ദില്ലി : ബഹുഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യുഎന്‍ പൊതുസഭ പ്രമേയത്തില്‍ ഹിന്ദിക്ക് പ്രത്യേക പരാമര്‍ശം. യുഎനിന്റെ ഔദ്യോഗിക അനൗദ്യോഗിക ആശയവിനിമയങ്ങളില്‍ വിവിധ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതാദ്യമായാണ് ഹിന്ദി ഇത്തരത്തിലൊരു പരാമര്‍ശത്തിന് വിധേയമാവുന്നതെന്ന് യുഎനിലെ ഇന്ത്യയുടെ സ്ഥിരം...
Read moreDetailsചണ്ഡീഗഡ്: ഹരിയാനയിൽ രാജ്യസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് വോട്ടുമറിച്ച എം.എൽ.എ കുൽദീപ് ബിഷ്ണോയിയെ പുറത്താക്കി കോൺഗ്രസ്. പ്രവർത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് കൂടിയാണ് കുൽദീപ് ബിഷ്ണോയ്. ഹരിയാനയിൽ വിജയിക്കാവുന്ന രാജ്യസഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കൻ പരാജയപ്പെട്ടിരുന്നു....
Read moreDetailsഗോവ: കണ്ണൂരിൽ നിന്നും വിനോദ യാത്രക്കായി ഗോവയിൽ എത്തി കാണാതായ മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഗോവ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ സ്വദേശി നിർമൽ ഷാജു (21) ആണ് മരിച്ചത്. കണ്ണൂർ ശ്രീകണ്ഡാപുരം ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലെ...
Read moreDetailsദില്ലി : സസ്‌പെൻഡ് ചെയ്ത ബിജെപി വക്താവ് നൂപുർ ശർമ്മക്കെതിരെ വീഡിയോ ചെയ്ത യൂട്യൂബർ ഫൈസൽ വാനി മാപ്പ് പറഞ്ഞു. വീഡിയോ വൈറലാകുകയും പിന്നീട് വിവാദമാകുകയും ചെയ്തിരുന്നു. തുടർന്നാണ് അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. "വീഡിയോ നിർമ്മിച്ചത് ഞാനാണ്. പക്ഷേ എനിക്ക്...
Read moreDetailsദില്ലി: അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, മറ്റ് ഒഴിവുകൾ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‍സി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് UPSC യുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി പോസ്റ്റുകൾക്ക് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 30 വരെയാണ്. 24 തസ്തികകളിലേക്കാണ്...
Read moreDetailsദില്ലി : ഇസ്‌ലാം മതത്തെയും മുസ്‌ലീങ്ങളെയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ടെലിവിഷൻ സംവാദങ്ങളിൽ പങ്കെടുക്കരുതെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് (എഐഎംപിഎൽബി) ഇസ്ലാമിക പണ്ഡിതന്മാരോടും ബുദ്ധിജീവികളോടും അഭ്യർഥിച്ചു. ടിവി ചർച്ചക്കിടെ ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകനെതിരേ നടത്തിയ...
Read moreDetailsപ്ലാസ്റ്റിക്ക് നിരോധനം ഘട്ടം ഘട്ടമായി മാത്രം നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അപേക്ഷിച്ച് പാനീയ നിർമ്മാതാക്കളും വ്യവസായ സംഘടനകളും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനുള്ള സമയപരിധി അടുത്തുവരുന്ന സാഹചര്യത്തിലാണ് അപേക്ഷ. ചെറിയ പായ്ക്കറ്റ് ജ്യൂസുകൾക്കുള്ള പ്ലാസ്റ്റിക് സ്‌ട്രോകൾ ഘട്ടം ഘട്ടമായി...
Read moreDetailsലഖ്നൗ: സ്ത്രീധനം കുറഞ്ഞുപോയതിനെ തുടർന്ന് ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നവെന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. തന്റെ സ്വകാര്യഭാഗത്ത് ഭർത്താവ് കുപ്പി കയറ്റിയെന്ന് യുവതി ആരോപിച്ചു. വീട്ടുകാരിൽ നിന്ന് സ്ത്രീധനം ലഭിക്കാത്തതിനാൽ വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവ്...
Read moreDetailsമുംബൈ: രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി. തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി ജയിച്ചു. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ഡിഎ ജയിച്ചു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് അഞ്ച്...
Read moreDetailsന്യൂഡൽഹി : പിജി മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വോട്ടയിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്താൻ പ്രത്യേക കൗൺസലിങ് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. പ്രത്യേക കൗൺസലിങ് സാധ്യമല്ലെന്നു കേന്ദ്ര സർക്കാരും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും തീരുമാനമെടുത്താൽ ഇടപെടാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി....
Read moreDetails