ചെന്നൈ: ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട ചെന്നൈയില്‍ അറസ്റ്റില്‍. 20ല്‍ അധികം കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച, തേനാംപെട്ടില്‍ വച്ച് ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഡെലിവറി ബോയിയായ എന്‍.ജാനകിരാമനെ കൊള്ളയടിച്ചെന്ന...
Read moreDetailsന്യൂഡൽഹി: ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ജഹാംഗീർപുരിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിൽ 22 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. സംഘർഷത്തിനിടെ വെടിയേറ്റ സബ് ഇൻസ്പെകർ മേധാ ലാൽ അപകടനില തരണം ചെയ്തെന്നും പ്രദേശത്തു...
Read moreDetailsദില്ലി: പെട്രോൾ,ഡീസൽ,സിഎൻജി വിലവർധനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. ടാക്സി നിരക്ക് കൂട്ടണം സിഎൻജി വില കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ടുവെക്കുന്നത്.ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ സർവോദയ ഡ്രൈവർ അസോസിയേഷൻ ഇന്നു മുതൽ...
Read moreDetailsകുർള : ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ. മങ്കേഷ് കുഡാല്‍ക്കര്‍ ഭാര്യ രജനിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിലെ കുർള മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് മങ്കേഷ്. രജനിയെ ഞായറാഴ്ച മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ആത്മഹത്യയാണെന്ന്...
Read moreDetailsദില്ലി : തങ്ങളെ താമസ സ്ഥലങ്ങളിൽ നിന്ന് പുറന്തള്ളാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ എയർ ഇന്ത്യ ജീവനക്കാർ മുംബൈ ഹൈക്കോടതിയെ സമീപിക്കും. കേന്ദ്രസർക്കാർ നിലപാടിനെതിരെ മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനെയും ബന്ധപ്പെടും. മുംബൈയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്നും കുടിയൊഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. എയർ...
Read moreDetailsശ്രീലങ്ക : അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍നിന്ന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ശ്രീലങ്ക. ഐഎംഎഫില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ ഇനിയും മൂന്ന് മുതല്‍ നാല് മാസംവരെ കാത്തിരിക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് കൊളംബോ ഇന്ത്യയുടെ സാമ്പത്തിക...
Read moreDetailsദില്ലി : ദില്ലി ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. കേസിൽ അറസ്റ്റ് തുടരുകയാണ്. ഇതുവരെ14 പേരെ അറസ്റ്റ് ചെയ്തു. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എഫ് ഐആറിൽ പറയുന്നത്. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്....
Read moreDetailsചെന്നൈ : തമിഴ്നാട്ടില്‍ ബിജെപി ജില്ല നേതാവിന്‍റെ കാര്‍ കത്തിച്ച പരാതിയില്‍ വഴിത്തിരിവ്. കാര്‍ കത്തിച്ചത് താന്‍ തന്നെയാണ് എന്ന് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറി സതീഷ് കുമാര്‍ സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ബിജെപി നേതാവ്...
Read moreDetailsകർണാടക : വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. കർണാടകയിലെ ഹുബ്ബള്ളിയിൽ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ 40 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികൾ നിരവധി പോലീസ് വാഹനങ്ങൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. അക്രമത്തിൽ നാല് പോലീസുകാർ ഉൾപ്പെടെ നിരവധി ആളുകൾക്ക് പരുക്കേറ്റു....
Read moreDetailsതഞ്ചാവൂർ : തഞ്ചാവൂരിൽ പത്ത് വർഷത്തിലേറെയായി മക്കൾ വീട്ടിൽ പൂട്ടിയിട്ട 72 -കാരിയെ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ജ്ഞാനജ്യോതി എന്നാണ് വൃദ്ധയുടെ പേര്. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ദുർബലയായ ആ സ്ത്രീ തന്റെ വീടിനുള്ളിൽ നഗ്നയായി കിടക്കുന്നതിന്റെ ഒരു...
Read moreDetails