കൊവിഡ് കേസുകളിലെ വര്‍ധന ; ദില്ലിയില്‍ കര്‍ശന ജാഗ്രത ; മാസ്ക്കില്ലെങ്കില്‍ 500 രൂപ പിഴ

ദില്ലി : ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം....

Read moreDetails

ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ നടപടി തുടങ്ങി ; കനത്ത സുരക്ഷ

ഡൽഹി : ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കാൻ...

Read moreDetails

രാജ്യത്ത് കൊവിഡ് വീണ്ടും കൂടുന്നു ; 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്....

Read moreDetails

ദില്ലി സംഘർഷം : ഒരാൾ കൂടി പിടിയിൽ ; ഏറ്റുമുട്ടലിനൊടുവിൽ കസ്റ്റഡിയിലെടുത്തത് പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെ

ദില്ലി : ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടയിൽ സംഘർഷമുണ്ടായ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. പ്രതികൾക്ക് ആയുധങ്ങൾ നൽകിയ ആളെയാണ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയത്. ഇയാൾക്കെതിരെ അറുപതോളം കേസുകളുണ്ടെന്ന്...

Read moreDetails

പശുക്കടത്ത് കേസിൽ അറസ്റ്റിലായ യുവാക്കൾക്ക് നേരെ പോലീസ് കസ്റ്റഡിയിലിരിക്കെ വെടിവെപ്പ് ; രണ്ടുപേരും കൊല്ലപ്പെട്ടു

ഗുവാഹത്തി : യുപിയിലെ മീററ്റിൽ നിന്ന് അസം പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പശുക്കടത്തുകാരെ പോലീസ് കസ്റ്റഡിയിൽ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. പശുക്കടത്ത് കേസ് പ്രതികളായ അക്ബർ...

Read moreDetails

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്‌ ; മുന്നറിയിപ്പുനൽകി എൻജിനീയർമാർ

ദില്ലി : രാജ്യത്ത് താപവൈദ്യുത നിലയങ്ങളിൽ തുടർന്നുവരുന്ന കൽക്കരി ക്ഷാമം, വരാനിരിക്കുന്ന വൻ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഓൾ ഇന്ത്യ പവർ എഞ്ചിനീയർസ് ഫെഡറേഷൻ. സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി...

Read moreDetails

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി ; വിദേശ സഹകരണത്തിന് പച്ചക്കൊടി

ദില്ലി: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി. സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണത്തിന് യുജിസി അനുമതി നല്‍കി....

Read moreDetails

ദില്ലി സംഘർഷം : കേസിൽ അറസ്റ്റിലായ 5 പേർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി

ദില്ലി: ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരിൽ അഞ്ച് പേര്‍ക്കെതിരെ ദില്ലി പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. കേസിൽ പ്രതി ചേര്‍ത്താൽ ഒരു വർഷം...

Read moreDetails

ഹിന്ദു സ്ത്രീകൾ 4 പേരെ പ്രസവിക്കണം; 2 പേർ രാജ്യത്തിന്: സാധ്‍വി ഋതംബര

ലക്നൗ : എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നും അതിൽ രണ്ടു പേരെ രാജ്യത്തിന് സമർപ്പിക്കണമെന്നും വിഎച്ച്പി നേതാവ് സാധ്‍വി ഋതംബര. അങ്ങനെയെങ്കിൽ ഇന്ത്യ...

Read moreDetails

ദില്ലി സംഘർഷം : വ്യാജകേസെന്ന് വിഎച്ച്പി, പിന്നിൽ പാക് ചാരസംഘടനയെന്ന് ബിജെപി ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ദില്ലി : ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ദില്ലി പോലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സംഘർഷത്തിന് പിന്നിൽ ക്രമിനൽ ഗൂഢാലോചനയെന്നാണ്...

Read moreDetails
Page 1544 of 1748 1 1,543 1,544 1,545 1,748