• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

കൂടിയ വിലകള്‍ തുടരും ; ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ

by Web Desk 04 - News Kerala 24
June 25, 2022 : 10:47 pm
in Business, India, News
Reading Time: 1 min read
0
A A
0
കൂടിയ വിലകള്‍ തുടരും ; ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ

ന്യൂഡൽഹി : ജിഎസ്‌ടിയോടൊപ്പം ഈടാക്കിയ നഷ്ടപരിഹാര സെസ് പിരിക്കുന്നത്‌ 2026 മാര്‍ച്ചുവരെ നീട്ടി കേന്ദ്ര സർക്കാർ. പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, വിമാനം, ഉല്ലാസക്കപ്പല്‍, ആഡംബര വാഹനങ്ങള്‍ എന്നിവയ്ക്കുള്ള അധിക ബാധ്യത തുടരും.

രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വരുമാനത്തില്‍ കുറവുണ്ടായി. ഇതേ തുടര്‍ന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനാണ് 2026 മാര്‍ച്ചുവരെ പിരിവ് തുടരാന്‍ തീരുമാനിച്ചത്. നഷ്ടപരിഹാര സെസ് കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിജ്ഞാപനം. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇതോടെ സെസ് പിരിവ് നാലു വര്‍ഷംകൂടി തുടരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദേശാഭിമാനി ഓഫീസിന് നേരെ കോണ്‍ഗ്രസ് അക്രമം: പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

Next Post

ശുചിമുറിയിൽ കയറി സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ചു; പള്ളുരുത്തി സ്വദേശി അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശുചിമുറിയിൽ കയറി സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ചു; പള്ളുരുത്തി സ്വദേശി അറസ്റ്റിൽ

ശുചിമുറിയിൽ കയറി സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ചു; പള്ളുരുത്തി സ്വദേശി അറസ്റ്റിൽ

കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്: പരമാവധി 6 മണിക്കൂർ ; കർശന മാർഗനിർദേശങ്ങൾ

കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്: പരമാവധി 6 മണിക്കൂർ ; കർശന മാർഗനിർദേശങ്ങൾ

സംസ്ഥാനത്ത് അര്‍ധരാത്രി വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തിൽ ; 6.6 %വ‍ര്‍ധന, 50 യൂണിറ്റ് വരെയുള്ളവർക്ക് കൂടില്ല

സംസ്ഥാനത്ത് അര്‍ധരാത്രി വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തിൽ ; 6.6 %വ‍ര്‍ധന, 50 യൂണിറ്റ് വരെയുള്ളവർക്ക് കൂടില്ല

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

ജി ഏഴ് ഉച്ചകോടിയിൽ ഇന്ന് ജർമ്മനിയിൽ, പ്രധാനമന്ത്രി പങ്കെടുക്കും ; യുഎഇ സന്ദർശനവും കഴിഞ്ഞ് മടക്കം

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു : നിലപാട് കടുപ്പിച്ച് വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു : നിലപാട് കടുപ്പിച്ച് വിമത എംഎൽഎമാരും ഉദ്ധവ് വിഭാഗവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021