ഗ്യാൻവാപി അവകാശവാദം വിട്ടിട്ടില്ല; നിയമവഴി മതിയെന്ന് ബിജെപി

ഗ്യാൻവാപി അവകാശവാദം വിട്ടിട്ടില്ല; നിയമവഴി മതിയെന്ന് ബിജെപി

ന്യൂഡൽഹി : എല്ലാ മസ്ജിദിലും ശിവലിംഗം തിരയേണ്ടതില്ല എന്നു പറഞ്ഞപ്പോൾതന്നെ, ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടുളള അവകാശവാദം തള്ളിക്കളയുന്നില്ലെന്ന നിലപാടാണ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം നാഗ്പുരിൽ വ്യക്തമാക്കിയത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് ആർഎസ്എസ് ഇനി ഇല്ലെന്ന് 2019 നവംബർ...

Read moreDetails

ഒഡീഷയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു ; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഒഡീഷയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു ; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഭുവനേശ്വര്‍: ഒഡീഷ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാജി വച്ചു. നാളെ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കും. മുഖ്യമന്ത്രി നവീന്‍ പട് നായിക്കിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാ മന്ത്രിമാരും രാജിവച്ചത്. വിവാദങ്ങളില്‍ പെട്ടവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകില്ല എന്നാണ് നവീന്‍ പട്നായിക്കിന്‍റെ നിലപാട്. യുവാക്കളും,...

Read moreDetails

ഭാര്യയുടെ അമ്മൂമ്മയെ പീഡിപ്പിച്ചു ; 60കാരൻ അറസ്റ്റിൽ

ഭാര്യയുടെ അമ്മൂമ്മയെ പീഡിപ്പിച്ചു ; 60കാരൻ അറസ്റ്റിൽ

കോന്നി: പത്തനംതിട്ട കോന്നിയിൽ ഭാര്യയുടെ അമ്മയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ 60 കാരൻ അറസ്റ്റിൽ. 85 വയസ്സുള്ള വയോധികയാണ് പീഡനത്തിനിരയായത്. മകളോടാണു വയോധിക പീ‍ഡനവിവരം ആദ്യം പറഞ്ഞത്. പ്രതിയുടെ ഉപദ്രവം തുടർന്നതോടെ വയോധികക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന്പ്പോ സമീപത്തെ അം​ഗൻവാടി ഹെല്‍പറെ വിവരം...

Read moreDetails

കോർബവാക്‌സ് ബൂസ്റ്റർ ഡോസായി കുത്തിവെക്കാം ; ഡിസിജിഐ അനുമതിയായി

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ദില്ലി : കോർബവാക്‌സ് ബൂസ്റ്റർ ഡോസായി കുത്തിവെക്കാൻ അനുമതിയായി. ഇതിനായി ഡിസിജിഐ അനുമതി ലഭിച്ചതായി വാക്സീന്‍ ഉത്പാദകരായ ബയോളജിക്കൽ ഇ അറിയിച്ചു. കൊവാക്സിനും കൊവിഷിൽഡും  ആദ്യ രണ്ട് ഡോസ് ആയി സ്വീകരിച്ച ശേഷം കോർബവാക്‌സ് സ്വീകരിക്കാം. 18 വയസിന് മുകളിലുള്ളവരിൽ ബൂസ്റ്റർ...

Read moreDetails

കാറിൽ കൂട്ടബലാത്സം​ഗം ; പ്രതിഷേധത്താൽ തെലങ്കാന കത്തുന്നു ; ആഭ്യന്തര മന്ത്രിയുടെ കൊച്ചുമകനെതിരെ ആരോപണം

കാറിൽ കൂട്ടബലാത്സം​ഗം ; പ്രതിഷേധത്താൽ തെലങ്കാന കത്തുന്നു ; ആഭ്യന്തര മന്ത്രിയുടെ കൊച്ചുമകനെതിരെ ആരോപണം

ഹൈദരാബാദ് : ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 18 വയസുള്ള രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു....

Read moreDetails

രാജ്യത്ത് കുരങ്ങുപനി ഇല്ല ; തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ

കുരങ്ങുപനി ; രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ലോകാരോ​ഗ്യ സംഘടന

ദില്ലി : രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന  തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ. ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിക്ക് കുരങ്ങുപനി എന്ന രീതിയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്. അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ഇത്...

Read moreDetails

ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഖത്തറിലെത്തും

ഉപരാഷ്ട്രപതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ദോഹ : ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ശനിയാഴ്ച ഖത്തറിലെത്തും. ആഫ്രിക്കന്‍ രാജ്യങ്ങളായ ഗാബോണ്‍, സെനഗള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഖത്തറിലെത്തുന്നത്.  വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. മേയ് 30 ന് ആരംഭിച്ച ഉപരാഷ്‍ട്രപതിയുടെ ത്രിരാഷ്‍ട്ര സന്ദര്‍ശനം...

Read moreDetails

ബെൻസ് കാറിൽ കൂട്ടബലാത്സംഗം : രണ്ട് പേർ അറസ്റ്റിൽ ; കാറിന്റെ രജിസ്ട്രേഷൻ രാഷ്ട്രീയ നേതാവിന്റെ പേരിൽ

ബെൻസ് കാറിൽ കൂട്ടബലാത്സംഗം : രണ്ട് പേർ അറസ്റ്റിൽ ; കാറിന്റെ രജിസ്ട്രേഷൻ രാഷ്ട്രീയ നേതാവിന്റെ പേരിൽ

ഹൈദരാബാദ് : ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിൽ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി ഷാദുദ്ദിൻ മാലിക്കാണ് അറസ്റ്റിലായത്.പ്ലസ് ടു വിദ്യാർത്ഥിയായ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും പിടികൂടിയിട്ടുണ്ട്. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് പൊലീസ്...

Read moreDetails

കുരങ്ങുപനിയെന്ന് സംശയം ; ഉത്തർപ്രദേശിൽ 5 വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

കുരങ്ങുപനി ; രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്ന് ലോകാരോ​ഗ്യ സംഘടന

ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അഞ്ചു വയസുകാരിക്ക് കുരങ്ങുപനി എന്ന സംശയത്തെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. അതേസമയം കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു....

Read moreDetails

16 കാരിയുടെ അണ്ഡം വിറ്റു ; അമ്മയും രണ്ടാനച്ഛനും ഇടനിലക്കാരിയും അറസ്റ്റിൽ

16 കാരിയുടെ അണ്ഡം വിറ്റു ; അമ്മയും രണ്ടാനച്ഛനും ഇടനിലക്കാരിയും അറസ്റ്റിൽ

ചെന്നൈ : 16 വയസ്സുകാരിയുടെ അണ്ഡം വിൽപ്പന നടത്തിയതിന് അമ്മ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ, രണ്ടാനച്ഛൻ, ഇടനിലക്കാരി എന്നിവെരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം നടന്നത്. നാല് വ‍ർഷത്തിനിടെ താൻ എട്ട് തവണ...

Read moreDetails
Page 1480 of 1748 1 1,479 1,480 1,481 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.