തിരുവനന്തപുരം: സംസ്ഥാനത്തെ11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. തൃശൂര്‍ വിജയത്തിനപ്പുറം വരും തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകും വിധം നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോകസഭ തെരഞ്ഞെടുപ്പിലെ...
Read moreഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന നിവിൻ പോളിയുടെ ഡയലോഗിന് തുല്യമാണ് ബിജെപി രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രന്റെ സ്ഥാനം. അകത്തും പുറത്തും നിന്നുള്ള പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റിയാണ് ശോഭയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രം. ഇതുവരെ ജയിച്ചിട്ടില്ലെങ്കിലും ജയത്തിനൊത്ത പോരാട്ടമാണ് ശോഭ നടത്തിയത്. ഇക്കുറി...
Read moreലക്നൗ∙ ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ തളർന്ന ബിജെപക്ക് ഇരട്ടി പ്രഹരമായി അയോധ്യയിലെ തിരിച്ചടിയും. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ്ങ് 54,000ത്തിലേറെ വോട്ടുകൾക്കു പിന്നിലാണ്. രണ്ടു തവണയായി ഫൈസാബാദിനെ പ്രതിനിധാനം ചെയ്യുന്ന...
Read moreബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷിന് ഞെട്ടിക്കുന്ന തോൽവി. ബംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ഡി.കെ സുരേഷിന് വലിയ മാർജിനിൽ തോൽക്കുകയായിരുന്നു. ബി.ജെ.പിയുടെ സി.എൻ മഞ്ജുനാഥിനോടാണ് സുരേഷ് കനത്ത തോൽവി വഴങ്ങിയത്. മൂന്ന്...
Read moreന്യൂഡൽഹി: ജനങ്ങൾ എൻ.ഡി.എയിൽ മൂന്നാമതും വിശ്വാസമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്നും മോദി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന നല്ല പ്രവർത്തനങ്ങൾ തുടരും. ഇന്ത്യ ജനതക്ക് മുന്നിൽ തലകുനിക്കുകയാണ്. ജനങ്ങളുടെ...
Read moreഉത്തർപ്രദേശിലെ അമേത്തിയിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 55,000 വോട്ടുകൾക്കാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപിച്ചത്. സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അവർ മത്സരിച്ച റായ്ബറേലി മണ്ഡലത്തിലാണ് രാഹുൽ ഇത്തവണ ജനവിധി തേടിയത്. കൂടാതെ, വയനാട് മണ്ഡലത്തിലും മത്സരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ...
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ നല്ല മാറ്റത്തിന്‍റെ തുടക്കമാണെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പ്രതിപക്ഷ പാർട്ടികളെ തകർക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തെ ജനം പാഠം പഠിപ്പിച്ചുവെന്നും പവാർ പ്രതികരിച്ചു. മന്ദിർ - മസ്ജിദ് രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞിരിക്കുന്നു....
Read moreഅഹ്മദാബാദ്: പതിറ്റാണ്ടിന് ശേഷം ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചുവരവ്. ബി.ജെ.പി ശക്തികേന്ദ്രമായ ബനസ്കന്ത മണ്ഡലത്തിൽ ജെനിബെൻ താക്കോറാണ് 30,406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.ബി.ജെ.പിയുടെ ഡോ. രേഖബെൻ ചൗധരിയെയാണ് സിറ്റിങ് എം.എൽ.എ ആയ ജെനിബെൻ താക്കോർ തോൽപ്പിച്ചത്. ഇവർ 6,71,883 വോട്ടുനേടിയപ്പോൾ ബി.ജെ.പിക്ക് 6,41,477...
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനാണ് പോരാടിയതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്....
Read moreലഖ്നോ: യു.പിയിൽ 80 സീറ്റിലും ഒറ്റക്ക് മത്സരിച്ച മായാവതിക്ക് കിട്ടിയത് വട്ടപൂജ്യം. നാല് തവണ യു.പിയിൽ മുഖ്യമന്ത്രിയായ മായാവതി ഉത്തർപ്രദേശിലെ രാഷ്ട്രീയമണ്ഡലത്തിൽ നിന്നും പൂർണമായും അപ്രത്യക്ഷമാകുന്നുവെന്ന സൂചനകളാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ് നൽകുന്നത്. 2019ൽ അഖിലേഷ് യാദവിനൊപ്പം ചേർന്ന് 10 സീറ്റിൽ...
Read moreCopyright © 2021