അമൃത്സർ : പഞ്ചാബിൽ അഞ്ച് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടതിന് പിന്നാലെ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് കളം മാറിച്ചവിട്ടുമെന്ന് സൂചന. ഒരു ഡസൻ കോൺഗ്രസ് നേതാക്കളെങ്കിലും പാർട്ടിയിൽ നിന്ന് ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചുവെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. പാർട്ടിയിലെ അസംതൃപ്തരുമായി...
Read moreDetailsദില്ലി : ജന്മദിനമാഘോഷിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 50-ാം ജന്മദിനമാണ് യോഗി ആദിത്യനാഥ് ആഘോഷിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ഊർജസ്വലമായ നേതൃത്വത്തിന് കീഴിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പൂരിൽ നിന്ന് അഞ്ച്...
Read moreDetailsമീററ്റ് : മോഷണം പോയ പോത്തിന്റെ ഉടമസ്ഥനെ സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗഢ് ഗ്രാമത്തിലാണ് സംഭവം. രണ്ട് വർഷം മുമ്പാണ് മൂന്ന് വയസ്സ് പ്രായമുള്ള തന്റെ പോത്തിനെ മോഷണം പോയതായി ചന്ദ്രപാൽ കശ്യപ് എന്നയാൾ...
Read moreDetailsഹൈദരാബാദ് : ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇരയായ പെണ്‍കുട്ടിയുടെയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെയും ചിത്രങ്ങളടങ്ങിയ വിഡിയോ ആണ് ബിജെപി എംഎല്‍എ രഘുനന്ദന്‍ റാവു പുറത്തുവിട്ടത്. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ രംഗത്തെത്തി....
Read moreDetailsഹൈദരാബാദ് : ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ പ്രായപൂർത്തിയാകാത്ത 2 പേരെ കൂടി കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 5 പ്രതികളും കസ്റ്റഡിയിലായി. ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. ഉന്നതസ്വാധീനമുള്ളവരുടെ...
Read moreDetailsഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യാസന്ദര്‍ശനം അടുത്തവര്‍ഷമാദ്യമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ച നീളുന്ന ഇന്ത്യാ സന്ദര്‍ശന പരിപാടിയായിരിക്കും പോപ്പിന്റേത്. ദക്ഷിണേന്ത്യയില്‍ ഗോവയില്‍ പോപ്പ് സന്ദര്‍ശനം നടത്തും. ജസ്യൂട്ട് സഭയുടെ സ്ഥാപകരിലൊരാളായ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം സൂക്ഷിച്ചിട്ടുള്ള ഇടത്താണ് മാര്‍പാപ്പാ എത്തുക. അതേസമയം മാര്‍പാപ്പ കേരളത്തില്‍ വരുന്ന...
Read moreDetailsഹൈദരാബാദ് : ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഢംബര കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 18 വയസുള്ള രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു....
Read moreDetailsദില്ലി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂൺ 30 നകം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്നിന്‍റെ ഭാഗമായാണ് നഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം നല്‍കിയത്....
Read moreDetailsന്യൂഡൽഹി: ലോകം ആഗ്രഹിക്കുന്ന വിശ്വസ്ത നിക്ഷേപ പങ്കാളിയെന്ന നിലയിലേക്ക് എത്തിപ്പെടാൻ ജനാധിപത്യ ഇന്ത്യയ്ക്കു മാത്രമാണു സാധ്യതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ നിക്ഷേപ ഉച്ചകോടിയെ തുടർന്നുള്ള പുതിയ പദ്ധതികൾക്കു തുടക്കമിടുകയായിരുന്നു പ്രധാനമന്ത്രി. 80,000 കോടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി...
Read moreDetailsപട്ന : കുമ്രഹാർ പ്രദേശത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ ഉദ്ഖനനത്തിൽ 2,000 വർഷം പഴക്കമുള്ള ഇഷ്ടിക ചുമർ അവശിഷ്ടങ്ങൾ കണ്ടെത്തി. കുശാൻ വംശ കാലത്തേതാണു ചുമർ എന്നു കരുതുന്നതായി എഎസ്ഐ സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ഗൗതമി ഭട്ടാചാര്യ പറഞ്ഞു....
Read moreDetails