ഹരിദ്വാർ: പ്രണയിച്ച് വിവാഹം ചെയ്ത സഹോദരിയെ ചുറ്റിക കൊണ്ട് തലക്കടിച്ചും കൊടാലി കൊണ്ട് വെട്ടിയും കൊലപ്പെടുപ്പെടുത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വധശിക്ഷ . ഹരിദ്വാറിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 2018 മെയ് 18നാണ്...
Read moreDetailsന്യൂഡൽഹി: ഗ്യാൻവാപി, മഥുര പള്ളികളുടെ പേരിൽ വിവാദം തുടരുന്നതിനിടെ ചരിത്ര സ്മാരകമായ കുതുബ് മിനാർ സമുച്ചയത്തിലെ മുഗൾ പള്ളി അടച്ചു. ഇവിടെ നമസ്കാരം നിർവഹിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിലക്കി.സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഇവിടെ നമസ്കാരമുണ്ടായിരുന്നു. പിന്നീട് ഡൽഹി വഖഫ് ബോർഡിന്...
Read moreDetailsദില്ലി: പാകിസ്ഥാന് സൈനിക വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. ഇന്ത്യൻ കരസേനാംഗമായ പ്രദീപ് കുമാറിനെയാണ് ശനിയാഴ്ച രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പിലൂടെയാണ് പാകിസ്ഥാൻ ഐഎസ്ഐ ഏജന്റായ യുവതിക്ക് 24കാരനായ സൈനികൻ വിവരങ്ങൾ ചോർത്തിയത്. ജോധ്പൂരിൽ താമസിക്കുന്ന സൈനികൻ ഫേസ്ബുക്ക്...
Read moreDetailsദില്ലി: രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. അരിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെയാണ് തീരുമാനം. ഇന്ധന വില കുറച്ച കേന്ദ്രസർക്കാർ നിർമ്മാണ മേഖലയിലെ ചെലവ് ഉയരുന്നത് തടയാനടക്കം നടപടി കൈക്കൊണ്ടിട്ടുണ്ട്. പെട്രോൾ - ഡീസൽ - പാചക വാതകം...
Read moreDetailsകൊവിഡ് ലോകത്ത് വിതച്ച ഭീഷണിയും ആശങ്കയും അവസാനിക്കും മുമ്പ് കുരങ്ങുപനിയും ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 80 കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി സ്ഥിരീകരിച്ചു. കുരങ്ങുപനിയെന്ന് സംശയിക്കുന്ന 50 കേസുകളിൽ നിരീക്ഷണം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുകയാണ്. കൂടുതൽ...
Read moreDetailsനാഗ്പൂര്‍ : നാഗ്പൂരിലെ ഒരു ബേക്കറിയിൽ നിന്ന് സ്വിഗ്ഗിയിൽ കേക്ക് ഓർഡർചെയ്ത യുവാവിന്‍റെ അനുഭവക്കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കേക്ക് ഓർഡർ ചെയ്യുന്ന സമയത്ത് 'കേക്കിൽ മുട്ടയുണ്ടെങ്കിൽ ദയവായി സൂചിപ്പിക്കണമെന്ന്' സ്വിഗ്ഗിയിൽ യുവാവ് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഓർഡർ വന്ന് പെട്ടി...
Read moreDetailsചെന്നൈ: തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ ദമ്പതിമാർക്ക് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷിന്റെ വക്കീൽ നോട്ടീസ്. ധനുഷിന്റെ അഭിഭാഷകൻ അഡ്വ. എസ്. ഹാജ മൊയ്തീനാണ് നോട്ടീസയച്ചത്. തനിക്കെതിരായ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് പിൻമാറാനും പരസ്യമായി മാപ്പ് പറയാനും നോട്ടീസിൽ...
Read moreDetailsചെന്നൈ : അടിയന്തിര ഘട്ടങ്ങളിൽ വിമാനം താഴെയിറക്കാറുണ്ട്. അങ്ങനത്തെ നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പൈലറ്റ് വിമാനം നിലത്തിറക്കാൻ നിർബന്ധിതനായി. കാരണം എന്താണെന്നല്ലേ? പൈലറ്റിന്റെ കാബിനിലേക്ക് ശക്തമായി ലേസർ രശ്മികൾ പായിച്ചതിനാലാണ് പൈലറ്റിന് വിമാനം ഇറക്കേണ്ടി വന്നത്. എന്നാൽ...
Read moreDetailsഷിംല: സ്കൂള്‍ സന്ദര്‍ശനത്തിനിടെ ഹിമാചല്‍ പ്രദേശ് ഡപ്യൂട്ടി സ്പീക്കര്‍ ഹന്‍സ് രാജ് വിദ്യാര്‍ഥിയെ തല്ലിയെന്ന് ആരോപണം. ചമ്പ ജില്ലയിലെ ചുരയിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥിയെ തല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്പീക്കര്‍ കുട്ടികളോട് സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിനിടെ...
Read moreDetailsതിരുവനന്തപുരം : ഏവിയേഷൻ അക്കാദമിയിൽനിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. ഒരുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കന്യാകുമാരിയിൽ നിന്നാണ് ട്രെയിനിയെ കണ്ടെത്തിയത്. പരിശീലകനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് പെൺകുട്ടി നാടുവിട്ടത്.മാനസികപീഡനമാണ് നാടുവിടാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പരിശീലനത്തിനിടെ ക്യാപ്റ്റൻ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നാണ് പരാതി....
Read moreDetails