ഇരുചക്ര-കാൽനട യാത്രക്കാർക്ക് ഭീഷണി ; കോൺക്രീറ്റ് സ്ലാബുകൾ നീക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ഇരുചക്ര-കാൽനട യാത്രക്കാർക്ക് ഭീഷണി ; കോൺക്രീറ്റ് സ്ലാബുകൾ നീക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഓവുചാൽ നിറഞ്ഞൊഴുകിയതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു മാറ്റിയ ബാലുശ്ശേരി – കോഴിക്കോട് പാതയിൽ ബ്ലൂബെൽ നഴ്സറി സ്കൂൾ റോഡിലെ കോൺക്രീറ്റ് സ്ലാബുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം...

Read moreDetails

ലാലുവിന്റെ മരുമകന് സീറ്റ്?: ആർജെഡിയിൽ ഭിന്നത; യോഗത്തിൽ പങ്കെടുക്കാതെ തേജസ്വി

ലാലുവിന്റെ മരുമകന് സീറ്റ്?: ആർജെഡിയിൽ ഭിന്നത; യോഗത്തിൽ പങ്കെടുക്കാതെ തേജസ്വി

പട്ന: ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാറിനു രാജ്യസഭ / ലെജിസ്ലേറ്റീവ് കൗൺസിൽ ടിക്കറ്റ് നൽകണമോയെന്നതിനെ ചൊല്ലി ആർജെഡിയിൽ ഭിന്നത. ലാലുവിന്റെ മൂത്ത മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഭർത്താവാണ് ശൈലേഷ് കുമാർ. സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം ചേർന്ന...

Read moreDetails

നിയന്ത്രണ രേഖയോടു ചേർന്ന് മൈനുകൾ പൊട്ടിയത് കാട്ടുതീ മൂലം: റിപ്പോർട്ട്

നിയന്ത്രണ രേഖയോടു ചേർന്ന് മൈനുകൾ പൊട്ടിയത് കാട്ടുതീ മൂലം: റിപ്പോർട്ട്

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ മൈനുകൾ പൊട്ടിത്തെറിച്ചതിനു പിന്നിൽ കാട്ടുതീയെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച നിയന്ത്രണരേഖയ്ക്ക് അപ്പുറം ആരംഭിച്ച തീ മെന്ധർ സെക്ടറിൽ വച്ച് ഇന്ത്യൻ മേഖലയിലേക്കു കടക്കുകയായിരുന്നുവെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നുഴഞ്ഞുകയറ്റം...

Read moreDetails

‘ശ്രീലങ്കയും ഇന്ത്യയും പലതിലും ഒരുപോലെ’; താരതമ്യവുമായി രാഹുൽ ഗാന്ധി

‘ശ്രീലങ്കയും ഇന്ത്യയും പലതിലും ഒരുപോലെ’; താരതമ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം മൂലം തകർ‌ന്ന ശ്രീലങ്കയെയും ഇന്ത്യയെയും താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇരു രാജ്യങ്ങളെയും താരതമ്യം ചെയ്തുകൊണ്ടുള്ള ഗ്രാഫ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. തൊഴിലില്ലായ്മ, ഇന്ധനവില, വർഗീയ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നോക്കുകയാണെങ്കിൽ ഇന്ത്യയും ശ്രീലങ്കയും ഏകദേശം...

Read moreDetails

മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കി യോഗി സർക്കാർ

മദ്രസകൾക്കുള്ള ധനസഹായം നിർത്തലാക്കി യോഗി സർക്കാർ

ലഖ്നോ: ഉത്തർപ്രദേശിൽ പുതുതായി നിർമിക്കുന്ന മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തലാക്കാനുള്ള തീരുമാനം മെയ് 17ന് യു.പി സർക്കാർ അംഗീകരിച്ചു. മദ്രസ നവീകരണത്തിന് കഴിഞ്ഞ ബജറ്റിൽ 479 കോടി രൂപയാണ് യു.പി സർക്കാർ വകയിരുത്തിയത്. ഇതിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 16,000 മദ്രസകളിൽ...

Read moreDetails

പേരറിവാളന്‍റെ മോചനം തമിഴ്നാടിന്‍റെ വിജയമെന്ന് സ്റ്റാലിൻ

പേരറിവാളന്‍റെ മോചനം തമിഴ്നാടിന്‍റെ വിജയമെന്ന് സ്റ്റാലിൻ

ചെന്നൈ: രാജീവ് ഗാന്ധി കൊലക്കേസിൽ 31 വർഷത്തെ ജയിൽവാസത്തിന് ശേഷം പേരറിവാളനെ മോചിപ്പിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി സംസ്ഥാനത്തിന്‍റെ വലിയ വിജയമാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സ്വാതന്ത്ര്യത്തിന്‍റെ പുതുശ്വാസം ശ്വസിക്കുന്ന പേരറിവാളന് ആശംസകൾ നേരുന്നതായി സ്റ്റാലിൻ ട്വീറ്റ് ചെയ്തു. പേരറിവാളന് ആശംസകളർപ്പിക്കുന്നതിനോടൊപ്പം...

Read moreDetails

പീറ്റർ എൽബേഴ്സ് ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സിഇഒ

പീറ്റർ എൽബേഴ്സ് ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സിഇഒ

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പീറ്റർ എൽബേഴ്സിനെ നിയമിച്ചു. ഒക്ടോബർ 1ന് പീറ്റർ ഇൻഡിഗോയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കുമെന്നാണ് ‌വിവരം. നിലവിൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒയും പ്രസിഡന്റുമാണ് എൽബേഴ്സ്. ഇൻഡിഗോയുടെ സിഇഒയായ റോനോജോയ് ദത്ത ഈ...

Read moreDetails

പരസ്പരം അ‌‌ടിച്ചും മു‌ടി പി‌‌‌ടിച്ച് വലിച്ചും വിദ്യാര്‍ഥിനികള്‍ ; തെരുവില്‍ കയ്യാങ്കളി

പരസ്പരം അ‌‌ടിച്ചും മു‌ടി പി‌‌‌ടിച്ച് വലിച്ചും വിദ്യാര്‍ഥിനികള്‍ ; തെരുവില്‍ കയ്യാങ്കളി

ബെംഗളൂരു: ബെംഗളൂരുവിൽ സ്കൂള്‍ വിദ്യാര്‍ഥിനികൾ തമ്മിലുള്ള കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്കൂളിനു സമീപത്തുള്ള റോഡില്‍വച്ചാണ് പെണ്‍കു‌‌‌ട്ടികള്‍ പരസ്പരം പോരടിച്ചത്. പരസ്പരം മുടിപിടിച്ച് വലിച്ചും ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് കയ്യാങ്കളി. ട്വിറ്ററിലൂ‌ടെയാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. പലരും ഉറക്കെ കരയുകയും...

Read moreDetails

ഉപ്പു ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 മരണം; അപകടം ഗുജറാത്തിൽ

ഉപ്പു ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണ് 12 മരണം; അപകടം ഗുജറാത്തിൽ

ഗാന്ധിനഗർ : ഗുജറാത്തിലെ മോർബിയിൽ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ 12 തൊഴിലാളികൾ മരിച്ചു. ഗുജറാത്ത് ഇൻഡസ്ട്രിയിൽ ഡവലപ്പ്മെന്റ് കോർപറേഷന്റെ (ജിഐഡിസി) ഉപ്പ് ഫാക്ടറിയിലാണ് അപകടം. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 2...

Read moreDetails

എൻആർഐ സീറ്റുകൾ ജനറൽ ക്വാട്ടയിലേക്ക് മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളി സുപ്രീംകോടതി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഒഴിഞ്ഞ് കിടന്ന മെഡിക്കൽ എൻആർഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. സ്വാശ്രയ മാനേജ്‌മെന്‍റുകളും എൻആർഐ വിദ്യാർത്ഥികളും നൽകിയ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ...

Read moreDetails
Page 1507 of 1748 1 1,506 1,507 1,508 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.