കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ

കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ

വാറങ്കൽ : തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് രാഹുൽ ഗാന്ധി. കർഷകർക്ക് താങ്ങുവില ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. വാറങ്കലിൽ കർഷകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ ഇക്കാര്യം പ്രഖ്യാപിച്ചത്.

Read moreDetails

അമിത് ഷാക്ക് വീട്ടിൽ വിരുന്നൊരുക്കി സൗരവ് ഗാംഗുലി ; ആകാംക്ഷയോടെ ബം​ഗാൾ രാഷ്ട്രീയം

അമിത് ഷാക്ക് വീട്ടിൽ വിരുന്നൊരുക്കി സൗരവ് ഗാംഗുലി ; ആകാംക്ഷയോടെ ബം​ഗാൾ രാഷ്ട്രീയം

കൊൽക്കത്ത : ബിസിസിഐ പ്രസിഡന്റ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായി സൗരവ് ​ഗാം​ഗുലിയുടെ വീട്ടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് വിരുന്ന്. ഇന്ന് രാത്രിയാണ് ​ഗാം​ഗുലിയുടെ വീട്ടിൽ മന്ത്രിക്ക് വിരുന്നൊരുക്കുന്നത്. അമിത് ഷാക്ക് സസ്യവിഭവങ്ങൾ മാത്രമാണ് തയ്യാറാക്കിയിരുന്നതെന്ന് ​ഗാം​ഗുലി പറഞ്ഞു....

Read moreDetails

മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി ; ഹർജി തള്ളി

മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം ; അമിത് ഷാക്ക് കത്തയച്ച് എംഎൻഎസ്

അലഹബാദ് : മുസ്‌ലിം പള്ളികളിൽ (Mosque) ഉച്ചഭാഷിണി മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പള്ളികളിൽ ഉച്ചഭാഷണി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയാണ് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഉച്ചഭാഷിണി ഉപയോ​ഗിക്കാനുള്ള അവകാശം മൗലികാവകാശങ്ങളിൽ ഉൾപ്പെടില്ലെന്ന് ജസ്റ്റിസ് വിവേക് കുമാർ ബിർള, ജസ്റ്റിസ്...

Read moreDetails

കേരളം ഇസ്ലാമിക തീവ്രവാദം പുഷ്ടിപ്പെടുത്തുന്ന കേന്ദ്രം : ജെ.പി.നദ്ദ

മോദി ഭരണത്തില്‍ 12 വനിതാ കേന്ദ്രമന്ത്രിമാര്‍ : ജെ പി നദ്ദ

കോഴിക്കോട് : കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. നാ‌‍ർകോട്ടിക് ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ വിഭാ​ഗത്തിന് ആശങ്കയുണ്ട്. ആ ആശങ്ക അവർ അറിയിച്ചുവെന്നും ജെ.പി.നദ്ദ കോഴിക്കോട് പറഞ്ഞു. ഒരു വിഭാ​ഗത്തിന് മാത്രമാണ് കേരളത്തിൽ ആനുകൂല്യങ്ങൾ...

Read moreDetails

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ദില്ലി : ജമ്മു കശ്മീരിലെ അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അഫ്റഫ് മൌൾവി ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. ഇയാൾ വർഷങ്ങളായി മേഖല കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തുകയായിരുന്നുവെന്നാണ് സുരക്ഷ സേന അറിയിക്കുന്നത്. അമർനാഥ്...

Read moreDetails

വിദേശ നിര്‍മ്മിത വസ്തുക്കള്‍ വേണ്ട ; ലക്ഷ്യം സ്വാശ്രയ ഇന്ത്യയെന്ന് മോദി

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ദില്ലി : വിദേശ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കാൻ...

Read moreDetails

ശാസ്ത്രം കള്ളം പറയില്ല, പക്ഷേ മോദി പറയും ; കൊവിഡ് മരണത്തിൽ രാഹുൽ ഗാന്ധി

സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി : പരിഹാസവുമായി രാഹുല്‍ ഗാന്ധി

ഡൽഹി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച സർക്കാർ കണക്കുകളെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി. ഇന്ത്യയിൽ 47 ലക്ഷം പേർ മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്. എന്നാൽ സർക്കാർ അവകാശപ്പെടുന്നത് 4.8 കൊവിഡ് മരണങ്ങളും. ശാസ്ത്രം...

Read moreDetails

കൊവിഡ് മരണ കണക്ക് ; ലോകാരോഗ്യസംഘടനയ്‌ക്കെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളില്‍ ഉയര്‍ത്തും

മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം

ദില്ലി : ലോകാരോഗ്യസംഘടനയുടെ, കൊവിഡ് മരണ കണക്കിനെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളില്‍ ഉയര്‍ത്തും. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നീക്കം. സർക്കാ‍‍ർ കള്ളം പറയുകയാണെന്നും  മരിച്ച 47 ലക്ഷംപേരുടെയും കുടുബത്തിന് സഹായധനം നല്‍കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ലോകോരോഗ്യ സംഘടനയുടെ...

Read moreDetails

കേരളത്തിലെ ദേശവിരുദ്ധ ശക്തികൾ നിരീക്ഷണത്തിൽ, മലപ്പുറത്ത് ബിജെപി പ്രവർത്തനം പ്രതികൂല സാഹചര്യത്തിൽ : ജെപി നഡ്ഡ

മോദി ഭരണത്തില്‍ 12 വനിതാ കേന്ദ്രമന്ത്രിമാര്‍ : ജെ പി നദ്ദ

കരിപ്പൂർ : കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവർത്തനം കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഇതിനെതിരെ ശക്തമായ നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രത്യേകിച്ചു മലപ്പുറത്ത് ബിജെപി പ്രവർത്തിക്കുന്നത് പ്രതികൂല സാഹചര്യത്തിലാണെന്നും നഡ്ഡ...

Read moreDetails

രാജ്യത്ത് 3545 പേർക്ക് കൊവിഡ് ; 38.5% കേസുകളും ഡൽഹിയിൽ

രാജ്യത്ത് 3545 പേർക്ക് കൊവിഡ് ; 38.5% കേസുകളും ഡൽഹിയിൽ

ഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആണ്. ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ...

Read moreDetails
Page 1524 of 1748 1 1,523 1,524 1,525 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.