സിദ്ധു മൂസെവാലയെ കൊല്ലാനുപയോഗിച്ചത് എകെ 47 , മൂന്ന് പേർ അറസ്റ്റിലെന്ന് ദില്ലി പൊലീസ്

സിദ്ധു മൂസെവാലയെ കൊല്ലാനുപയോഗിച്ചത് എകെ 47 , മൂന്ന് പേർ അറസ്റ്റിലെന്ന് ദില്ലി പൊലീസ്

ദില്ലി: പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ദില്ലി പൊലീസ് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ഷൂട്ടർമാരാണ്. അവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേർ ചേർന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ്...

Read moreDetails

ജമ്മു കശ്മീരിൽ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടൽ ; 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്

ജമ്മു കശ്മീരിൽ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടൽ ; 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്

ശ്രീനഗര്‍: ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്‍വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് പൊലീസും സൈന്യവും ചേര്‍ന്ന്...

Read moreDetails

അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

അഗ്നിപഥ് റജിസ്ട്രേഷൻ അടുത്ത മാസം മുതൽ; കരസേന വിജ്ഞാപനം പുറത്ത്

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിയമനത്തിനായി കരസേന വിജ്ഞാപനമിറക്കി. ഉദ്യോഗാർഥികളുടെ റജിസ്ട്രേഷൻ അടുത്ത മാസം മുതൽ ആരംഭിക്കും. ജൂലൈ മുതല്‍ ജോയിന്റ് ഇന്ത്യൻ ആർമി വെബ്സൈറ്റിൽ ഓൺലൈനായി റജിസ്ട്രേഷൻ നടത്തണമെന്നാണു നിർദേശം. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ടെക്നിക്കൽ (ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനർ), ക്ലാർക്/സ്റ്റോർ കീപ്പർ...

Read moreDetails

‘കരൺ ജോഹറിനെ നോട്ടമിട്ട് ലോറൻസ് സംഘം; 5 കോടി തട്ടിയെടുക്കാൻ പദ്ധതി’

‘കരൺ ജോഹറിനെ നോട്ടമിട്ട് ലോറൻസ് സംഘം; 5 കോടി തട്ടിയെടുക്കാൻ പദ്ധതി’

മുംബൈ : ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിൽനിന്നു പണം തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാസംഘത്തിന്റെ വെളിപ്പെടുത്തൽ. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ ദേശീയ മാധ്യമമാണു പുറത്തുവിട്ടത്. സിദ്ദു മൂസവാല വധത്തിൽ അറസ്റ്റിലായ...

Read moreDetails

മോദിയുടെ കർണാടക സന്ദർശനം : പ്രതിഷേധിക്കാനൊരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കസ്റ്റഡിയിൽ

മോദിയുടെ കർണാടക സന്ദർശനം : പ്രതിഷേധിക്കാനൊരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കസ്റ്റഡിയിൽ

ബെംഗളുരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കോൺഗ്രസ് കർഷക സംഘടന പ്രവർത്തകർ കരുതൽ കസ്റ്റഡിയിൽ. ഇവര്‍ കറുത്ത കൊടി വീശി പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നെത്താനിരിക്കെയാണ് പൊലീസ്...

Read moreDetails

അ​ഗ്നിവീറുകൾക്ക് തന്റെ കമ്പനി‌യിൽ ജോലി നൽകും ; വാ​ഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

അ​ഗ്നിവീറുകൾക്ക് തന്റെ കമ്പനി‌യിൽ ജോലി നൽകും ; വാ​ഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ദില്ലി : അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടെ പ​ദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്നിവീറുകൾക്ക് ജോലി നൽകുമെന്ന് അദ്ദേഹം വാ​ഗ്ദാനം ചെയ്തു. അഗ്നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അ​ഗ്നിവീറുകൾക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ്...

Read moreDetails

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷം : അസമിൽ സ്ഥിതി ഗുരുതരം

അസമിലെ 4,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ; 1.56 ലക്ഷം പേര്‍ ക്യാമ്പുകളില്‍ ; പ്രളയത്തില്‍ വിറങ്ങലിച്ച് നാട്

ഗുവാഹത്തി : തുടർച്ചയായി അഞ്ചാം ദിവസവും മഴ ശമനമില്ലാതെ തുടരുന്നതോടെ അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷം. സംസ്ഥാനത്തെ പ്രളയസ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശമർ അടിയന്തരയോഗം വിളിച്ചു. മന്ത്രിമാരും കളക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് പ്രളയക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. 42...

Read moreDetails

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി വന്നേക്കും ; പ്രഖ്യാപനം നാളെ

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ; പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി വന്നേക്കും ; പ്രഖ്യാപനം നാളെ

ദില്ലി :  രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായി ഗോപാൽകൃഷ്ണ ഗാന്ധി എത്തിയേക്കും. ഗോപാൽകൃഷ്ണ ഗാന്ധിയുമായി ശരത് പവാർ സംസാരിച്ചു. സമവായം ഉണ്ടെങ്കിൽ മത്സരിക്കാം എന്ന സൂചനയാണ് ഗോപാൽകൃഷ്ണ ഗാന്ധി നൽകിയത്. ഇതിനിടെ നവീൻ പട്നായിക്കിൻറെ പിന്തുണയും ശരദ്പവാർ തേടിയിട്ടുണ്ട്. നാളെ...

Read moreDetails

ഡീസലിന് നഷ്ടം 25 രൂപ, പെട്രോളിന് നഷ്ടം 18 രൂപ : വില കൂട്ടണമെന്ന് എണ്ണക്കമ്പനികൾ

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 20 രൂപ മുതൽ 25 രൂപവരെ നഷ്ടത്തിലാണ് ഇപ്പോൾ വിൽക്കുന്നതെന്നും പെട്രോൾ ലിറ്ററിന് 14 രൂപ മുതൽ 18 രൂപ വരെ നഷ്ടത്തിലാണ് വിൽപ്പന...

Read moreDetails

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

പക്ഷി ഇടിച്ചെന്ന് സംശയം ; പറന്നുയർന്ന ഇൻഡി​ഗോ വിമാനം ​ഗുവാഹത്തിയിൽ തിരിച്ചിറക്കി

ഗുവാഹത്തി : ഗുവാഹത്തിയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ടേക്ക് ഓഫിന് ശേഷം ശേഷം പക്ഷി ഇടിച്ചെന്ന് സംശയത്തെ  തുടർന്ന് ഗുവാഹത്തി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു. IndiGo Airbus A320neo (VT-ITB) 6E 6394...

Read moreDetails
Page 1452 of 1748 1 1,451 1,452 1,453 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.