ഛണ്ഡീഗഡ്: കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ചണ്ഡീഗഡ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ. കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് അവർ പറഞ്ഞു. 100 രൂപക്ക് അവൾ അവിടെ പോയി ഇരിക്കുമോ. അവർ ഇങ്ങനെ പറയുമ്പോൾ...
Read moreദില്ലി: കങ്കണ റണാവത്തിന് ചണ്ഡീഗഡ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ അടിയേറ്റ സംഭവത്തില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്ത്.പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു.പഞ്ചാബികൾ ഏറ്റവും രാജ്യസ്നേഹമുള്ളവരാണ്.കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് നൽകിയ വാഗ്ദാനങ്ങൾ...
Read moreദില്ലി: ചണ്ഡിഗഡ് എയർപോർട്ടിൽ വെച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരെ കങ്കണയുടെ പരാതിയില്‍...
Read moreദില്ലി: എൻഡിഎ എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. യോഗത്തിൽ നരേന്ദ്രമോദിയെ പാർലമെന്‍റിലെ എൻഡിഎ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യമന്ത്രമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷൻമാരെയും ഈ യോഗത്തിലേക്ക്...
Read moreന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) ഫലത്തിൽ ക്രമക്കേട് നടന്നതായി ആരോപണം. മുമ്പെങ്ങുമില്ലാത്ത വിധത്തിൽ 719, 718 മാർക്ക് കുട്ടികൾക്ക് ലഭിച്ചെന്നും ഒന്നാം റാങ്ക് ലഭിച്ച ആറുപേർ ഹരിയാനയിലെ ഒരേ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരാണെന്നുമാണ് പരാതി. നേരത്തെ മൂന്ന് കുട്ടികൾക്കുവരെ...
Read moreദില്ലി: ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് സി ഐ എസ് എഫ് വനിതാ ഉദ്യോഗസ്ഥ മുഖത്തടിച്ചെന്ന കങ്കണ റാണാവത്തിന്‍റെ പരാതിയിൽ അതിവേഗം നടപടി. നിയുക്ത എം പിയും നടിയുമായ കങ്കണയെ മർദ്ദിച്ചെന്ന് ആരോപണം നേരിടുന്ന വനിത കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ സി ഐ...
Read moreറിയാദ്: ശ്വാസതടത്തെ തുടർന്ന് രണ്ടാഴ്ചയോളമായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഹജ്ജ് തീർഥാടകൻ മരിച്ചു. മെയ് 15ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിൽ മക്കയിലെത്തിയ പാലക്കാട് ചെർപ്പുളശേരി സ്വദേശി അബ്ബാസ് പല്ലത്ത് (67) ആണ് മരിച്ചത്. ഭാര്യ ആമിന പല്ലത്ത്, ഭാര്യ സഹോദരൻ...
Read moreഇന്ത്യയിൽ സ്വർണത്തോളം ഇല്ലെങ്കിലും ഏറെകുറെ അത്ര തന്നെ പ്രാധാന്യം വെള്ളിക്കുമുണ്ട്. നിലവിൽ വെള്ളിയുടെ വില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഈ കുതിപ്പിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് പലരും ആശയ കുഴപ്പത്തിലാണ്. ഇന്ത്യയിൽ വെള്ളിയുടെ വില വർദ്ധിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? സ്വർണത്തെപോലെതന്നെ സുരക്ഷിത നിക്ഷേപം എന്ന...
Read moreബംഗളുരു: ലൈംഗികാതിക്രമ കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന നടത്തി. വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നൂതന രീതിയാണ് എസ്.ഐ.ടി ഇതിന് ആശ്രയിച്ചത്. നേരിട്ട് ലൈംഗിക ക്ഷമത പരിശോധിക്കാതെ പ്രതിയുടെ ശാരീരിക, മാനസിക,...
Read moreചെന്നൈ: പ്രശസ്ത ജർമ്മൻ ടിക്ടോക്കർ നോയൽ റോബിൻസണിന്‍റെ ഇന്ത്യയിൽനിന്നുള്ള നൃത്തച്ചുവടുകൾ വീണ്ടും വൈറലാകുന്നു. ഇത്തവണ ചെന്നൈയിൽ എത്തി തമിഴ് സ്റ്റൈൽ ഡപ്പാങ്കൂത്ത് ഡാൻസ് ചെയ്ത വീഡിയോ ആണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്. നിമിഷങ്ങൾക്കകം ഇത് വൈറലാകുകയും ലക്ഷക്കണക്കിന് പേർ കാണുകയും ചെയ്തു....
Read moreCopyright © 2021