ദില്ലി : കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു പ്രശ്നമായി മാറിയില്ല, മറിച്ച് ലോകത്തിന് ആശ്വാസമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏറ്റവും പ്രതിസന്ധി കാലത്തും ആത്മവിശ്വാസം അർപ്പിച്ചാല്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയും. അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ്...
Read moreDetailsലക്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയശേശം നടന്ന ബിജെപിയുടെ എക്സികൂട്ടിവ് യോഗത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനു ശേഷം രാജ്യത്തെ ക്ഷേത്ര നഗരങ്ങള്‍ ഉണരുകയാണ്. അയോധ്യയിലെ ക്ഷേത്രനിർമ്മാണം കാശി, മഥുര തുടങ്ങിയ ഇടങ്ങളെയും ഉണർത്തി. ക്ഷേത്ര...
Read moreDetailsരാജസ്ഥാൻ : വിമതരെ വെട്ടി കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മ്മക്കും സീറ്റില്ല. എന്നാല്‍ മറ്റൊരു നേതാവായ മുകുള്‍ വാസ്‌നിക്കിന് രാജസ്ഥാനില്‍ നിന്ന് സീറ്റ് നല്‍കിയിട്ടുണ്ട്....
Read moreDetailsദില്ലി : നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് എട്ട് വർഷം തികയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പർക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. തീരുമാനങ്ങളുടേതും നേട്ടങ്ങളുടേതുമായിരുന്നു ഇക്കഴിഞ്ഞ എട്ടു വർഷങ്ങളെന്നും നല്ല ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനും വേണ്ടിയും...
Read moreDetailsദില്ലി : പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസൈവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് കോടതിയിലേക്ക്(court). സിദ്ദു മൂസൈവാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇതിനിടെ മൂസൈവാലയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പഞ്ചാബ് പൊലീസ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു....
Read moreDetailsദില്ലി : ഇന്ത്യ വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന റിപ്പോർട്ട്. ജൂലൈയിൽ ആയിരിക്കും അടുത്ത ഊർജ്ജ പ്രതിസന്ധി രാജ്യത്തെത്തുക എന്നാണ് സൂചന. രാജ്യത്തെ താപ വൈദ്യുത നിലയങ്ങളിൽ മൺസൂണിന് മുമ്പത്തെ കൽക്കരി ശേഖരം കുറവായതോടെയാണ് വീണ്ടുമൊരു ഊർജ്ജപ്രതിസന്ധി രാജ്യം നേരിടുമെന്ന പ്രതീതി...
Read moreDetailsദില്ലി : കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി എം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും. കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്കടക്കമാണ് സഹായം ലഭിക്കുക. ഈ കുട്ടികൾക്ക്...
Read moreDetailsചെന്നൈ : ഓടുന്ന ട്രെയിനിന്റെ പടിയിൽനിന്ന് അഭ്യാസം കാണിച്ച കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പ്രസിഡൻസി കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർഥി നീതി ദേവൻ (19) ആണ് മരിച്ചത്. ട്രെയിനിന്റെ പടിയിലും ജനൽക്കമ്പിയിലും തൂങ്ങി അഭ്യാസം കാണിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ...
Read moreDetailsന്യൂഡൽഹി : കേന്ദ്രത്തിലെ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും സ്വീകാര്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്ന് സർവേ ഫലം. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാര്‍ 8 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തില്‍ എൻഡിഎ വോട്ടർമാർക്കും എൻഡിഎ ഇതര വോട്ടർമാർക്കും ഇടയിൽ നടത്തിയ...
Read moreDetailsജമ്മു: ജമ്മു-കശ്മീരിൽ ആയുധങ്ങളുമായി അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ പൊലീസ് വെടിവെച്ചിട്ടു. ഏഴ് മാഗ്നറ്റിക് ബോംബുകളും യു.ബി.ജി.എൽ ഗ്രനേഡുകളും വഹിച്ചെത്തിയ ഡ്രോൺ ആണ് കഠ്വ ജില്ലയിലെ താലി ഹാരിയ ചാക് മേഖലയിൽ ഞായറാഴ്ച പൊലീസ് വെടിവെച്ചിട്ടതെന്ന് ജമ്മു മേഖല എ.ഡി.ജി.പി മുകേഷ്...
Read moreDetails