പുതിയ പാർലമെന്റ് മന്ദിരത്തിൽ നേരിയ തീപിടിത്തം; ആളപായമില്ല

പുതിയ പാർലമെന്റ് മന്ദിരത്തിൽ നേരിയ തീപിടിത്തം; ആളപായമില്ല

ന്യൂഡൽഹി : സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിൽ നേരിയ തീപിടിത്തം. ശനിയാഴ്‌ച ഉച്ചയ്ക്ക് 12.35നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനാ വിഭാഗം സംഭവസ്ഥലത്തെത്തിയപ്പോഴേക്കും പാർലമെന്റ് ഉദ്യോഗസ്ഥർ തീയണച്ചിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല. 20,000 കോടി രൂപയിലേറെ മുതൽമുടക്കുള്ള പദ്ധതിയാണ്...

Read moreDetails

കൊവിഡിന്റെ പുതിയ വകഭേദം തമിഴ്നാട്ടിലും ; ഒമിക്രോൺ ബിഎ 4 വകഭേദമെന്ന് സ്ഥിരീകരണം

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബിഎ 4 കണ്ടെത്തി. രാജ്യത്ത് രണ്ടാമതാണ് ഈ രോഗബാധ സ്ഥിരീകരിക്കുന്നത്. ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

Read moreDetails

ഫോണിൽ വിളിക്കുന്നവരെ അറിയാൻ ട്രൂകോളർ വേണ്ട ; പുതിയ സംവിധാനം ഉടൻ

ഫോണിൽ വിളിക്കുന്നവരെ അറിയാൻ ട്രൂകോളർ വേണ്ട ; പുതിയ സംവിധാനം ഉടൻ

ദില്ലി : മൊബൈൽഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാൻ ഇനി ട്രൂ കോളർ ആപ്പ് വേണ്ടി വരില്ല. പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ...

Read moreDetails

പെട്രോളിനും ഡീസലിനും പിറകെ വെച്ച് പിടിച്ച് സിഎൻജി ; 2 രൂപ വീണ്ടും വർധിച്ചു

ഇന്ധന വില ഭയന്ന് സിഎൻജിയിലേക്ക് ചേക്കേറിയവർക്കും തിരിച്ചടി ; വില കുത്തനെ ഉയരുന്നു

ദില്ലി : സാധാരണക്കാർക്ക് തിരിച്ചടിയായി ദില്ലിയിൽ സിഎൻജി (Compressed Natural Gas) വില വീണ്ടും വർധിച്ചു. കിലോയ്ക്ക് രണ്ട് രൂപയാണ് വർധിച്ചത്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (Indraprastha Gas Limited) ആണ് ദില്ലിയിലെ സിഎൻജി (CNG) വില വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ...

Read moreDetails

മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക പിൻവലിച്ചു ; സിബിഐക്ക് തിരിച്ചടി

മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക പിൻവലിച്ചു ; സിബിഐക്ക് തിരിച്ചടി

ദില്ലി : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക പിൻവലിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെതിരായി രജിസ്റ്റർ ചെയ്ത കേസാണ് പിൻവലിച്ചത്. ചോക്സിയെ വിട്ടുകിട്ടാൻ ശ്രമം നടത്തുന്ന സിബിഐക്ക് തിരിച്ചടിയാണ്...

Read moreDetails

ഗ്യാന്‍വാപി കേസില്‍ ഫേസ്ബുക്ക് പോസ്റ്റ് ; ദില്ലി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ഗ്യാന്‍വാപി കേസില്‍ ഫേസ്ബുക്ക് പോസ്റ്റ് ; ദില്ലി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

ദില്ലി : ഗ്യാന്‍വാപി കേസില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ദില്ലി സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍. ദില്ലി സര്‍വ്വകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിനെയാണ് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. രത്തന്‍ ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു...

Read moreDetails

പാംഗോങിൽ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം

പാംഗോങിൽ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം

പാംഗോങ് : പാംഗോങിലെ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ട് കേന്ദ്രം ശരിവച്ചു. ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം. പാങ്‌ഗോങ്ങിൽ ചൈന...

Read moreDetails

യു.പിയിൽ പശുക്കടത്തെന്ന് ആരോപിച്ച് പൊലീസ് വെടിവെപ്പ്; രണ്ട് പേർക്ക് പരിക്ക്

യു.പിയിൽ പശുക്കടത്തെന്ന് ആരോപിച്ച് പൊലീസ് വെടിവെപ്പ്; രണ്ട് പേർക്ക് പരിക്ക്

ലഖ്നോ: പശുവുമായി പോയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്ക്. ബിതൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിക്ര ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ അറവുശാലക്ക് സമീപം രണ്ട് പേർ രാവിലെ പശുക്കളുമായി പോകുന്നത് ക‍ണ്ടെന്നും തടയാൻ ശ്രമിച്ചപ്പോൾ പൊലീസിന് നേരെ...

Read moreDetails

ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ.4; വന്നത് ദക്ഷിണാഫ്രിക്കയിൽനിന്ന്

ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ.4; വന്നത് ദക്ഷിണാഫ്രിക്കയിൽനിന്ന്

ഹൈദരാബാദ് : ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ. 4 കണ്ടെത്തിയതായി സ്ഥിരീകരിച്ച് ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കൺസോർഷ്യമായ ഇൻസകോഗ്. ഹൈദരാബാദിലെ രോഗിയിലാണ് കഴിഞ്ഞ ദിവസം ബി.എ. 4 സാന്നിധ്യം കണ്ടെത്തിയത്. മേയ് ഒൻപതിനു ദക്ഷിണാഫ്രിക്കയിൽ നിന്നാണ് രോഗി എത്തിയത്. ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല....

Read moreDetails

ആരോഗ്യം മോശം, കീഴടങ്ങാൻ കൂടുതൽ സമയം വേണം ; നവ്‌ജ്യോദ് സിംഗ് സിദ്ദു സുപ്രീം കോടതിയിൽ

തെരഞ്ഞെടുപ്പ് തോൽവി ; നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചു

ദില്ലി : മുപ്പത്തിനാല് വർഷം മുൻപ് റോഡിലെ അടിപിടിയിൽ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദു സുപ്രീംകോടതിയെ സമീപിച്ചു. 34 വര്‍ഷം...

Read moreDetails
Page 1504 of 1748 1 1,503 1,504 1,505 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.