കർഷകരോട് മുഖംതിരിക്കുന്നു, വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല ; കേന്ദ്രത്തിനെതിരേ മേഘാലയ ഗവർണർ

നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറി ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍

മേഘാലയ : കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണം. കർഷകരോടുള്ള സർക്കാരിന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച മാലിക്, ഡൽഹി അതിർത്തികളിലെ സമരം മാത്രമാണ് അവസാനിച്ചതെന്നും മറ്റിടങ്ങളിൽ സമരം...

Read moreDetails

ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു

ഷഹീൻബാഗിലും ഇടിച്ചു നിരത്തൽ നീക്കം ; ബുള്‍ഡോസറുകൾ തടഞ്ഞ് വൻ പ്രതിഷേധം

ഷഹീൻ ബാഗ് : ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. ഒഴിപ്പിക്കൽ നടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി എംഎൽഎ അമ്മാനത്തുള ഖാനെയും പ്രവർത്തകരെയും പ്രതികളാക്കി ഡൽഹി പൊലീസ് കേസെടുത്തു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ പരാതിയെ തുടർന്നാണ്...

Read moreDetails

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത്

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത്

ആന്ധ്രാപ്രദേശ് : അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ...

Read moreDetails

മകന്റെ മുന്നിൽ വെച്ച് യുവതിയെ മന്ത്രവാദി ദിവസങ്ങളോളം ബലാത്സംഗത്തിനിരയാക്കി

ഭാര്യയെ സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്

ഭുവനേശ്വർ : രണ്ടര വയസ്സുള്ള മകന്റെ മുന്നിൽ യുവതിയെ മന്ത്രവാദി ദിവസങ്ങളോളം ബലാത്സംഗത്തിനിരയാക്കി. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിലായിരുന്നു ക്രൂരകൃത്യം. 2017ലായിരുന്നു യുവതിയുടെ വിവാഹം. ഭർത്താവിൽനിന്നും അയാളുടെ വീട്ടുകാരിൽ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങൾ...

Read moreDetails

ലാലു യാദവ് അന്തരിച്ചെന്ന് വ്യാജ വാർത്ത ; കടുത്ത നടപടിയെന്ന് ആർജെഡി

ലാലു യാദവ് അന്തരിച്ചെന്ന് വ്യാജ വാർത്ത ; കടുത്ത നടപടിയെന്ന് ആർജെഡി

പട്ന : ആർജെഡി അധ്യക്ഷൻ ലാലു യാദവ് അന്തരിച്ചെന്നു സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത. ലാലുവിനെ കുറിച്ചു വ്യാജ വാർത്ത പ്രചരിപ്പിച്ചവർ ആരായാലും അങ്ങേയറ്റം നിന്ദനീയമായെന്ന് ആർജെഡി വക്താവ് ചിത്തരഞ്ജൻ ഗഗൻ പ്രതികരിച്ചു. വ്യാജ വാർത്ത ചമച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു...

Read moreDetails

നടുറോഡിൽ ഷർട്ടിടാതെ ‘ ഷോ ’ ; സൽ‌മാൻ ഖാന്റെ അപരൻ പിടിയിൽ

നടുറോഡിൽ ഷർട്ടിടാതെ ‘ ഷോ ’ ; സൽ‌മാൻ ഖാന്റെ അപരൻ പിടിയിൽ

ലക്നൗ  : ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തനായ അസം അന്‍സാരി, പൊതുസ്ഥലത്തെ ക്രമസമാധാനം തകര്‍ത്തിന് അറസ്റ്റില്‍. വിഡിയോ ചിത്രീകരണത്തിനായി ഷർട്ടിടാതെ റോഡിൽ നൃത്തം ചെയ്തതിനാണ് ഇയാളെ ലക്നൗ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അൻസാരി...

Read moreDetails

ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായികളുടെ വീടുകളിൽ വ്യാപക പരിശോധന ; 20 ഇടങ്ങളിൽ റെയ്ഡ് തുടരുന്നു, അറസ്റ്റ്

ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായികളുടെ വീടുകളിൽ വ്യാപക പരിശോധന ; 20 ഇടങ്ങളിൽ റെയ്ഡ് തുടരുന്നു, അറസ്റ്റ്

മുംബൈ : അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ അനുയായികളുടെ വസതികളിലും ഓഫീസുകളിലും വ്യാപക റെയ്ഡ് നടത്തി എൻഐഎ. ഡി കമ്പനിയിൽ ശക്തനായ ഛോട്ടാ ഷക്കീലിന്‍റെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. മുംബൈയിലെ വിവിധ ഇടങ്ങളിൽ അതിരാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. അധോലോക നേതാവ്...

Read moreDetails

ഷഹീന്‍ ബാഗ് ; ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

ഷഹീന്‍ ബാഗ് ; ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

ഡല്‍ഹി : ഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐഎം അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിനെ കോടതി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശം നിഷേധിക്കപ്പെട്ടെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ...

Read moreDetails

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; കാമുകനെ കൂട്ടുപിടിച്ച് നവവധു ഭർത്താവിനെ കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; കാമുകനെ കൂട്ടുപിടിച്ച് നവവധു ഭർത്താവിനെ കൊലപ്പെടുത്തി

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം ഭർത്താവിനെ കൊലപ്പെടുത്തിയ നവവധുവും കാമുകനും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. തെലങ്കാനയിലെ സിദ്ധിപ്പേട്ടിലാണ് സംഭവം. ഏപ്രിൽ 28നു നടന്ന കൊലപാതകം പത്തു ദിവത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. സിദ്ധിപ്പേട്ട് സ്വദേശി കെ.ചന്ദ്രശേഖർ (24) കൊല്ലപ്പെട്ട കേസിൽ...

Read moreDetails

വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ ; കർണാടകയിൽ നിരവധി പേർ കസ്റ്റഡിയിൽ

വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ ; കർണാടകയിൽ നിരവധി പേർ കസ്റ്റഡിയിൽ

ബെം​ഗളൂരു : പുലർച്ചെ പള്ളികളിൽ  വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ ആലപിച്ച സംഭവത്തിൽ നിരവധി പേർ പൊലീസ് കസ്റ്റഡിയിൽ. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിന്റെ ആഹ്വാന പ്രകാരമാണ് നിരവധി പേർ  അതിരാവിലെ ഹനുമാൻ ചാലിസയും മറ്റ് ഭക്തിഗാനങ്ങളും ആലപിച്ചത്. സംഭവത്തെ...

Read moreDetails
Page 1520 of 1748 1 1,519 1,520 1,521 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.