ചെന്നൈയില്‍ പട്ടാപ്പകൽ നടന്ന വെട്ടിക്കൊലയ്ക്ക് പിന്നില്‍ ഗുണ്ട കുടിപ്പക

ചെന്നൈയില്‍ പട്ടാപ്പകൽ നടന്ന വെട്ടിക്കൊലയ്ക്ക് പിന്നില്‍ ഗുണ്ട കുടിപ്പക

ചെന്നൈ: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്നൈ നാഥൻ സ്ട്രീറ്റ് സ്വദേശി അറുമുഖമാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേ‍ർ പൊലീസിന്‍റെ പിടിയിലായി. ബുധനാഴ്ച ഉച്ചക്കാണ് നഗരത്തെ...

Read moreDetails

ദളിത് പിന്നാക്ക വിഭാഗങ്ങളുമായി കൂടുതൽ അടുക്കണമെന്ന് ബിജെപി നേതൃയോഗത്തിൽ നി‍ര്‍ദേശം

ദളിത് പിന്നാക്ക വിഭാഗങ്ങളുമായി കൂടുതൽ അടുക്കണമെന്ന് ബിജെപി നേതൃയോഗത്തിൽ നി‍ര്‍ദേശം

ദില്ലി: ദളിത് പിന്നാക്ക വിഭാഗങ്ങളുമായി കൂടുതൽ അടുക്കണമെന്ന് ബിജെപി നേതൃയോഗത്തിൽ അഭിപ്രായം. ദളിത് വിരുദ്ധ പാർട്ടിയെന്ന ആക്ഷേപം മറികടക്കണമെന്നും ബിജെപി ദേശീയ സെക്രട്ടറിമാരുടെ യോഗത്തിൽ അഭിപ്രായമുയര്‍ന്നു. രാജസ്ഥാനിലെ ജയ്പൂരില്ലാണ് ബിജെപി ദേശീയ സെക്രട്ഠറിമാരുടെ യോഗം നടക്കുന്നത്. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ...

Read moreDetails

ഇന്ത്യക്ക് ആശ്വാസം; പാമോയിൽ കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ

ഇന്ത്യക്ക് ആശ്വാസം; പാമോയിൽ കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ

പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ലോകരാജ്യങ്ങൾക്ക് ആശ്വാസം. ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിലും വിതരണത്തിലും പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് പാമോയിൽ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ നിരോധനം നീക്കുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ...

Read moreDetails

അശ്ലീല വീഡിയോ ആപ്പ് കേസില്‍ രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍

അശ്ലീല വീഡിയോ ആപ്പ് കേസില്‍ രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍

മുംബൈ: അശ്ലീല വീഡിയോ ആപ്പ് കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചു എന്നതിലാണ് പുതിയ...

Read moreDetails

റോഡിലെ തർക്കത്തിൽ ഒരാൾ മരിച്ച കേസ്; നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്

റോഡിലെ തർക്കത്തിൽ ഒരാൾ മരിച്ച കേസ്; നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്

ന്യൂഡൽഹി: റോഡിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്. 1988 ഡിസംബർ 27നാണ് കേസിന് ആസ്പദമായ സംഭവം. മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം...

Read moreDetails

ഡീസലിന് അധിക വില ഈടാക്കുന്നു; കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും സുപ്രിംകോടതി നോട്ടിസ്

ഡീസലിന് അധിക വില ഈടാക്കുന്നു; കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും സുപ്രിംകോടതി നോട്ടിസ്

ദില്ലി : ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും സുപ്രിംകോടതി നോട്ടീസ്. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കെ എസ് ആർ ടി സി യ്ക്ക് എണ്ണ കമ്പനികൾക്കെതിരെ...

Read moreDetails

അധഃസ്ഥിതരിലേക്ക് വിദ്യാഭ്യാസം എത്തിക്കാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികളോട് ഉപരാഷ്ട്രപതി

അധഃസ്ഥിതരിലേക്ക് വിദ്യാഭ്യാസം എത്തിക്കാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികളോട് ഉപരാഷ്ട്രപതി

ദില്ലി: സമൂഹത്തിലെ കീഴാളരും അവശരുമായ വിഭാഗങ്ങളിലേക്ക് (education) വിദ്യാഭ്യാസം എത്തിച്ച് വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ സമൂലമായി മാറ്റുവാനും കൂടുതൽ സമത്വവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും...

Read moreDetails

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് ; അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് ; അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ

അസം : അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്രജല കമ്മിഷൻ. ബാരാക് ഉൾപ്പെടെ ഏഴ് നദികളിലെ ജലനിരപ്പ് അപകടനിലയേക്കാൾ മുകളിലാണ്. അതീവ ഗുരുതര സാഹചര്യമാണെന്ന് കേന്ദ്രജല കമ്മിഷൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ പ്രളത്തിൽ മരിച്ചവെരുടെ എണ്ണം 9 ആയി. 27...

Read moreDetails

വിപിഎൻ കമ്പനികളോട് കേന്ദ്രം : നിയമം പാലിച്ചില്ലെങ്കിൽ രാജ്യം വിടുക

വിപിഎൻ കമ്പനികളോട് കേന്ദ്രം : നിയമം പാലിച്ചില്ലെങ്കിൽ രാജ്യം വിടുക

ന്യൂഡൽഹി : വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്ക് (വിപിഎൻ) കമ്പനികൾ പുതിയ ചട്ടം പാലിക്കാൻ തയാറല്ലെങ്കിൽ രാജ്യം വിടുക തന്നെയാണു നല്ലതെന്ന് കേന്ദ്രം. വിപിഎൻ കമ്പനികൾ അടക്കം ഉപയോക്താക്കളുടെ വിവരങ്ങൾ 5 വർഷത്തേക്കു സൂക്ഷിക്കണമെന്ന ഐടി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കമ്പനികൾ രംഗത്തുവന്നിരുന്നു. നീക്കവുമായി...

Read moreDetails

പൊതുമേഖലയിലെ വിറ്റഴിക്കൽ; അധികാരം ബോർഡുകൾക്ക്

പൊതുമേഖലയിലെ വിറ്റഴിക്കൽ; അധികാരം ബോർഡുകൾക്ക്

ന്യൂഡൽഹി : പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനും സംയുക്തസംരംഭങ്ങളിലെ ഓഹരികൾ വിൽക്കുന്നതിനും അതതു സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡുകൾക്ക് അധികാരം നൽകാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ, ചെറിയ ഓഹരി വിൽപന, അനുബന്ധ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ എന്നിവയിലും തീരുമാനമെടുക്കാം. ഓഹരി വിറ്റഴിക്കൽ നടപടികൾ...

Read moreDetails
Page 1506 of 1748 1 1,505 1,506 1,507 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.