10 വർഷം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സാഹിത്യകാരനെതിരെ പരാതിയുമായി യുവതി

10 വർഷം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സാഹിത്യകാരനെതിരെ പരാതിയുമായി യുവതി

ന്യൂഡൽഹി: സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് നീലോത്പൽ മൃണാൾ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. കഴിഞ്ഞ പത്തു വർഷമായി ഇയാൾ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയാണെന്നാണ് 32 വയസ്സുകാരിയുടെ പരാതിയിൽ പറയുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശിനിയുടെ പരാതിയിൽ ഡൽഹിയിലെ തിമർപുർ പൊലീസ്...

Read moreDetails

ഷഹീൻബാഗിലും ഇടിച്ചു നിരത്തൽ നീക്കം ; ബുള്‍ഡോസറുകൾ തടഞ്ഞ് വൻ പ്രതിഷേധം

ഷഹീൻബാഗിലും ഇടിച്ചു നിരത്തൽ നീക്കം ; ബുള്‍ഡോസറുകൾ തടഞ്ഞ് വൻ പ്രതിഷേധം

ദില്ലി : ജഹാംഗിർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ദില്ലി കോർപ്പറേഷൻ. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്നഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തി. കനത്ത സുരക്ഷാ സന്നാഹവുമായി ദില്ലി പോലീസും നിലയുറപ്പിച്ചതോടെ ബുൾഡോസറുകൾ...

Read moreDetails

സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാർ ; ജസ്റ്റിസുമാരായ സുധാൻഷു ധൂലിയും ജെ.ബി.പർഡിവാലയും ചുതലയേറ്റു

സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാർ ; ജസ്റ്റിസുമാരായ സുധാൻഷു ധൂലിയും ജെ.ബി.പർഡിവാലയും ചുതലയേറ്റു

ദില്ലി : സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാർ ചുമതലയേറ്റു. ജസ്റ്റിസ് സുധാൻഷു ധൂലിയും ജസ്റ്റിസ് ജെ.ബി.പർഡിവാലയും ആണ് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ ഒഴിവുകളെല്ലാം നികത്തപ്പെട്ടു. സുപ്രീംകോടതിയിൽ ആകെ 34 ജഡ്ജിമാരാണുള്ളത്. 2019ന് ശേഷം ഇതാദ്യമായാണ് സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ...

Read moreDetails

ഗോതമ്പ് പൊടിക്ക് റെക്കോര്‍ഡ് വില ; കിലോയ്ക്ക് 32.78 രൂപയായി

ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

ദില്ലി : രാജ്യത്ത് ഗോതമ്പ് പൊടി റെക്കോര്‍ഡ് വിലയില്‍. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറവില കിലോയ്ക്ക് 32.78 രൂപയായി. വിലയില്‍ 9.15 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്‍പ്പാദനവും സംഭരണവും വെല്ലുവിളി നേരിടുന്നതിനാലാണ് വില ഉയരുന്നതെന്നാണ് വിലയിരുത്തല്‍. 2010 ജനുവരിക്ക് ശേഷം ആദ്യമായാണ്...

Read moreDetails

അസാനി ആന്ധ്ര-ഒഡീഷ തീരത്തേക്ക് ; തീരപ്രദേശത്ത് അതീവ ജാഗ്രത

അസാനി ആന്ധ്ര-ഒഡീഷ തീരത്തേക്ക് ; തീരപ്രദേശത്ത് അതീവ ജാഗ്രത

ഭുവനേശ്വർ : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്. നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യമുള്ളത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കൻ മേഖലയിലേക്ക്...

Read moreDetails

വിവിധയിടങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളില്‍ നടപടി വേണം ; പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രിംകോടതിയില്‍

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം കവര്‍ന്നു ; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

ന്യൂഡൽഹി : രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘടിപ്പിക്കാനിരുന്ന ധരം സന്‍സദ് മത സമ്മേളനത്തിന് കോടതിയുടെ കടുത്ത നിലപാടിനെ...

Read moreDetails

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും

മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ : മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. സുപ്രീം കോടതി നിർദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ സാങ്കേതിക...

Read moreDetails

അസാനി അതിതീവ്രമായി ; 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നി സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പിച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ആന്ധ്രാ-ഒഡീഷ തീരത്തേക്ക് ‘അസാനി’ എത്തുമെന്നാണ്...

Read moreDetails

പാചകവാതക വില വര്‍ധന : കേന്ദ്രത്തിന്റെത് അടുക്കള പൂട്ടിക്കുന്ന നിലപാടെന്ന് സിപിഎം

പാചകവാതക വില വര്‍ധന : കേന്ദ്രത്തിന്റെത് അടുക്കള പൂട്ടിക്കുന്ന നിലപാടെന്ന് സിപിഎം

തിരുവനന്തപുരം: പാചകവാതക വില വര്‍ദ്ധനയിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമ‍ര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടുക്കള തന്നെ പൂട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന് സിപിഎം കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 405 രൂപ മാത്രമായിരുന്നു പാചകവാതകത്തിന്റെ വില. ഒമ്പത് മാസത്തിനിടെ 255 രൂപ...

Read moreDetails

താജ്മഹലിലെ പൂട്ടിയിട്ട 20 മുറികൾ തുറക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി

താജ്മഹലിലെ പൂട്ടിയിട്ട 20 മുറികൾ തുറക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി

ലക്നൗ: താജ്മഹലിലെ പൂട്ടിയിട്ട മുറികൾ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി. പൂട്ടിയിട്ട 20 മുറികളിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഉണ്ടോയെന്നറിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) പരിശോധിക്കാൻ ആവശ്യപ്പെടണമെന്നാണ് ഹർജി. അയോധ്യ ജില്ലയുടെ ബിജെപി മീഡിയ ചുമതല...

Read moreDetails
Page 1521 of 1748 1 1,520 1,521 1,522 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.