്ഞ പൊലീസ്, കർഷകന്‍റെ വീട്ടിലെത്തി കണ്ടെടുത്ത സാധനങ്ങൾ കൈപറ്റി....

Read moreDetails

ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; യുവാവ് സഹപ്രവര്‍ത്തകനെ അടിച്ചുകൊന്നു

ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; യുവാവ് സഹപ്രവര്‍ത്തകനെ അടിച്ചുകൊന്നു

ജയ്‌പൂർ : ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് സഹപ്രവര്‍ത്തകനെ അടിച്ചുകൊന്നു. ഒരുമിച്ച് താമസിച്ചിരുന്ന മോഹന്‍ തന്‍വാറി (22)നെ സഹപ്രവര്‍ത്തകനായ ലഖന്‍ കുമാര്‍ (20) കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. മോഹന്‍ തന്‍വാറും ലഖന്‍ കുമാറും തമ്മില്‍ വ്യാഴാഴ്ച രാത്രിയാണ്...

Read moreDetails

എംപി ഓഫീസ് അക്രമം ; എസ്എഫ്ഐക്ക് മുഖ്യമന്ത്രി ക്വട്ടേഷൻ കൊടുത്തതെന്ന് കെ സി വേണുഗോപാല്‍

എംപി ഓഫീസ് അക്രമം ; എസ്എഫ്ഐക്ക് മുഖ്യമന്ത്രി ക്വട്ടേഷൻ കൊടുത്തതെന്ന് കെ സി വേണുഗോപാല്‍

കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ നടന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. രാഹുലിനെ വേട്ടയാടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർത്തിയ ഇടത്ത് നിന്ന്...

Read moreDetails

3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത് ; ദേശീയ ബാലാവകാശ കമ്മീഷൻ

3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത് ; ദേശീയ ബാലാവകാശ കമ്മീഷൻ

ദില്ലി: കുട്ടികളെ അഭിനയിപ്പിക്കുന്നതില്‍ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍. ആറു വയസ്സിൽ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന്റെ കീഴിൽ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്നും കമ്മിഷൻ...

Read moreDetails
Page 1441 of 1748 1 1,440 1,441 1,442 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.