ദില്ലി : കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നിർദേശത്തിന് രാഷ്ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന നിര്‍ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. കോൺഗ്രസിനെ ജനങ്ങളിലേക്ക് അടുപ്പിക്കാൻ ഓഗസ്റ്റ് 9 മുതൽ പദയാത്ര. പാർലമെൻററി ബോർഡ്...
Read moreDetailsദില്ലി : നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി. വിജയത്തിന് കുറുക്കവഴികളില്ല, വിയര്‍ത്തേ മതിയാകു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മുതിര്‍ന്നവരെ മാറ്റനിര്‍ത്തില്ലെന്നും രാഹുല്‍ പറഞ്ഞു. ആർഎസ്എസിനും, ബിജെപിക്കുമെതിരായ പോരാട്ടമാണ് ജീവിതം. ആ...
Read moreDetailsമുംബൈ: മുതിർന്ന എൻസിപി നേതാവ് ശരദ് പവാറിനെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തു. 'പവാർ ഹിന്ദുക്കൾക്കെതിരാണെന്നും നരകം കാത്തിരിക്കുന്നുണ്ടെന്നും' സൂചിപ്പിച്ച് മറ്റൊരാൾ സമൂഹമാധ്യമത്തിലിട്ട കുറിപ്പ് കേതകി ഷെയറ് ചെയ്യുകയായിരുന്നു. ഇതിനെതിരെ സ്വപ്നിൽ...
Read moreDetailsബംഗ്ലൂരു : കര്‍ണാടകയില്‍ പൊതുമധ്യത്തില്‍ വനിതാ അഭിഭാഷകയ്ക്ക് ക്രൂര മര്‍ദ്ദനം. ബിജെപി പ്രവര്‍ത്തകന്‍ മഹന്തേഷാണ് ബാഗല്‍കോട്ടിലെ അഭിഭാഷകയായ സംഗീതയെ നടുറോഡിലിട്ട് ക്രുരമായി മര്‍ദ്ദിച്ചത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ആക്രമണമുണ്ടായത്. ഭര്‍ത്താവിനൊപ്പം പോകുകയായിരുന്ന സംഗീതയെ പ്രകോപനമില്ലാതെ ബാഗല്‍കോട്ട് ടൗണില്‍ തടഞ്ഞുനിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. അഭിഭാഷകയെ ക്രൂരമായി...
Read moreDetailsദില്ലി : മുണ്ട്കയില്‍ തീപിടിച്ച കെട്ടിടത്തിന്‍റെ ഉടമ മനീഷ് ലാക്കറെ അറസ്റ്റില്‍. തീപിടുത്തത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. മുണ്ട്കാ തീപിടുത്തത്തിൽ മരിച്ച എഴ് പേരെയാണ് തിരിച്ചറിഞ്ഞത്. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മരണസംഖ്യ ഇനിയും...
Read moreDetailsമുംബൈ : മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വൻ റാലി. ഹനുമാൻ കീർത്തന വിവാദം കത്തി നിൽക്കുന്ന സമയം. മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടണം. അങ്ങനെ പലതും മനസിൽ വച്ചാണ് ബാന്ദ്രാകുർളാ കോംപ്ലക്സ് ഗ്രൗണ്ടിലേക്കെത്തിയ ആയിരക്കണക്കിന് അണികളെ അഭിസംബോധന ചെയ്ത് മഹാരാഷ്ട്ര...
Read moreDetailsകൊയമ്പത്തൂര്‍ : തമിഴ്നാട്ടിലും കേരളത്തിലും മെയ് മാസത്തില്‍ വിവാഹങ്ങളുടെ എണ്ണം കൂടിയതോടെ മുല്ലപ്പൂവിന്‍റെ വില കുത്തനെ ഉയര്‍ന്നു. കിലോയ്ക്ക് 600 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂ വില ദിവസങ്ങള്‍ക്കുള്ളില്‍ കിലോയ്ക്ക് 1000 രൂപയായി. വരും ദിവസങ്ങളില്‍ വീണ്ടും വില കൂടാനാണ് സാധ്യത എന്നാണ്...
Read moreDetailsത്രിപുര : ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ഡോ. മണിക് സഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11.30 ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ. എന്നാൽ തിപുരയിൽ അതൃപ്തി പുകയുകയാണ്. മണിക് സഹയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിലും എംഎൽഎ മാർക്ക് അതൃപ്തിയുണ്ട്. ഇതിന്റെ...
Read moreDetailsന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്ത ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താനുള്ള നീക്കം തടയണമെന്നും തൽസ്ഥിതി തുടരാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും. സിവിൽ കോടതി ഉത്തരവിനെതിരെ പള്ളി പരിപാലിക്കുന്ന അന്‍ജുമാന്‍ ഇന്‍തെസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി ജസ്റ്റിസ്...
Read moreDetailsഭോപ്പാൽ: ആറു വയസ്സുകാരി പിക് അപ് വാഹനം കയറി മരിച്ചു, രോഷാകുലരായ നാട്ടുകാർ വാഹനം കത്തിക്കുകയും ഡ്രൈവറെ ജീവനോടെ തീയിലേക്ക് തള്ളിയിടുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പുർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതര പൊള്ളലേറ്റാണ് ഡ്രൈവർ മരിച്ചത്. കുട്ടിയും സംഭവ സ്ഥലത്തു...
Read moreDetails