ബോംബൈ ഭീകരാക്രമണ കേസിൽ പ്രതികളായ നാല് പേ‍ര്‍ ഗുജറാത്തിൽ പിടിയിൽ

ബോംബൈ ഭീകരാക്രമണ കേസിൽ പ്രതികളായ നാല് പേ‍ര്‍ ഗുജറാത്തിൽ പിടിയിൽ

മുംബൈ : 1993 ലെ ബോംബെ ഭീകരാക്രമണ കേസ് പ്രതികളായ നാല് പേർ ഗുജറാത്തിൽ പിടിയിൽ. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് രണ്ടുദിവസം മുമ്പ് വ്യാജ പാസ്പോർട്ടുമായി ഇവർ പിടിയിലാവുകയായിരുന്നു. തുടർന്ന് ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേന അന്വേഷണത്തിലാണ് ഭീകരാക്രമണക്കേസിലെ ബന്ധം വ്യക്തമായത്. അബൂബക്കർ,യൂസഫ്...

Read moreDetails

പ്ലാസ്റ്റിക് സര്‍ജറിക്കിടെ നടിയുടെ മരണം ; ക്ലിനിക്കിന് അംഗീകാരമില്ല, ഡോക്ടര്‍മാരും ജീവനക്കാരും മുങ്ങി

പ്ലാസ്റ്റിക് സര്‍ജറിക്കിടെ നടിയുടെ മരണം ; ക്ലിനിക്കിന് അംഗീകാരമില്ല, ഡോക്ടര്‍മാരും ജീവനക്കാരും മുങ്ങി

ബെംഗളൂരു : കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ്ക്കിടെ സീരിയല്‍ നടി മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് കര്‍ണാടക. നടി ചേതന രാജിന്‍റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സര്‍ജറി നടന്ന ക്ലിനിക്കില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വീട്ടുകാരുടെ പരാതിയില്‍...

Read moreDetails

സർവ്വേയിൽ കോടതി ഇടപെടൽ ; കമ്മീഷണറെ മാറ്റി ; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : ​ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ഇടപെട്ട് സുപ്രീംകോടതി. സർവേ കമ്മീഷണർ അജയ് മിശ്രയെ മാറ്റിക്കൊണ്ട് കോടതി ഉത്തരവിട്ടു. സർവേ വിവരങ്ങൾ ചോർന്നതിലാണ് നടപടി. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ 2 ദിവസം കൂടി കോടതി അനുമതി നൽകിയിട്ടുണ്ട്. സർവേ നിർത്തി വയ്ക്കാൻ നിർദേശിക്കണമെന്ന്...

Read moreDetails

ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കും ; കൊഴിഞ്ഞുപോക്ക് തടയാനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ

ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കും ; കൊഴിഞ്ഞുപോക്ക് തടയാനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ

മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് കമ്പനി. സിഇഒ സത്യ നാദെല്ല തന്നെയാണ് ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയ്ക്ക് മികച്ച നേട്ടങ്ങൾ...

Read moreDetails

ജമ്മുവിലും അനധികൃത ഉച്ചഭാഷിണി ഉപയോഗത്തിന് പൂട്ടുവീഴുന്നു ; പ്രമേയം പാസാക്കി കോർപ്പറേഷൻ

വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ ; കർണാടകയിൽ നിരവധി പേർ കസ്റ്റഡിയിൽ

ജമ്മു : കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ അനധികൃത ഉച്ചഭാഷിണികൾക്ക് പൂട്ടിടാൻ ഒരുങ്ങി ജമ്മുവും. അനധികൃത ഉച്ചഭാഷിണികൾക്ക് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പ്രമേയം ജമ്മു കോർപ്പറേൻ പാസാക്കി. ബിജെപി കൗൺസിലർ നരോത്തം ശർമ്മയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്....

Read moreDetails

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അയൽരാജ്യത്തിന് അധികാരമില്ല ; പാക്ക് പ്രമേയം തള്ളി ഇന്ത്യ

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അയൽരാജ്യത്തിന് അധികാരമില്ല ; പാക്ക് പ്രമേയം തള്ളി ഇന്ത്യ

ദില്ലി : ജമ്മു കശ്മീർ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് പാക്ക് ദേശീയ അസംബ്ലി പാസാക്കിയ പ്രമേയം തള്ളി ഇന്ത്യ. രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അയൽരാജ്യത്തിന് അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പ്രമേയത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ്. ജമ്മു കശ്മീർ,...

Read moreDetails

തമിഴ്നാട്ടിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഊരുവിലക്ക്

തമിഴ്നാട്ടിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഊരുവിലക്ക്

തമിഴ്‌നാട്‌ : തമിഴ്നാട്ടിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഊരുവിലക്ക്. മയിലാടുതുറ പൂമ്പുഹാറിലാണ് ഏഴ് കുടുംബങ്ങളെ നാട്ടുകൂട്ടം ഒരു വർഷത്തേയ്ക്ക് ഊരുവിലക്കിയത്. നാൽപത് ലക്ഷം രൂപ പിഴയൊടുക്കാനും നാട്ടുകൂട്ടം നിർദ്ദേശിച്ചു. മോട്ടോർ ബോട്ടുകൾ ഉപയോഗിയ്ക്കുന്നവരും പരമ്പരാഗത വള്ളം ഉപയോഗിയ്ക്കുന്നവരും തമ്മിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി...

Read moreDetails

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് മറിഞ്ഞ് 3 മരണം ; 25 പേർക്ക് ഗുരുതര പരുക്ക്

ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് മറിഞ്ഞ് 3 മരണം ; 25 പേർക്ക് ഗുരുതര പരുക്ക്

ഉന്നാവോ : ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ കൊല്ലപ്പെട്ടു. ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലെ സിദ്ധാർപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ 25 പേർക്ക് ഗുരുതരമായി പരുക്കേറ്റു. 85 യാത്രക്കാരുമായി ജയ്പൂരിൽ നിന്ന്...

Read moreDetails

ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട ; 40 കോടിയുടെ ഹെറോയിൻ പിടികൂടി ; സൂത്രധാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ

ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട ; 40 കോടിയുടെ ഹെറോയിൻ പിടികൂടി ; സൂത്രധാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ

ദില്ലി : ദില്ലിയിൽ വൻ ലഹരിമരുന്ന് വേട്ട. 40 കോടി രൂപ വിലമതിക്കുന്ന 6.2 കിലോ ഹെറോയിനുമായി രണ്ടുപേരെ ദില്ലി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് കണ്ണികളിൽ അംഗങ്ങളായവരാണ് പിടിയിലായതെന്ന് ദില്ലി പോലീസ് അറിയിച്ചു. രാകേഷ് കുമാർ എന്ന...

Read moreDetails

ഒരു ക്ലാസ്റൂമിൽ വിദ്യാർഥികളെ ഒരേസമയം ഹിന്ദിയും ഉറുദുവും പഠിപ്പിച്ച് ബിഹാറിലെ സ്കൂൾ

ഒരു ക്ലാസ്റൂമിൽ വിദ്യാർഥികളെ ഒരേസമയം ഹിന്ദിയും ഉറുദുവും പഠിപ്പിച്ച് ബിഹാറിലെ സ്കൂൾ

പട്ന: വിദ്യഭ്യാസ മേഖലയിലെ നിലവാരത്തകർച്ച എത്രത്തോളം താഴാമെന്നതിന്‍റെ എറ്റവും വലിയ ഉദാഹരണമാണ് ബിഹാറിലെ സ്കൂളിൽ നിന്നും പുറത്ത് വന്ന ദൃശ്യങ്ങൾ. ഒരു സർക്കാർ സ്കൂളിൽ രണ്ട് അധ്യാപകർ ഒരു ക്ലാസ്റൂമിൽ ഒരേസമയം ഹിന്ദിയും ഉറുദുവും പഠിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്....

Read moreDetails
Page 1509 of 1748 1 1,508 1,509 1,510 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.