ലഖ്നോ: അതിവേഗത്തിൽ വരുന്ന എക്സ്പ്രസ് ട്രെയിനിന് മുന്നിൽ നിന്ന് വയോധികയുടെ ജീവൻ രക്ഷിക്കുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്‍റെ വിഡിയോ വൈറലാവുന്നു. ഉത്തർപ്രദേശിലെ ലളിത്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മധ്യപ്രദേശ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് ട്രാക്ക്...
Read moreDetailsപട്ന : ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. എൻജിനു തീപിടിച്ചതിനെ തുടർന്നാണ് വിമാനം പട്ന വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. പറന്നുയർന്ന ഉടൻ തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണ്.പക്ഷി ഇടിച്ചതാണ് എൻജിനു തീപിടിക്കാൻ കാരണമായതെന്ന് ഡയറക്ടര്‍ ജനറല്‍...
Read moreDetailsദില്ലി : ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അത്താഴം വിളമ്പാൻ ഭാര്യ വിസമ്മതിച്ചതോടെയണ് ദില്ലിയിലെ സുൽത്താൻപൂരില്‍ ദാരുണമായ സംഭവം ഉണ്ടായത്. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം തന്നെ ഉറങ്ങിയ ഭര്‍ത്താവ് വിനോദ് കുമാർ ദുബെ ഉണർന്നതിന്...
Read moreDetailsകാബൂൾ : അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് രംഗത്ത്. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചതിനുള്ള പ്രതികാരമാണ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണമെന്ന് ഐഎസ് വ്യക്തമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐഎസിന്റെ പ്രൊപഗാണ്ട വെബ്സൈറ്റ് അമാഖിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത...
Read moreDetailsദില്ലി : അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇന്ന് ദില്ലി ജന്ദര്‍മന്ദരില്‍ സത്യഗ്രഹ സമരം നടത്തുകയാണ്. പദ്ധതിക്കെതിരെ ട്വിറ്ററിലൂടെ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി.വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്ന് രാഹുൽ ഗാന്ധി...
Read moreDetailsബിഹാർ : അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ബിഹാറിൽ ശക്തമായി തുടരുന്നു. അഗ്നിവീർമാർ ആയി നിയമിക്കപ്പെടുന്നവർക്ക് വിവിധ സൈനിക വിഭാഗങ്ങൾ സംവരണം പ്രഖ്യാപിച്ചെങ്കിലും അയവില്ലാതെ തുടരുകയാണ് പ്രതിഷേധം. ബിഹാറിലെ ബക്സറിൽ പ്രതിഷേധക്കാർ പോലീസ് വാഹനം കത്തിച്ചു. പോലീസുകാർക്ക് നേരെ കല്ലേറുണ്ടായി. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ...
Read moreDetailsദില്ലി : രാഹുല്‍ ഗാന്ധിയുടെ 52 ാം ജന്‍ദിനമാണിന്ന്. 1970 ജൂണ്‍ 19 നാണ് അദ്ദേഹം ജനിച്ചത്. പിറന്നാളിന് ആഘോഷമൊന്നും വേണ്ടെന്നാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ജന്ദര്‍മന്ദറില്‍ സത്യഗ്രസഹ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എംപിമാരോടും,കോണ്‍ഗ്രസ്...
Read moreDetailsദില്ലി : അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ്...
Read moreDetailsദില്ലി : രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്നലത്തെ അപേക്ഷിച്ച് കേസുകൾ കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലത്തേക്കാൾ കൂടി. 2.89 ശതമാനമാണ് ടിപിആർ. ഇന്നലെ 2.73 ശതമാനമായിരുന്നു. 24 മണിക്കൂറിനിടെ, രാജ്യത്ത്12,899 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം...
Read moreDetailsദില്ലി : ബിജെപി മുന്‍വക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ വിവിധ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇത്തരം പ്രസ്താവന പലരുടെയും വികാരത്തെയും, വിചാരത്തെയും ബാധിച്ചിട്ടുണ്ട്. അത് ചില രാജ്യങ്ങള്‍ നമ്മോട് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍...
Read moreDetails