അഹമ്മദാബാദ് : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈകീട്ട് ഗുജറാത്തിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഗാന്ധി നഗറിൽ സ്കൂളുകളുടെ കമാൻഡ് കൺട്രോൾ സെന്‍ററിൽ സന്ദർശനം നടത്തിയ മോദി അധ്യാപകരും വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. നാളെ വിവിധ...
Read moreDetailsതിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ബിജെപി കേരള ഘടകം അറിയിച്ചു. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ അദ്ദേഹം...
Read moreDetailsചെന്നൈ : മുല്ലപ്പെരിയാർ വിഷയം വീണ്ടും ചർച്ച ചെയ്ത് തമിഴ്നാട് നിയമസഭ. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താൻ കേരളത്തിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഒ.പനീർ ശെൽവം ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ...
Read moreDetailsപ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുമായി താരതമ്യം ചെയ്തുള്ള അഭിപ്രായ പ്രകടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. മോദിയെയും അംബേദ്കറെയും താരതമ്യം ചെയ്‍തുകൊണ്ടുള്ള ഒരു പുസ്തകത്തിന്‍റെ ആമുഖ കുറിപ്പിലായിരുന്നു ഇളയരാജയുടെ അഭിപ്രായ പ്രകടനം....
Read moreDetailsചണ്ഡീഗഢ് : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയ സംഭവത്തിൽ പോലീസുകാരനെതിരെ കേസെടുത്തു. ഹരിയാനയിലെ കർണാലിൽ പോലീസ് കോൺസ്റ്റബിളിനെതിരെയാണ് കേസെടുത്തത്. ഹിസാർ ജില്ലയിലെ ഹാൻസിലെ സന്ദീപ് കുമാർ എന്നയാൾക്കെതിരെയാണ് കേസ്. 2019 മാർച്ചിൽ ഹരിയാന സ്റ്റാഫ് സെലക്ഷൻ കമീഷൻ മുഖേന...
Read moreDetailsദില്ലി : ജഹാംഗീര്‍ പുരി സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്ത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അമൃത്പാല്‍ സിംഗ് ഖാല്‍സയാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കത്തയച്ചത്. ‘ജഹാംഗീര്‍ പുരി സംഘര്‍ഷം ഭരണഘടനയുടെ മുഖത്തേറ്റ...
Read moreDetailsദില്ലി : ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും...
Read moreDetailsമംഗളൂരു: മംഗളൂരുവിലെ മത്സ്യ സംസ്കരണശാലയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു പേർ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബജ്പെയിലെ ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. ബംഗാൾ സ്വദേശികളായ നിസാമുദീൻ, ഉമ്മർ ഫാറൂഖ്, സമിയുല്ല, ഷറഫത്ത് അലി, മീറദുള്ള ഇസ്‌ലാം എന്നിവരാണ് മരിച്ചത്. ഫാക്ടറിയിൽ...
Read moreDetailsചെന്നൈ: അസമിലെ ഗുവാഹത്തിയിൽനിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശിയായ ടേബിൾ ടെന്നിസ് താരം മരിച്ചു. 18 വയസ്സുകാരനായ വിശ്വ ദീനദയാലൻ ആണു ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. സീനിയർ നാഷനൽ, ഇന്റർസ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാംപ്യന്‍ഷിപ്പിൽ പങ്കെടുക്കുന്നതിന് മൂന്നു സഹതാരങ്ങൾക്കൊപ്പം...
Read moreDetailsതിരുവനന്തപുരം : ഇന്ന് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിപണികളുടെ വ്യാപാര സമയത്തിൽ മാറ്റം. കോവിഡ് 19 മഹാമാരിക്ക് മുമ്പുള്ള വ്യാപാര സമയം ആയിരിക്കും ഇന്ന് മുതൽ എന്ന് ആർ ബി ഐ അറിയിച്ചു. ആർബിഐയുടെ നിയന്ത്രണത്തിലുള്ള വിപണികളിൽ...
Read moreDetails