• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അത് ഇന്ത്യയുടെ നിലപാടല്ലെന്ന് ആശങ്കയുള്ള രാജ്യങ്ങൾ മനസിലാക്കി : പ്രവാചക നിന്ദ വിവാദത്തില്‍ വിദേശകാര്യമന്ത്രി

by Web Desk 06 - News Kerala 24
June 19, 2022 : 9:47 am
in India, News
Reading Time: 1 min read
0
A A
0
അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ ; സ്വാഗതാര്‍ഹമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ദില്ലി : ബിജെപി മുന്‍വക്താക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ വിവിധ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി വിദേശകാര്യമന്ത്രി  എസ് ജയശങ്കര്‍. ഇത്തരം പ്രസ്താവന പലരുടെയും വികാരത്തെയും, വിചാരത്തെയും ബാധിച്ചിട്ടുണ്ട്. അത് ചില രാജ്യങ്ങള്‍ നമ്മോട് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ അഭിപ്രായം അല്ല എന്ന് പറഞ്ഞതിനെ ഈ രാജ്യങ്ങള്‍ എല്ലാം തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ അഭിപ്രായങ്ങള്‍ ഭരണകക്ഷിയായ ബിജെപിയുടെ അഭിപ്രായവും അല്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പര്‍ട്ടി ഇതില്‍ വ്യക്തമായതും, ശക്തമായതുമായ നീക്കമാണ് നടത്തിയത്. ഒപ്പം ശക്തമായ നടപടി എടുക്കുകയും ചെയ്തു, വിദേശകാര്യമന്ത്രി പറഞ്ഞു.

“ഗൾഫിലെ രാജ്യങ്ങൾ മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങൾ പോലും ഇത് സർക്കാരിന്റെ നിലപാടല്ലെന്ന് രാജ്യത്തിന്‍റെ വിശദീകരണത്തെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു,” സിഎൻഎൻ ന്യൂസ് 18 സംഘടിപ്പിച്ച ടൗൺഹാളിൽ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ എസ്. ജയശങ്കർ വ്യക്തമാക്കി. “അവർ (ആശങ്ക പ്രകടിപ്പിച്ച രാജ്യങ്ങൾ) എന്നും നമ്മളുമായി ബന്ധപ്പെടുന്ന രാജ്യങ്ങളാണ്,  നാം എന്തിന് വേണ്ടി നിലകൊള്ളും എന്നത് അവര്‍ക്ക് നന്നായി അറിയാം. ഇത് ഞങ്ങളുടെ കാഴ്ചപ്പാട് അല്ലെന്നും അവർക്കറിയാം,” എസ്. ജയശങ്കർ കൂട്ടിച്ചേര്‍ത്തു. പാർട്ടി നിലപാട് വ്യക്തമാക്കി കഴിഞ്ഞതിനാല്‍ ജനങ്ങള്‍ക്കും അത് മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ജയശങ്കർ പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരുണ്ടാകും. ക്വീൻസ്‌ബെറി നിയമങ്ങൾക്കനുസൃതമായി കളിക്കാന്‍ പറ്റുന്ന ഒന്നല്ല അന്താരാഷ്ട്ര ബന്ധങ്ങൾ, അത്  വളരെ മത്സരാധിഷ്ഠിതമാണ്. എന്നാല്‍ ഇത്തരം വിവാദത്തില്‍ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കാണുമെന്ന് വിദേശകാര്യ മന്ത്രി ഒരു രാജ്യത്തിന്റെയും പേര് പറയാതെ സൂചിപ്പിച്ചു. “ഇത്തരം അവസ്ഥയില്‍ ബന്ധങ്ങള്‍ തുടരേണ്ടതുണ്ട്, നമ്മുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കണം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതാണ് നിരന്തരം ചെയ്യുന്നത്, ഇന്ത്യയിലെ യഥാർത്ഥ ചിത്രം എന്താണെന്ന് ആളുകൾ മനസ്സിലാക്കുന്നത് നിങ്ങള്‍ക്ക് കാണാം,”  ജയശങ്കർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നൂപുർ ശർമ്മ വലിയ നേതാവാകും, ദില്ലി മുഖ്യമന്ത്രി സ്ഥാനാർഥി‌ വരെയാക്കും ; വിമർശനവുമായി ഒവൈസി

Next Post

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തി

ഗൂ​ഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നും വിവാഹ മോചനത്തിലേക്ക്‌

ഗൂ​ഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നും വിവാഹ മോചനത്തിലേക്ക്‌

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകളും മരണവും കുറഞ്ഞു, ടിപിആർ കൂടി

പാലോട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ

പാലോട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസർമാർക്ക് സസ്‌പെൻഷൻ

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021