ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൊവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടുകയാണ്. 24 മണിക്കൂറിനിടെ 12781 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിൽ വൻ വർധനയാണ് ഉണ്ടായത്. 4.32 ശതമാനമാണ് പ്രതിദിന...
Read moreDetailsദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കേ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളുമായി ജന്തര്‍മന്തര്‍ പ്രക്ഷുബ്ധമായിരിക്കുയാണ്. പലയിടത്തും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുകയാണ്. എംപിമാരെയടക്കം പോലീസ് തടഞ്ഞു. എഐസിസി ആസ്ഥാനത്തേക്കും...
Read moreDetailsദില്ലി : അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും കൂടുതൽ പേർ അഗ്നിപഥ് പ്രതിഷേധത്തിൻ്റെ...
Read moreDetailsബെംഗളുരു : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് നാൾ സന്ദർശനത്തിനായി കർണാടകയിൽ ഇന്നെത്തും. ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ പൂർണമായി ശീതീകരിച്ച റെയിൽവേ സ്റ്റേഷനായ ബായിപ്പനഹള്ളി സ്റ്റേഷന്റെ ഉദ്ഘാടനം മോദി നിർവ്വഹിക്കും. കൊങ്കൺ...
Read moreDetailsദില്ലി : രാജ്യതലസ്ഥാനത്ത് അഗ്നിപഥ് പ്രതിഷേധത്തിന്‍റെ ഭാഗമായ ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം എം പിയെ രാത്രി വൈകി വിട്ടയച്ചു. എന്നാൽ റഹീമിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ ഇനിയും ദില്ലി പോലീസ് വിട്ടയച്ചില്ല. ഇവരെ...
Read moreDetailsദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം...
Read moreDetailsദില്ലി : അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഇന്ന് കരസേനയിലെ കരട് വിജ്ഞാപനം പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം ഇന്ന് ഇറങ്ങുമ്പോൾ റിക്രൂട്ട്മെന്‍റ് റാലി...
Read moreDetailsന്യൂഡൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റിനെപ്പറ്റി വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച 35 വാട്സ്ആപ് ഗ്രൂപ്പുകൾ സർക്കാർ നിരോധിച്ചു. ഏതൊക്കെയാണ് ഗ്രൂപ്പുകളെന്നോ ഇതിന്റെ അഡ്മിന്മാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.സൈനിക പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം അരങ്ങേറിയ സാഹചര്യത്തിലാണ് നടപടി.
Read moreDetailsന്യൂഡൽഹി: രാഷ്ടപതി പദത്തിലേക്ക് സാം പിത്രോഡയെ നോമിനേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. നോമിനേറ്റ് ചെയ്യാൻ യോഗ്യതയുള്ള വ്യക്തിത്വമാണ് സാം പിത്രോഡയെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിക്ക് സമർപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. അന്താരാഷ്‌ട്ര തലത്തിൽ ആദരിക്കപ്പെടുന്ന ശാസ്ത്രജ്ഞനും, നയരൂപീകരണ വിദഗ്ധൻ എന്നീ നില...
Read moreDetailsദില്ലി : ദില്ലി-ജബൽപൂർ സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളിൽ മർദ്ദ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നാണ് പറന്നുയര്‍ന്ന ഉടനെ വിമാനം തിരിച്ചിറക്കിയത്. സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞതായി സ്പൈസ്ജെറ്റ് കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചതോടെ...
Read moreDetails