തെന്നിന്ത്യൻ സിനിമാസ്വാദകർ ഒത്തിരിനാളായി കാത്തിരുന്ന വിവാഹമായിരുന്നു നയൻതാരയും വിഘ്‍നേശ് ശിവനും തമ്മിലുള്ളത്. ഒൻപതാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം. നിലവിൽ പ്രിയതാരങ്ങളുടെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ആഘോഷമാക്കുകയാണ് ആരാധകരും. എന്നാൽ, ഈ സന്തോഷത്തിനിടയിലും നയൻതാരയുടെയും...
Read moreDetailsറാഞ്ചി : പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ. ആറ് തവണയാണ് അബ്സർ എന്ന യുവാവിനെ വെടിയേറ്റത്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട്...
Read moreDetailsദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ബാധിതയാണ്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്. നാഷണൽ...
Read moreDetailsതിരുവനന്തപുരം : ചിറയിൻകീഴിൽ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28 ന് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മർദ്ദിച്ചിരുന്നു. പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ചന്ദ്രന്‍റെ...
Read moreDetailsദില്ലി : കശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. പുൽവാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്. പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദ് തോക്കറിനെ വധിച്ചയാളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടതായി ജമ്മുകശ്മീർ...
Read moreDetailsഗുവാഹത്തി : കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹത്തെയും വെറുതെ വിടാതെ ആന. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ 70 വയസ്സുള്ള ഒരു സ്ത്രീയെയാണ് കൊലപ്പെടുത്തിയതിന് ശേഷവും മൃതദേഹവും വെറുതെ വിടാതെ ആന പിടികൂടിയത്. വ്യാഴാഴ്ച രാവിലെ റായ്പാൽ ഗ്രാമത്തിലെ കുഴൽക്കിണറിൽ നിന്ന്...
Read moreDetailsദില്ലി : രാജ്യത്തെ കൊവിഡ് പ്രതിദിന കണക്കില്‍ വീണ്ടും വര്‍ധനവ്. 8582 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ടായി. ഇന്നലെ 2.41 ശതമാനം ആയിരുന്ന ടിപിആര്‍ 2.71 ശതമാനമായി ഉയർന്നു.അതിനിടെ കൊവിഡ് വ്യാപനത്തിൽ...
Read moreDetailsഹൈദരാബാദ് : തെലുങ്ക് സിനിമാ മേഖലയിലെ പ്രശസ്ത ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ അപ്പാർട്ട്‌മെന്റിലെ കുളിമുറിയിലാണ് പ്രത്യുഷ മരിച്ച് കിടന്നിരുന്നത്. തിരച്ചിലിൽ ഇവരുടെ മുറിയിൽ നിന്ന് കാർബൺ മോണോക്‌സൈഡിന്റെ കുപ്പി കണ്ടെത്തിയതായി...
Read moreDetailsകൊൽക്കത്ത: പ്രവാചകനെതിരായ പരാമർശത്തിന്റെ പേരിൽ ബംഗാളിലെ ഹൗറ ജില്ലയിലെ പഞ്ചല ബസാറിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഇന്നും സംഘർഷം. സംഘർഷ മേഖല സന്ദർശിക്കാൻ പോയ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംന്താറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലം സന്ദർശിക്കാൻ പോകുന്നതിനിടെ...
Read moreDetailsദില്ലി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധത്തിൽ രാജ്യത്ത് ഇന്നും സംഘർഷം. മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ ചൊല്ലിയുള്ള പ്രതിഷേധം പലയിടങ്ങളിലും ഇന്നും ആക്രമസക്തമായി. ഹൗറയിൽ പ്രതിഷേധക്കാർ കടകൾക്കും ബിജെപി ഓഫീസിനും തീയിട്ടു. പൊലീസിന് നേരെ ഹൗറയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ കണ്ണീർവാതകം പ്രയോഗിച്ചു,...
Read moreDetails