ദില്ലി: എൻഡിഎയിൽ സ്ഥാനമാനങ്ങൾക്കായി ഘടക കക്ഷികളുടെ ആവശ്യം ഉയരുന്നു. കാബിനറ്റ് മന്ത്രിപദം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻറാം മാഞ്ചിയും രംഗത്തെത്തി. സഹമന്ത്രി സ്ഥാനം നൽകാമെന്ന ബിജെപി നിലപാടിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. സ്വതന്ത്ര ചുമതല ചോദിച്ച് അപ്നാ ദൾ...
Read moreദില്ലി: പ്രഫുൽ പട്ടേലിൻ്റെ 180 കോടിയിലധികം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉത്തരവ് മുംബൈ കോടതി റദ്ദാക്കി. SAFEMA യുമായി ബന്ധപ്പെട്ട ഒരു അപ്പലേറ്റ് ട്രൈബ്യൂണലാണ് ഈ ഉത്തരവ് പാസാക്കിയത്. രാജ്യസഭാ എംപിയായ പട്ടേൽ, എൻസിപി അജിത് പവാർ വിഭാഗക്കാരനാണ്....
Read moreദില്ലി: നാളെ മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ജെ.പി.നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു....
Read moreദില്ലി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. 99 സീറ്റ് നേടിയ കോൺഗ്രസ് പത്ത് വർഷത്തിന് ശേഷമാണ്...
Read moreദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജ ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. എസ്എഫ്ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്തും. യൂത്ത് കോൺഗ്രസും...
Read moreഅമരാവതി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ജൂൺ നാലിന് ഓഹരി വിപണി വൻ തകർച്ച നേരിട്ടിട്ടും കഴിഞ്ഞ അഞ്ച് ദിവസമായി നേട്ടത്തിൽ ക്ലോസ് ചെയ്യുകയാണ് ടി.എം.സി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ഹെറിറ്റേജ് ഫുഡ്സ് പോസിറ്റീവ് ഓഹരികൾ. നായിഡുവിന്റെ ഭാര്യ നാരാ...
Read moreന്യൂഡൽഹി: കർഷക സമരത്തെ അധിക്ഷേപിച്ച നിയുക്ത ബി.ജെ.പി എം.പി കങ്കണ റണാവത്തിന്‍റെ മുഖത്തടിച്ച സി.ഐ.എസ്.എഫ് കോൺസ്റ്റബ്ൾ കുല്‍വീന്ദര്‍ കൗറിനെ പിന്തുണച്ച് സഹോദനും കർഷക നേതാവുമായ ഷേർ സിങ് മഹിവാൽ. സംഭവത്തിൽ കൗറിനെ പൂർണമായി പിന്തുണക്കുന്നതായി ഷേർ സിങ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു....
Read moreഅമരാവതി: ഹൈദരാബാദിൽ മുസ്‍ലിംകൾക്ക് സംവരണം തുടരുമെന്ന് തെലുഗു ദേശം പാർട്ടി(ടി.ഡി.പി). മുസ്‍ലിം സംവരണത്തെ ശക്തമായി എതിർക്കുന്ന പാർട്ടിയാണ് ബി.ജെ.പി. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാരിൽ ടി.ഡി.പിയും സഖ്യകക്ഷിയാണ്. അതോടെയാണ് മുസ്‍ലിം സംവരണ കാര്യത്തിൽ ടി.ഡി.പി നിലപാട് മാറ്റുമോ എന്ന സംശയം...
Read moreമുംബൈ: ബോളിവുഡ് നടിയും ബി.ജെ.പി നിയുക്ത എം.പിയുമായ കങ്കണ റണാവത്തിനെ കരണത്തടിച്ച സംഭവത്തിൽ താരത്തോട് സഹതാപം തോന്നുന്നുവെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ചിലർ വോട്ട് തരും ചിലർ അടി തരും. കങ്കണയോട് സഹതാപം തോന്നുന്നു. എം.പിമാർ ആക്രമിക്കപ്പെടേണ്ടവരല്ലെന്നും കർഷകർ...
Read moreആയുഷ്‍മാൻ ഖുറാന അഭിനയിച്ച സിനിമയാണ് 'ഡ്രീം ഗേൾ'. സ്ത്രീകളുടെ ശബ്ദം അനുകരിച്ചുകൊണ്ട് പുരുഷന്മാരെ പറ്റിക്കുന്നുണ്ട് അതിലെ നായകൻ. 'ഡ്രീം ഗേൾ' സിനിമ കണ്ട് പ്രചോദനം കിട്ടിയതിന്റെ പേരിൽ അതുപോലെ ആളുകളെ പറ്റിച്ചതിന് ഒരു യുവാവ് അറസ്റ്റിലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും ഫോൺ കോളുകളിലൂടെയുമാണ്...
Read moreCopyright © 2021