ബിര്‍ഭും : പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബിര്‍ഭും ജില്ലയിലെ ബോള്‍പൂരിലാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ബോള്‍പൂരിലെ ഗ്രാമമേളയില്‍ പങ്കെടുത്ത് രാത്രി സുഹൃത്തിനൊപ്പം മടങ്ങുമ്പോഴാണ് സംഭവമെന്ന് ബിര്‍ഭും പൊലീസ് അറിയിച്ചു. ഇരുവരും...
Read moreDetailsകര്‍ണാടക : കര്‍ണാടക ഗ്രാമ വികസന മന്ത്രി എസ്. ഈശ്വരപ്പ രാജിക്കത്ത് സമര്‍പ്പിച്ചു. ബംഗളൂരുവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഈശ്വരപ്പയുടെ രാജി. രാജി കൊണ്ട്...
Read moreDetailsജമ്മുകശ്മീര്‍ : ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമ മുഖ്യന്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 4...
Read moreDetailsന്യൂയോർക്ക് : ന്യൂയോർക്കിൽ 70 വയസ്സുകാരനായ സിഖ് ടൂറിസ്റ്റിനു നേരെ ആക്രമണം നടത്തിയ 19കാരൻ അറസ്റ്റിൽ. വയോധികനടക്കം മൂന്ന് സിഖ് വംശജരെയാണ് ബൗൺസ്‌വിൽ സ്വദേശിയായ വെർനോൺ ഡഗ്ലസ് ആക്രമിച്ചത്. വ്യാഴാഴ്ച അറസ്റ്റിലായ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ഏപ്രിൽ...
Read moreDetailsദില്ലി : ജീവനക്കാരുടെ ശമ്പളം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. പ്രീ-പാൻഡെമിക് തലത്തിലേക്ക് ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിക്കുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം മുതൽ ശമ്പളത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നും എയർ...
Read moreDetailsമുംബൈ : മഹാരാഷ്ട്രയിലെ താനെയിൽ പ്രാതൽ വിളമ്പി നൽകാത്തതിന്റെ പേരിൽ ഭർതൃപിതാവ് മരുമകളെ വെടിവെച്ചു കൊലപ്പെടുത്തി. താനെ റാബോഡിയിൽ ഇന്നലെ രാവിലെയാണ് വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ 42 കാരിയെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണമടഞ്ഞു. പ്രതി കാശിനാഥ് പാണ്ടു...
Read moreDetailsഅഹമ്മദാബാദ് : ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിനെ ക്ഷണിച്ച് ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ ഇട്ടാലിയ. കോൺഗ്രസിൽ താൻ അതൃപ്തനാണെന്ന് ഹർദിക് പട്ടേൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തെ ആം ആദ്മിയിലേക്ക് ക്ഷണിച്ചത്. എന്നാൽ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ഹർദിക്...
Read moreDetailsഹൈദരാബാദ് : കോടതികൾക്ക് നിലവിൽ അമിതഭാരമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. കോടതികളിലെ ഒഴിവുകൾ നികത്തുന്നില്ല. ആവശ്യത്തിന് കോടതികൾ ഇല്ലാതെ നീതി നടപ്പാവില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി ഒഴിവുകൾ നികത്തുന്നില്ലെന്ന കാര്യം ബ്യൂറോക്രസി ലളിതമായി കാണുന്നു. കോടതിയിലെ...
Read moreDetailsആന്ധ്രാപ്രദേശ് : നൈട്രിക് ആസിഡ് ആറുപേരുടെ മരണം സംഭവിച്ച, ആന്ധ്രാപ്രദേശ് എളൂർ അക്കിറെഡിഗുഡത്തെ പോറസ് ലാബ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. കെമിക്കൽ ലാബിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിഛേദിയ്ക്കാനും ശുപാർശയുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ലാബ് പ്രവർത്തിയ്ക്കുന്നതെന്നും...
Read moreDetailsന്യൂഡൽഹി : ഉക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്തിൽ ഇനി ഇന്ത്യയും ഗോതമ്പ് ഇറക്കുമതി ചെയ്യും. ഇന്ത്യയെ ഈജിപ്ത് ഗോതമ്പ് വിതരണത്തിന് അനുവദിച്ചതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള...
Read moreDetails