ന്യൂഡൽഹി: ജൂൺ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ബിജെപി. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ജൂലൈയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി സമീപിക്കുന്നത്. കേരളത്തിൽ നിന്നും...
Read moreDetailsന്യൂഡൽഹി: ആധാർ കാർഡ് വിവരങ്ങൾ ആർക്കും കൈമാറരുതെന്ന മുന്നറിയിപ്പ് ഇറക്കിയതിനു പിന്നാലെ പിൻവലിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ആധാര്‍ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നും ഐ.ടി മന്ത്രാലയം അറിയിച്ചു. ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് ആർക്കും...
Read moreDetailsന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസ വാലയെ അക്രമികൾ വെടിവച്ചു കൊന്നു. സിദ്ദുവിന്റെ സുരക്ഷ എഎപി സർക്കാർ ഇന്നലെ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. കോൺഗ്രസ് നേതാവ് കൂടിയായ സിദ്ദുവിനു നേരേ അക്രമികൾ 30 റൗണ്ട് വെടിയുതിർത്തു. സിദ്ദുവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക്...
Read moreDetailsലക്നൗ : വനിതാ ജീവനക്കാരുടെ തൊഴിൽ സമയം നിശ്ചയിച്ച് ഉത്തർപ്രദേശ് സർക്കാർ. രാവിലെ 6 മണിക്കു മുൻപും വൈകിട്ട് 7 മണിക്കു ശേഷവും ഫാക്ടറികളിൽ സ്ത്രീകളെ ജോലി ചെയ്യാൻ നിർബന്ധിക്കരുതെന്നാണു സർക്കാർ ഉത്തരവ്. ഏതെങ്കിലും സാഹചര്യത്തിൽ ഈ സമയങ്ങളിൽ ജോലി ചെയ്യേണ്ടി...
Read moreDetailsദില്ലി: നേപ്പാളിൽ തകര്‍ന്ന് വീണ താര എയർസിന്‍റെ 9 എൻഎഇടി വിമാനത്തിലുണ്ടായിരുന്നവരിൽ നാല് പേർ ഇന്ത്യക്കാർ. 22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ...
Read moreDetailsദില്ലി: രാജ്യത്തെ ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താൻ ഡിഎൻഎ പഠനം നടത്താൻ സാംസ്കാരിക മന്ത്രാലയത്തിന്റെ നീക്കം. ഇന്ത്യക്കാരുടെ ജനിതക ചരിത്രം സ്ഥാപിക്കുന്നതിനും വംശശുദ്ധി കണ്ടെത്തുന്നതിനും നടപടികൾ തുടങ്ങിയതായി സാംസ്കാരിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പഠനത്തിനാവശ്യമായ ഡിഎൻഎ പ്രൊഫൈലിംഗ് കിറ്റുകളും അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കാനുള്ള...
Read moreDetailsന്യൂഡൽഹി : രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്ന റിസവർ ബാങ്ക് (ആർബിഐ) റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും (ടിഎംസി) രംഗത്ത്. 2016ല്‍ കേന്ദ്രസർക്കാര്‍ നടത്തിയ നോട്ട് നിരോധനം ഉയർത്തിക്കാട്ടിയാണ് വിമർശനം.‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തതു മാത്രമാണ്...
Read moreDetailsന്യൂഡൽഹി : ആധാർ കാർഡിന്റെ പകർപ്പ് കൈമാറുന്നതു സംബന്ധിച്ച് പുറത്തിറക്കിയ മുന്നറിയിപ്പു പിൻവലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് കൈമാറരുതെന്നായിരുന്നു നിര്‍ദേശം. ആധാര്‍ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സാധാരണ...
Read moreDetailsന്യൂഡൽഹി: രാജ്യത്തെ ഊർജ പ്രതിസന്ധി പരിഹരിക്കാൻ കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യും. 2015 ന് ശേഷം ആദ്യമായാണ് കോൾ ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യുന്നത്. ഏകീകൃത സംവിധാനത്തിലൂടെ കൽക്കരി സംഭരിക്കാൻ തീരുമാനിച്ചതിനാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതു നിർത്തിവയ്ക്കാൻ...
Read moreDetailsദില്ലി : പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയുമായി വീണ്ടും ഇന്ത്യ പോസ്റ്റൽ സർവ്വീസ്. 17 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) നിയമനത്തിനായി ഇന്ത്യ പോസ്റ്റ് ഓഫീസ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 ജൂൺ 30-നോ അതിനുമുമ്പോ അപേക്ഷ...
Read moreDetails