ന്യൂഡൽഹി: രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ റജിസ്ട്രേഷൻ കൂട്ടത്തോടെ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. അംഗീകാരമില്ലാത്ത പാർട്ടികളുടെ റജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്. റജിസ്റ്റര്‍ ചെയ്യുകയും അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. റെപ്രസെന്റേഷൻ...
Read moreDetailsമുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മഹൈസൽ ഗ്രാമത്തിൽ രണ്ടു വീടുകളിലായി ഒരു കുടുംബത്തിലെ ഒൻപതു പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. സഹോദരന്മാരായ പോപ്പറ്റ് വാൻമോർ, ഡോ. മണിക് വാൻമോർ, ഇവരുടെ അമ്മ, ഭാര്യമാർ, നാല് കുട്ടികൾ എന്നിവരാണ് മരിച്ചത്....
Read moreDetailsഭുവനേശ്വർ : സ്വന്തം വിവാഹത്തിന് എത്താത്തതിനെ തുടർന്ന് ഒഡീഷ എംഎൽഎയ്ക്കെതിരെ പ്രതിശ്രുത വധു പൊലീസിൽ പരാതി നൽകി. ജഗത്‌സിങ്പുരിലെ ടിർട്ടോളിൽ നിന്നുള്ള ബിജെഡി എംഎല്‍എ ബിജയ് ശങ്കർ ദാസിനെതിരെയാണ് കാമുകി സോമാലിക ദാസ് പരാതി നൽകിയത്. ജൂൺ 17ന് ജഗത്‌സിങ്പുരിലെ സബ്...
Read moreDetailsബെംഗലൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക അഞ്ചാം മത്സരം മഴയില്‍ കുതിര്‍ന്നപ്പോള്‍ നിരാശരായത് ആരാധകരായിരുന്നു. പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 28-2ല്‍ നില്‍ക്കെ നിര്‍ത്തിവെച്ച മത്സരം മഴമൂലം പിന്നീട് പുനരാരംഭിക്കാനായില്ല. വിജയികള്‍ക്കുള്ള പേ ടിഎം ട്രോഫി...
Read moreDetailsദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും. നാളെയും ഹാജരാകണമെന്ന് ഇഡി നിർദേശം നൽകിയതായാണ് വിവരം. ഇന്നത്തെ ചോദ്യം ചെയ്യൽ ഉടൻ പൂർത്തിയാകും. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍...
Read moreDetailsദില്ലി: ഹിമാചൽപ്രദേശിൽ സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ മൂന്ന് മണിക്കൂറുകൾ തുടർച്ചയായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിലുണ്ടായിരുന്നു. ടിംബർ ട്രയൽ ഓപ്പറേറ്റർമാരുടെ സാങ്കേതിക...
Read moreDetailsദില്ലി: ദില്ലി മെട്രോയിൽ യാത്ര ചെയ്യുന്ന അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധാരാളം പേർ കുട്ടികളുമായി യാത്ര ചെയ്യുന്ന ദില്ലി മെട്രോയിൽ ഈ അമ്മയുടെയും കുഞ്ഞിന്റെയും യാത്ര സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് എന്തിനാണെന്നല്ലേ...! എല്ലാവരും സീറ്റിലിരുന്ന് യാത്ര...
Read moreDetailsദില്ലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രി വിട്ടു. ദില്ലി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോണിയ ഇന്നുച്ചയോടെയാണ് ആശുപത്രി വിട്ടത്. വസതിയിൽ വിശ്രമം തുടരുമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം ചുമതയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ അറിയിച്ചു....
Read moreDetailsഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുന്നത് ഇപ്പോള്‍ മിക്കവര്‍ക്കും ശീലമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇതൊരു പതിവ് കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ആശയവിനിമയത്തില്‍ പല തെറ്റിദ്ധാരണകള്‍ വരാനും അബദ്ധങ്ങള്‍ സംഭവിക്കാനുമെല്ലാം സാധ്യതകളേറെയാണ്. അങ്ങനെ ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍...
Read moreDetailsചെന്നൈ: ഹ്രസ്വകാല സൈനിക പദ്ധതിയായ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് കമൽഹാസന്‍റെ രാഷ്ട്രീയ കക്ഷിയായ മക്കൾ നീതി മയ്യം. നാല് വർഷത്തേക്ക് സൈനിക സേവനമെന്ന ആശയം തെറ്റാണെന്ന് മക്കൾ നീതി മയ്യം പ്രസ്താവനയിൽ പറഞ്ഞു. പദ്ധതിക്കെതിരായി രാജ്യമെമ്പാടും ജനരോഷം കത്തുകയാണ്. നിരവധി വിരമിച്ച...
Read moreDetails