സുപ്രീംകോടതിയിൽ രണ്ടു ജഡ്ജിമാർ കൂടി; ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരുടെ നിയമന ശിപാർശ അംഗീകരിച്ചു

സുപ്രീംകോടതിയിൽ രണ്ടു ജഡ്ജിമാർ കൂടി; ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരുടെ നിയമന ശിപാർശ അംഗീകരിച്ചു

ന്യൂഡൽഹി: സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈകോടതിയിലെ ജസ്റ്റിസ് ജംഷഡ് ബി. പർദിവാല എന്നിവരെയാണ് പുതുതായി നിയമിച്ചത്.ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തി​ന്റെ ശിപാർശ അംഗീകരിച്ച് കേന്ദ്ര...

Read moreDetails

എസ്.ബി.ഐ ശാഖകൾ ഞായറാഴ്ചയും തുറക്കും

എസ്.ബി.ഐ ശാഖകൾ ഞായറാഴ്ചയും തുറക്കും

ന്യൂഡൽഹി: രാജ്യത്തെ എസ്.ബി.ഐ ശാഖകൾ ​മേയ് എട്ട് ഞായറാഴ്ചയും തുറക്കും. എൽ.ഐ.സിയുടെ ഐ.പി.ഒ നടക്കുന്ന പശ്ചാത്തലത്തിൽ ആർ.ബി.ഐയുടെ നിർദേശപ്രകാരമാണ് നടപടി. നേരത്തെ ശാഖകൾ ഞായറാഴ്ച തുറക്കുന്നതിൽ എതിർപ്പറിയിച്ച് എസ്.ബി.ഐ രംഗത്തെത്തിയിരുന്നു. എങ്കിലും ഒടുവിൽ ശാഖകൾ ഞായറാഴ്ചയും തുറക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ്...

Read moreDetails

അധികാരമേറ്റിട്ട് ഒരു വർഷം; ബസിൽ യാത്ര ചെയ്ത് വിവരങ്ങൾ ആരാഞ്ഞ് എം.കെ.സ്റ്റാലിൻ

അധികാരമേറ്റിട്ട് ഒരു വർഷം; ബസിൽ യാത്ര ചെയ്ത് വിവരങ്ങൾ ആരാഞ്ഞ് എം.കെ.സ്റ്റാലിൻ

ചെന്നൈ:  തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കിയതിനു പിന്നാലെ ബസ്സിൽ യാത്ര ചെയ്ത് എം.കെ.സ്റ്റാലിൻ. സർക്കാർ ബസ്സിൽ സഞ്ചരിച്ച മുഖ്യമന്ത്രി, ജനങ്ങളോട് വിശേഷങ്ങളും വിവരങ്ങളും ആരാഞ്ഞു. ചെന്നൈയിലെ രാധാകൃഷ്ണൻ ശാലൈ റോഡിലൂടെയാണ് അദ്ദേഹം സ‍ഞ്ചരിച്ചത്. സ്ത്രീ യാത്രക്കാർക്ക് ടിക്കറ്റ് സൗജന്യമാക്കിയതുമായി...

Read moreDetails

മേയ് 21ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി; പുതുക്കിയ തീയതി ജൂലൈ ഒൻപത്

മേയ് 21ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി; പുതുക്കിയ തീയതി ജൂലൈ ഒൻപത്

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ മാറ്റി. ജൂലൈ ഒൻപതിലേക്കാണ് പരീക്ഷ മാറ്റിയത്. നിലവിൽ മേയ് 21നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 15000ലധികം വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷാ തീയതി...

Read moreDetails

ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ നടപ്പിലാക്കാവുന്ന പേറ്റന്റുകളിൽ സർവകലാശാലകൾ ശ്രദ്ധിക്കണം : ഉപരാഷ്‌ട്രപതി

ഉപരാഷ്ട്രപതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ദില്ലി : സമ്പദ്‌വ്യവസ്ഥയ്ക്കും വ്യവസായത്തിനും ഉണർവ് നൽകുന്നതിന് ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ നടപ്പിലാക്കാവുന്ന പേറ്റന്റുകൾക്ക് സർവകലാശാലകൾ കൂടുതൽ പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി  എം. വെങ്കയ്യ നായിഡു ഇന്ന് എടുത്ത് പറഞ്ഞു. മികച്ച (researchers) ഗവേഷണ ഫലങ്ങൾക്കായി വ്യവസായ-ഇൻസ്റ്റിറ്റ്യൂട്ട് ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടത്...

Read moreDetails

കോടതി പരിസരത്തിട്ട് സ്ത്രീയെ മർദ്ദിച്ച് ഭർത്താവിന്റെ അഭിഭാഷകൻ ; ആക്രമണം ആളുകൾ നോക്കി നിൽക്കെ

കോടതി പരിസരത്തിട്ട് സ്ത്രീയെ മർദ്ദിച്ച് ഭർത്താവിന്റെ അഭിഭാഷകൻ ; ആക്രമണം ആളുകൾ നോക്കി നിൽക്കെ

ഭോപ്പാൽ : കോടതിമുറിക്ക് പുറത്തുവെച്ച് സ്ത്രീയെ മർദ്ദിച്ച് അഭിഭാഷകൻ. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ ബിയോഹാരി മേഖലയിലാണ് സംഭവം. 58 കാരനായ അഭിഭാഷകൻ വ്യവഹാരക്കാരിയായ സ്ത്രീയെയാണ് ആളുകൾ നോക്കി നിൽക്കെയാണ് മർദ്ദിച്ചത്. ആക്രമണത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്....

Read moreDetails

മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം ; 7 പേര്‍ വെന്തുമരിച്ചു

മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം ; 7 പേര്‍ വെന്തുമരിച്ചു

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ ഇരു നില കെട്ടിടത്തിൽ വൻ തീപ്പിടിത്തം. കെട്ടിടത്തിലുണ്ടായിരുന്നവരിൽ ഏഴ് പേര്‍ വെന്തുമരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുല‍ര്‍ച്ചെയാണ് അപകടമുണ്ടായത്. റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ...

Read moreDetails

ഹൈദരാബാദ് ദുരഭിമാനക്കൊല ; പ്രതികരണവുമായി അസദുദ്ദീൻ ഒവൈസി

അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ഹൈദരാബാദ് : തെലങ്കാനയിലെ ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി ന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവം ക്രിമിനൽ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി. സരൂർനഗറിൽ നടന്ന സംഭവത്തെ ഞങ്ങൾ...

Read moreDetails

വിപണി വിലയിൽ ഇന്ധനം; ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിം കോടതിയിൽ അപ്പീൽ നൽകിയേക്കും

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ദില്ലി : വിപണി വിലയിൽ കെഎസ്ആർടിസിക്ക് ഇന്ധനം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയേക്കും. ബൾക്ക് പർച്ചേഴ്സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി...

Read moreDetails

മോദിക്കുവേണ്ടി പാടിയ 7 ഏഴ് വയസുകാരന്റെ വിഡിയോ എഡിറ്റ് ചെയ്തു ; കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി

മോദിക്കുവേണ്ടി പാടിയ 7 ഏഴ് വയസുകാരന്റെ വിഡിയോ എഡിറ്റ് ചെയ്തു ; കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെര്‍ലിന്‍ സന്ദര്‍ശനത്തിനിടെ ഗാനം ആലപിച്ചതിന് പ്രശംസ നേടിയ ഏഴ് വയസുകാരന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിന് ഹാസ്യനടന്‍ കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി. കുനാലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ‘ആ വിഡിയോ എഡിറ്റ് ചെയ്യുന്നതിന് മുന്‍പ്...

Read moreDetails
Page 1523 of 1748 1 1,522 1,523 1,524 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.