സഹാർസ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബായ്ജനത്പൂർ ശാഖയിൽ നിന്ന് സ്വർണ്ണം മോഷണം പോയതുമായി ബന്ധപ്പെട്ട് കരാർ ജീവനക്കാരൻ അറസ്റ്റിൽ. 1.25 കോടി വിലവരുന്ന 2.8 കിലോ സ്വർണ്ണമാണ് മോഷണം പോയത്. സ്വർണ്ണം ലോക്കറിൽ നിന്നും കാണാതായതിനെ തുടർന്ന് മാനേജർ ലളിത്...
Read moreDetailsഅഗർത്തല: ബിജെപി ഭരിക്കുന്ന ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് രാജിവച്ചു.ഗവർണർക്ക് രാജിക്കത്ത് നൽകിയതായി ബിപ്ലവ് കുമാർ അറിയിച്ചു. പാർട്ടി ദേശീയ നേതൃത്വത്തിൻ്റെ നിർദേശം അനുസരിച്ചാണ് രാജി എന്നാണ് സൂചന. ബിപ്ലവിൻ്റെ ഭരണരീതികളിലും ചില വിവാദ പ്രസ്താവനകളിലും ബിജെപി നേതൃത്വം അതൃപ്തിയിലായിരുന്നു....
Read moreDetailsന്യൂഡൽഹി: പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ഝാക്കർ പാർട്ടി വിട്ടു. രണ്ട് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് പാർട്ടി വിട്ടത്. ഫെയ്സ്ബുക് ലൈവിലാണ് പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്.ശനിയാഴ്ച പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. എല്ലാവിധ ആശംസകളും േനരുന്നുവെന്നും...
Read moreDetailsന്യൂഡൽഹി : പാക്കിസ്ഥാനിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന കശ്മീർ സ്വദേശികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എസ്ഐഎ) മുന്നറിയിപ്പിനെ തുടർന്ന്, പാക്കിസ്ഥാനിൽനിന്ന് ബിരുദം നേടിയവർക്ക് ഇന്ത്യയിൽ ഉപരിപഠനത്തിനോ ജോലിക്കോ അനുമതി നൽകില്ലെന്ന് യൂണിവേഴ്സിറ്റി...
Read moreDetailsന്യൂഡൽഹി : ചെറിയൊരു ഇടവേളയ്ക്കു ശേഷം നഗരത്തിൽ വീണ്ടും ഭീഷണി ഉയർത്തുന്ന ഉഷ്ണതരംഗം കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നഗരത്തിൽ ചൂട് അതിശക്തമാകുമെന്നും ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നുമാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടു കൂടുന്ന സാഹചര്യത്തിൽ നഗരത്തിൽ ഓറഞ്ച് അലർട്ട്...
Read moreDetailsന്യൂഡൽഹി: മുണ്ട്കയിൽ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനു കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി...
Read moreDetailsഗുണ : മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തിൽ വേട്ടക്കാരുടെ വെടിയേറ്റ് മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഘം മൂന്ന് പോലീസുകാരെ വെടിവെച്ച് കൊന്നതായി പോലീസ് അറിയിച്ചു. തോക്കുകളുമായെത്തിയ വേട്ടസംഘവുമായി പോലീസ് ഏറ്റുമുട്ടി. ബൈക്കിൽ നിന്ന് പോലീസ് സംഘത്തിന്...
Read moreDetailsമുംബൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 24കാരനെ കോടതി വെറുതെ വിട്ടു. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് ആരോപണ വിധേയനായ യുവാവല്ലെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് യുവാവിനെ പോക്സോ കോടതി വെറുതെ വിട്ടത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ബലാത്സംഗം...
Read moreDetailsദില്ലി : ദില്ലി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവർ 27 ആയി. നിരവധി പേരെക്കുറിച്ച് ഇനിയും വിവരമില്ല. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി അണച്ചത്. പരിക്കേറ്റ പന്ത്രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിൽ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ...
Read moreDetailsയുഎഇ : യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ ദുഃഖാചരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം...
Read moreDetails