ചണ്ഡിഗഡ്: താടി തമാശയുടെ പേരിൽ ഹാസ്യതാരം ഭാരതി സിങ്ങിനെതിരെ കേസ്. വൈറലായ പഴയ വിഡിയോയിൽ താടിയുള്ള പുരുഷന്മാരെ പരിഹസിക്കുന്ന പരാമർശമുണ്ടെന്നും അത് സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ...
Read moreDetailsബെംഗളൂരു : കന്നഡ ടിവി താരം ചേതന രാജ്(21) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളിലെ പ്രകടനത്തിലൂടെ കുടുംബസദസ്സുകൾക്ക് പ്രിയങ്കരിയായിരുന്നു ചേതന. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം...
Read moreDetailsന്യൂഡൽഹി : രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ...
Read moreDetailsലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ‘ബുള്‍ഡോസര്‍ ഭരണ’ത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാഫിയകള്‍ക്കെതിരായ ശക്തമായ നടപടി സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തിയെന്നും, യുപിയിലെ ബുള്‍ഡോസര്‍ ഭരണം മധ്യപ്രദേശിലും ഗുജറാത്തിലും ഡല്‍ഹിയിലും സ്വാധീനം ചെലുത്തിയെന്നും മോദി പറഞ്ഞു. നേപ്പാള്‍ സന്ദര്‍ശനം...
Read moreDetailsദില്ലി : കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. മകന്‍ കാര്‍ത്തി ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ചിദംബരത്തിന്റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീടുകളിലാണ് സിബിഐ പരിശോധന നടത്തുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ...
Read moreDetailsദില്ലി : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വിപണിയിലേക്കുള്ള കടന്നുവരവിലേക്ക് ഉറ്റുനോക്കുകയാണ് നിക്ഷേപക കണ്ണുകളെല്ലാം. ഇന്ന് രാവിലെ 10 മണിക്ക് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) എൽഐസി ഷെയർ ലിസ്റ്റ് ചെയ്യുന്നത് ആരംഭിച്ചു....
Read moreDetailsചെന്നൈ : തമിഴ്നാട്ടിലെ പൂമ്പുഹാറിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഊരുവിലക്കിയെന്ന് പരാതി. ഇരുവിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഏഴ് കുടുംബങ്ങൾ ഒരു വർഷത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കരുതെന്നാണ് നാട്ടുക്കൂട്ടത്തിന്‍റെ വിലക്ക്. ഊരുവിലക്കിന് ഇരയായവർ മൈലാടുതുറൈ കളക്ടറേറ്റിന് മുന്നിൽ സമരം തുടങ്ങി. തീരദേശ പട്ടണമായ...
Read moreDetailsന്യൂഡൽഹി: ഭർതൃ ബലാത്സംഗം കുറ്റകൃത്യമാക്കുന്നത് സംബന്ധിച്ച് ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വ്യത്യസ്ത വിധികൾക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. വൈവാഹിക ബലാത്സംഗത്തിന് ഭരണഘടന നൽകുന്ന പിന്തുണക്കെതിരെ ഖുശ്ബൂ സൈഫിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.വൈവാഹിക ബലാത്സംഗം ഐ.പി.സി സെക്ഷൻ 375 (ബലാത്സംഗം) ഉൾപ്പെടുന്നില്ല. ഇത്...
Read moreDetailsദില്ലി: യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കൽ കൗൺസിൽ ചട്ടം...
Read moreDetailsന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള നീക്കം തടയണമെന്നും, തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നുമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതിയിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൊവ്വാഴ്ച പരിഗണിക്കും. സർവേക്കെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റി ഹരജി നൽകിയത്. കേസിനെ...
Read moreDetails